21
ക്ഷതം, മുറിവ്, അൾസർ, തൊലിപ്പുറത്തുള്ള അസുഖങ്ങൾ എന്നിവയ്ക്ക് ജീവകോശങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തുവാണ്:[a] അനാൾജസിക്ക്
[b] ആന്റിസെപ്റ്റിക്ക്✅
[c] ആന്റിഹിസ്റ്റമിൻ
[d] ട്രാൻക്വിലൈസർ
22
വജ്രത്തിന്റെ പ്രാധാന്യം അതിന്റെ തിളക്കത്തിൽ ആണ്. ഈ തിളക്കത്തിന്റെ കാരണം എന്ത്?[a] പൂർണ്ണാന്തര പ്രതിപതനം✅
[b] അപവർത്തനം
[c] പ്രകാശവിസരണം
[d] പ്രകീർണ്ണനം
23
വാഹനങ്ങളിലും യന്ത്രങ്ങളിലുമുള്ള ബ്രേക്കുകൾ പ്രവർത്തിക്കുന്നത് _____ മൂലമാണ്.[a] സ്വിതഘർഷണം
[b] നിരങ്ങൽ ഘർഷണം✅
[c] ഉരുളൽ ഘർഷണം
[d] ദ്രവഘർഷണം
24
കടൽജലത്തിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ലോഹം ഏത്?[a] മഗ്നീഷ്യം✅
[b] ഇൻഡിയം
[c] വനേഡിയം
[d] ക്രോമിയം
25
പാസ്സ്‌വേർഡ് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവ അതീവ സുരക്ഷാ വ്യക്തിഗത വിവരങ്ങൾ വ്യാജ മാർഗ്ഗങ്ങളിലൂടെ വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് ചോർത്തിയെടുക്കുന്ന ഒരു തരം തട്ടിപ്പ്:[a] ഫിഷിങ്✅
[b] സ്ക്വാട്ടിങ്
[c] ക്രാക്കിങ്
[d] ടെററിസം
26
ഒരു മുറിക്കുള്ളിലെ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനമാണ്[a] മെട്രോപൊളിറ്റൻ ഏരിയാ നെറ്റ് വർക്ക് (MAN)
[b] ലോക്കൽ ഏരിയാ നെറ്റ് വർക്ക് (LAN)✅
[c] വൈഡ് ഏരിയാ നെറ്റ് വർക്ക് (WAN)
[d] ഇവയൊന്നുമല്ല
27
കംപ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയുെ നിയന്ത്രിക്കുകയും ചെയ്യുന്ന സിസ്റ്റം സോഫ്റ്റ് വെയർ ആണ്.[a] ലാംഗ്വേജ് പ്രോസസ്സർ
[b] പ്രോഗ്രാമിംഗ് ലാംഗ്വേജ്
[c] ഓപ്പറേറ്റിംഗ് സിസ്റ്റം✅
[d] കസ്റ്റമൈസ്ഡ് സോഫ്റ്റ് വെയർ
28
സഞ്ചയ (Sanchaya) എന്ന വെബ് ആപ്ലിക്കേഷനീലൂടെ ലഭ്യമാകുന്ന ഓൺലൈൻ സേവനം:[a] ഭൂനികുതി അടക്കൽ
[b] കെട്ടിട നികുതി അടക്കൽ✅
[c] സിനിമാ ടിക്കറ്റ് റിസർവ്വ് ചെയ്യൽ
[d] ചരക്ക് സേവന നികുതി അടക്കൽ
29
ഫ്രഞ്ച് അധിവേശ പ്രദേശമായ കാരക്കൽ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട വർഷം?[a] 1950
[b] 1947
[c] 1954✅
[d] 1948
30
ആരുടെ അധ്യക്ഷതയിലാണ് മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം പാലക്കാട് വെച്ച് നടന്നത്?[a] കെ.പി.കേശവമേനോൻ
[b] കെ. മാധവൻ നായർ
[c] ആനി ബസന്റ്✅
[d] കെ.പി. രാമൻ മേനോൻ
31
അക്ബറുടെ കാലത്ത് മഹാഭാരതകഥ പൂർണ്ണമായി തയ്യാറാക്കിയ ചിത്രരൂപം[a] കാർഖാന
[b] രാസ്നാമ✅
[c] ദിൻ-ഇ-ഇലാഹി
[d] ദർബാറി
32
ലോഹങ്ങളില്‍ ഡിക്റ്റിലിറ്റി നന്നായി പ്രദര്‍ശിപ്പിക്കുന്നത്[a] സ്വര്‍ണ്ണം
[b] ടങ്സ്റ്റന്‍
[c] പ്ലാറ്റിനം✅
[d] അലൂമിനിയം
33
ഏറ്റവും കൂടുതല് കടുവകള് ഉള്ള സംസ്ഥാനം?[a] മധ്യപ്രദേശ്✅
[b] രാജസ്ഥാന്‍
[c] കര്‍ണ്ണാടക
[d] ആസാം
34
അടിമത്തം നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്?[a] Article 24
[b] Article 13
[c] Article 23✅
[d] Article 30
35
