41
എനിക്ക് ജീവിതത്തിൽ വെറും മൂന്ന് സാധനങ്ങളെ വേണ്ടൂ അവ പുസ്തകങ്ങൾ, പുസ്തകങ്ങൾ, പുസ്തകങ്ങൾ മാത്രം' ആരുടെ വാക്കുകൾ?[a] ലിയോ ടോള്‍സ്റ്റോയ്✅
[b] മലാല യൂസഫ് സായ്
[c] മാര്‍ക്ക് ട്വയിന്‍
[d] വില്യം ഷേക്സ്പ്യേര്‍
42
കാറ്റിലൂടെ പരാഗണം നടത്തുന്ന സസ്യം??[a] സൂര്യകാന്തി
[b] നെല്ല്✅
[c] ആമ്പൽ
[d] ചെണ്ടുമല്ലി
43
വിദ്യഭ്യാസവുമായി ബന്ധപ്പെട്ട റൂസോയുടെ കൃതി?[a] ലെറ്റേഴ്സ് ടു എമിലി ശങ്കല്‍
[b] എമിലി✅
[c] കുമ്പസാരങ്ങള്‍
[d] സോഷ്യല്‍ കോണ്‍ട്രാക്റ്റ്
44
ക്യൂലക്സ് കൊതുകകളിലൂടെ പകരുന്ന രോഗം?[a] ചിക്കന്‍ ഗുനിയ
[b] മന്ത്✅
[c] ഡെങ്കിപനി
[d] മലേറിയ
45
ഈഡിസ് ഈജിപ്തി എന്ന കൊതുക് പരത്തുന്ന രോഗം?[a] ഡെങ്കിപനി✅
[b] മന്ത്
[c] മലേറിയ
[d] ചിക്കന്‍ഗുനിയ
46
6മുതല്‍ 14 വരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യഭ്യാസം ഉറപ്പ് വരുത്തുന്ന ഭരണഘടനാ ഭേദഗതി പാസ്സാക്കിയ വര്‍ഷം?[a] 2010
[b] 2009
[c] 2002✅
[d] 2005
47
സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യഭ്യാസം എന്ന നേട്ടം കേരളം കൈവരിച്ച വര്‍ഷം?[a] 1991
[b] 2005
[c] 2016✅
[d] 2010
48
താഴേ പറയുന്നവയില്‍ വ്യവസായ പ്രോത്സാഹന ഏജന്‍സി അല്ലാത്ത് ഏത്?[a] KSIDC
[b] KINFRA
[c] KFC
[d] KSFE✅
49
കായിക അവയവമല്ലാത്തത് ഏത്?[a] ഇല
[b] കാണ്ഡം
[c] വേര്
[d] പുഷ്പം✅
50
സ്ഫോട്യഫലങ്ങള്‍ക്ക് ഉദാഹരണം?[a] അടക്ക
[b] മുരിങ്ങ✅
[c] ചീര
[d] കശുവണ്ടി
51
ഐന്‍സ്റ്റീന് നോബല്‍ ലഭിച്ച വര്‍ഷം?[a] 1920
[b] 1921✅
[c] 1922
[d] 1923
52
ഇന്ത്യയിലെ ആദ്യത്തെ തപാല്‍ മുദ്രണം എന്തായിരുന്നു?[a] ചര്‍ക്ക
[b] അശോകചക്ര
[c] ത്രിവര്‍ണ്ണ പതാക✅
[d] താജമഹല്‍
53
കേരളത്തിലെ അദ്യ പൊതുമരാമത്ത് വകുപ്പ് മന്ത്രി?[a] ചാത്തന്‍ മാസ്റ്റര്‍
[b] ടി.എ മജീദ്✅
[c] കെ.പി ഗോപാലന്‍
[d] കെ.സി ജോര്‍ജ്ജ്.
