Mock Test | 50 Important Current Affairs Questions in Malayalam: This post is for aspirants searching for important Current Affairs Events of December 2022. We are providing Daily Current Affairs in Malayalam in Monthly Digest at the end of each month. Interested Aspirants can download Daily Current Affairs in Malayalam from our website. In this Mock Test, we have included 50 Important Current Affairs Questions in Malayalam on Current Affairs events that occurred in December 2022. This quiz contains 50 questions based on day-to-day events that occurred in December 2022. This quiz is based on Current Affairs, which is an important part of the Kerala PSC syllabus. This Mock Test gives you a thorough knowledge of the Current Events in Kerala/India/World. This mock test is helpful for Kerala PSC Exams which are scheduled in 2023.
For later usage or to take notes for their exams, interested Aspirants can download these questions in PDF format. You can use these questions to create thorough notes on related subjects for important exams. Download 50 Important Current Affairs Questions in Malayalam for December 2022 by clicking on the download button provided below this paragraph.
Mock Test | 50 Important Current Affairs Questions in Malayalam | December 2022
Result:
1/50
ഭിന്നശേഷിക്കാരായ കുട്ടികളുള്ള കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ളം നൽകുന്ന പദ്ധതി ?
2/50
അടുത്തിടെ ഇന്ത്യയിൽ 'antimisinformation' കാമ്പയിൻ ആരംഭിച്ചത് ?
3/50
അത്യാധുനിക ഹൈപ്പർ സോണിക് മിസൈലായ 'സിർക്കോൺ' വിജയകരമായി പരീക്ഷിച്ച രാജ്യം ?
4/50
2022 ലെ പൂന്താനം ജ്ഞാനപ്പാന പുരസ്കാരം നേടിയ വ്യക്തി ?
5/50
കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ബാങ്ക് ആരംഭിച്ച പദ്ധതി ?
6/50
മീനിലെ വിഷാംശം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ പദ്ധതിയേത് ?
7/50
2026 ൽ കൃത്രിമ സൂര്യനെ നിർമിക്കാൻ പദ്ധതിയിടുന്ന രാജ്യം ?
8/50
ജോലി ചെയ്യാൻ സന്നദ്ധരായ മുതിർന്ന പൗരന്മാരെ സഹായിക്കാൻ കേന്ദ്ര സർകാർ ആരംഭിച്ച ഓൺലൈൻ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ?
9/50
ദാരിദ്യ രേഖക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് സംസ്ഥാന സാമൂഹിക നീതി വകുപ്പ് സാജന്യമായി കൃത്രിമ പല്ല് നൽകുന്ന പദ്ധതി ?
10/50
45 മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?
11/50
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഭരണകാര്യങ്ങൾ ഒരു കുടക്കീഴിൽ ആക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ ?
12/50
സോളാർ പാനൽ സ്ഥാപിക്കുന്നതിന് സ്ഥലങ്ങൾ കണ്ടെത്താൻ ഇന്ത്യ ആഗോള സമ്മേളനത്തിൽ മുന്നോട്ട് വെച്ച അപ്ലിക്കേഷൻ ?
13/50
പച്ഛിമ ബംഗാൾ ഗവർണർ ആയി നിയമിതനായ മലയാളി ?
14/50
2022 JCB പുരസ്കാരം ലഭിച്ചത് ?
15/50
ഏഷ്യൻ കപ്പ് ടേബിൾ ടെന്നിസ് ടൂർണമെൻ്റിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത ?
16/50
ഏതു സംസ്ഥാനത്തെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളം ആണ് ഡോണി പോളോ എയർപോർട്ട് ?
17/50
2022 ഫിഫ ഫുട്ബോൾ ലോകകപ്പ് അരംഭിച്ചത് ?
18/50
2022 ലെ ചാമ്പ്യൻ ഓഫ് ദി ഏർത് പുരസ്കാരം ലഭിച്ച ഇന്ത്യ വന്യജീവിശാസ്ത്രജ്ഞൻ ?
19/50
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ്റെ ഇപ്പോഴത്തെ ചെയർമാൻ ?
20/50
ഇന്ത്യയിൽ ഏതു സൗണ്ടിംഗ് റോക്കറ്റിൻ്റെ 200 മത് വിക്ഷേപണദൗത്യമാണ് 2022 നവംബറിൽ നടന്നത് ?