പൗരനമാര്‍ക്ക് അവകാശങ്ങള്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് നെഹ്റു കമ്മറ്റി റിപ്പോര്‍ട്ട് സര്‍പ്പിച്ച വര്‍ഷം? [a] 1929
[b] 1930
[c] 1931
[d] 1928✅
36
'കറുത്ത വളകള്‍' എന്ന് അര്‍ത്ഥം വരുന്ന സിന്ധുനദീതട കേന്ദ്രം? [a] ഹാരപ്പ
[b] മോഹന്‍ജദാരോ
[c] കാലിബംഗന്‍✅
[d] ഭിംഭേട്ക
37
മരിച്ചവരുടെ സ്ഥലം എന്നറിയപ്പെടുന്നത്?[a] ഹാരപ്പ
[b] മോഹന്‍ജദാരോ
[c] ലോത്തല്‍✅
[d] ബന്‍വാലി
38
മരിച്ചവരുടെ മല എന്നറിയപ്പെടുന്നത്?[a] ഹാരപ്പ✅
[b] മോഹന്‍ജദാരോ
[c] കാലിബംഗന്‍
[d] ലോത്തല്‍
39
മരിച്ചവരുടെ കുന്ന് എന്നറിയപ്പെടുന്നത്?[a] ഹാരപ്പ
[b] ലോത്തല്‍
[c] മോഹന്‍ജദാരോ✅
[d] ബന്‍വാലി
40
കേരളത്തിന്റെ രാഷ്ട്രീയ ഗുരു?[a] കെ.പി കേശവമേനോന്‍
[b] മന്നത്ത് പത്മനാഭന്‍
[c] ജി.പി പിള്ള✅
[d] അയ്യങ്കാളി
21. It is a chemical substance used in living cells for injuries, wounds, ulcers and skin diseases: - Antiseptic
22. The importance of a diamond lies in its brilliance. What is the cause of this glow? - Complete transformation
23. Brakes in vehicles and machines work due to _____. - Leveling friction
24. Which metal is produced from sea water? - Magnesium
25. A type of fraud in which high security personal information like password information, credit card information etc. - Phishing
26. Local Area Network (LAN) is a system that interconnects computers within a room.
27. System software is software that coordinates and controls the activities between different parts of a computer. - Operating system
28. Online service available through web application Sanchaya: - Payment of building tax
29. In which year the French occupied territory of Caracal was added to Indian Union? - 1954
30. The first session of Malabar District Congress was held at Palakkad under whose presidency? — Annie Besant
31. In the time of Akbar, Mahabharata was fully prepared in pictorial form – Rasnama
32. Metals that exhibit ductility best – Platinum
33. Which state has the largest number of tigers? - Madhya Pradesh
34. Which section of the Constitution prohibits slavery? - Article 23
35. The Nehru Committee report was published in which year, demanding to grant rights to the citizens? - 1928
36. Indus valley center meaning 'black bangles'? - Kalibangan
37. Place of the dead is known as? — Lothal
38. Mount of the dead is known as? - Harappa
39. Known as Hill of the Dead?- Mohenjo Daro
40. Political Guru of Kerala? - GP Pillai
0 Comments