54
കേരളത്തിലെ ആദ്യത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി?[a] പി.കെ ചാത്തന്‍ മാസ്റ്റര്‍✅
[b] കെ.സി ജോര്‍ജ്ജ്
[c] കെ.പി ഗോപാലന്‍
[d] വി.ആര്‍ കൃഷ്ണയ്യര്‍
55
കേരളത്തിലെ ആദ്യത്തെ ഭക്ഷ്യ-വനം വകുപ്പ്മന്ത്രി?[a] എ.ആര്‍ മേനോന്‍
[b] കെ.സി ജോര്‍ജ്ജ്✅
[c] വി.ആര്‍ കൃഷ്ണയ്യര്‍
[d] കെ.പി ഗോപാലന്‍
56
കേരളത്തിലെ ആദ്യത്തെ വ്യവസായവകുപ്പ് മന്ത്രി?[a] കെ.ആര്‍ ഗൗരിയമ്മ
[b] ടി.വി തോമസ്
[c] കെ.പി ഗോപാലന്‍✅
[d] ഇവരൊന്നുമല്ല
57
മധ്യകാല കേരളത്തിലെ ചരിത്രകൃതിയായ തുഫ്ഫത്തുല്‍ മുജാഹിദീന്‍ രചിച്ച ഭാഷ?[a] അറബി✅
[b] പേര്‍ഷ്യന്‍
[c] ചാഗത്തായ തുര്‍ക്കി
[d] അറബി മലയാളം
58
കേരളത്തില്‍ രചിച്ച ആദ്യ ചരിത്രകൃതിയാണ്.......?[a] മുഹ് യിദ്ദീന്‍മാല
[b] സംക്ഷേപവേദാര്‍ത്ഥം
[c] തുഹ്ഫത്തുല്‍ മുജാഹിദീന്‍✅
[d] വര്‍ത്തമാന പുസ്തകം
59
തുഹ്ഫത്തുല്‍ മുവാഹിദീന്‍ രചിച്ചതാര്?[a] ഷേക് സൈനുദ്ദീന്‍✅
[b] ഖാസി മുഹമ്മദ്
[c] രാജാറാം മോഹന്‍ റോയ്
[d] അല്‍ബറൂണി
60
വിക്രമാദിത്യൻ 9ആം നൂറ്റാണ്ടിൽ ശ്രീമൂലവാസത്തെ ബുദ്ധമത മന്ദിരത്തിന് കൊടുത്ത അവകാശങ്ങൾ?[a] പാലിയം ചെപ്പേട്✅
[b] തിരുമണ്ണൂര്‍ ശ്വാസനം
[c] ജൂതശാസനം
[d] തരിസാപ്പള്ളി ശാസനം
41. I want only three things in life and they are books, books, books' Whose words? - Leo Tolstoy
42. wind pollinated plant?? - Rice
43. Rousseau's work related to education? - Emily
44. Culex mosquito-borne disease? - Filariasis
45. Disease transmitted by Aedes aegypti mosquito? - Dengue fever
46. In which year was the constitutional amendment to ensure free and compulsory education for children aged 6 to 14 passed? - 2002
47. In which year did Kerala achieve complete primary education? - 2016
48. Which of the following is not an industry promotion agency? - KSFE
49. Which is not a sports organ? - flower
50. Examples of explosive effects? - Moringa
51. The year Einstein received the Nobel? - 1921
52. What was the first postage stamp in India? - Tricolor
53. Kerala's first Public Works Minister? - TA Majeed
54. Kerala's first Minister of Local Self-Government? - PK Chatan Master
55. Kerala's first food and forest minister? - KC George
56. Kerala's first Industries Minister? - KP Gopalan
57. The language of Tuffatul Mujahideen, a historical work of medieval Kerala? - Arabic
58. The first historical work written in Kerala is.......? - Tuhfatul Mujahideen
59. Who wrote Tuhfatul Muwahideen? - Shaykh Zaynuddin
60. What rights did Vikramaditya give to the Buddhist temple at Srimulavasa in the 9th century? - Pallium Chepedu
0 Comments