21/50
റിസർവ്വ് ബാങ്കിൻ്റെ പുതിയ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ വ്യവസായ യൂണിറ്റുകൾ ഉള്ള സംസ്ഥാനം ?
22/50
അമേരിക്കയിലെ ' the emissary of peace ' അവാർഡ് ലഭിച്ചത് ?
23/50
കേരളത്തിലെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ ?
24/50
ഊർജപ്രതിസന്ധിയെ തുടർന്ന് 2022 ഡിസംബറിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വിലക്ക് എർപെടുതിയ രാജ്യം ?
25/50
'SMS' നിലവിൽ വന്നിട്ട് 2022 ഡിസംബർ 3 ന് എത്ര വർഷം തികഞ്ഞു ?
26/50
സംഗീത രംഗത്തെ സമഗ്ര സംഭാവനക്ക് ഗീതം സംഗീതം പ്രഥമ ദേശീയ പുരസ്കാരം ലഭിച്ച ഗായകൻ ?
27/50
സൗദി ക്ലബ് അൽ നാസറുമയി 200 മില്യൺ യൂറോ യുടെ കരാർ ഒപ്പിട്ട സൂപ്പർതാരം ?
28/50
ഖത്തർ ലോകകപ്പിന്റെ ആദ്യ ഗോൾ നേടിയത് ?
29/50
"From Depression to Self Reliance" എന്ന പുസ്തകം എഴുതിയത് ആര്?
30/50
ഗ്ലാസ്സ് പ്രതലത്തോടുകൂടി രാജ്യത്തെ നീളമേറിയ തൂക്കുപാലം വരുന്നത് ?
31/50
ധനുയാത്ര/ധനുജാത്ര ഫെസ്റ്റിവൽ നടക്കുന്നത്?
32/50
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ ക്രിപ്ടോക്കറൻസി ഉപയോഗിക്കുന്ന നഗരം ?
33/50
2022 ൽ ഏറ്റവും കൂടുതൽ ടെലിവിഷൻ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട ബോളിവുഡ് താരം ?
34/50
2022 ഡിസംബർ പ്രകാരം ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം ?
35/50
2022 ഡിസംബറിൽ എല്ലാ സർക്കാർ സ്കൂളുകളുടെയും പേരിൽനിന്ന് ജാതി പേര് മാറ്റാൻ തീരുമാനമെടുത്ത സംസ്ഥാനം ?
36/50
അന്താരാഷ്ട്ര ചീറ്റ ദിനം ആഘോഷിക്കുന്നത് ?
37/50
ന്യൂയോർക്ക് ഫിലിം ക്രിട്ടികസ് സർക്കിളിന്റെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് ?
38/50
ഈ വർഷത്തെ ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമേയം ?
39/50
2026 മുതൽ ജർമ്മനിയിലേക്ക് ദ്രവീകൃത പ്രകൃതി വാതകം അയക്കുമെന്ന് പ്രഖ്യാപിച്ച രാജ്യം ?
40/50
അടുത്തിടെ ചൈന ആശങ്ക അറിയിച്ച ഇന്ത്യ യുഎസ് സൈനിക അഭ്യാസമായ യുദ്ധഅഭ്യാസ് 22 നടക്കുന്നത് ?
41/50
2022ലെ വിന്റർ ഒളിമ്പിക്സുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
A. 47 ആമത്തെ പതിപ്പാണ് 2022ൽ നടന്നത്
B. ബീജിങ്ങിൽ വച്ചാണ് ഈ വർഷത്തെ വിന്റർ ഒളിമ്പിക്സ് നടന്നത്
C. ഇതിൻറെ ഭാഗ്യചിഹ്നം തയ്യാറാക്കിയത് ലിൻ കുന് സാൻ ആണ്
D. ഇതിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ആരിഫ് മുഹമ്മദ് ഖാൻ ആണ്
A. 47 ആമത്തെ പതിപ്പാണ് 2022ൽ നടന്നത്
B. ബീജിങ്ങിൽ വച്ചാണ് ഈ വർഷത്തെ വിന്റർ ഒളിമ്പിക്സ് നടന്നത്
C. ഇതിൻറെ ഭാഗ്യചിഹ്നം തയ്യാറാക്കിയത് ലിൻ കുന് സാൻ ആണ്
D. ഇതിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ആരിഫ് മുഹമ്മദ് ഖാൻ ആണ്
42/50
താഴെപ്പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത്?
A. 61 മത് സ്കൂൾ കലോത്സവം നടക്കുന്നത് കോഴിക്കോടാണ്
B. സ്കൂൾ ബസ്സുകളിൽ ഉള്ള ജിപിഎസ് അധിഷ്ഠിത സേവനമാണ് വിദ്യാ വാഹിനി
C. അടുത്തിടെ അന്തരിച്ച മനോഹരമായ ദേവദാസ് ഒരു ബാലകഥാകാരനായിരുന്നു
D. 64 സ്കൂൾ കായികമേള വിജയികൾ തിരുവനന്തപുരം ആണ്
A. 61 മത് സ്കൂൾ കലോത്സവം നടക്കുന്നത് കോഴിക്കോടാണ്
B. സ്കൂൾ ബസ്സുകളിൽ ഉള്ള ജിപിഎസ് അധിഷ്ഠിത സേവനമാണ് വിദ്യാ വാഹിനി
C. അടുത്തിടെ അന്തരിച്ച മനോഹരമായ ദേവദാസ് ഒരു ബാലകഥാകാരനായിരുന്നു
D. 64 സ്കൂൾ കായികമേള വിജയികൾ തിരുവനന്തപുരം ആണ്
43/50
താഴെപ്പറയുന്നവയിൽ ഡി ആർ ഡി ഓ വികസിപ്പിച്ച അഗ്നി അഞ്ചുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
A. ഇതൊരു ന്യൂക്ലിയർ ബാലിസ്റ്റിക് മിസൈൽ ആണ്
B. ഇതിൻറെ റെയിഞ്ച് 5000 കിലോമീറ്റർ ആണ്
C. ആദ്യമായി അഗ്നി 5 മിസൈലുകൾ പരീക്ഷിച്ചത് 2012 ലാണ്
D. ബ്രഹ്മൂസ് മിസൈലിനേക്കാൾ വേഗത അഗ്നി മിസൈലുകൾക് ഉണ്ട്
A. ഇതൊരു ന്യൂക്ലിയർ ബാലിസ്റ്റിക് മിസൈൽ ആണ്
B. ഇതിൻറെ റെയിഞ്ച് 5000 കിലോമീറ്റർ ആണ്
C. ആദ്യമായി അഗ്നി 5 മിസൈലുകൾ പരീക്ഷിച്ചത് 2012 ലാണ്
D. ബ്രഹ്മൂസ് മിസൈലിനേക്കാൾ വേഗത അഗ്നി മിസൈലുകൾക് ഉണ്ട്
44/50
താഴെപ്പറയുന്നവയിൽ 2022 ഫിഫ വേൾഡ് കപ്പ് മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
A. 2022 ഫിഫ വേൾഡ് കപ്പിന്റെ വേദി ഖത്തർ ആണ്
B. ആകെ 64 മത്സരങ്ങളാണ് നടന്നിട്ടുള്ളത്
C. ടൂർണമെന്റിലെ മികച്ച പ്ലെയർ ആയിട്ട് തിരഞ്ഞെടുത്തിട്ടുള്ളത് മെസ്സി ആണ്
D. വേൾഡ് കപ്പിന്റെ പ്രമോഷന്റെ ഭാഗമായത് നാസയാണ്
A. 2022 ഫിഫ വേൾഡ് കപ്പിന്റെ വേദി ഖത്തർ ആണ്
B. ആകെ 64 മത്സരങ്ങളാണ് നടന്നിട്ടുള്ളത്
C. ടൂർണമെന്റിലെ മികച്ച പ്ലെയർ ആയിട്ട് തിരഞ്ഞെടുത്തിട്ടുള്ളത് മെസ്സി ആണ്
D. വേൾഡ് കപ്പിന്റെ പ്രമോഷന്റെ ഭാഗമായത് നാസയാണ്
45/50
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
A. തമിഴ്നാട്ടിൽ നീലഗിരി താർ ദിനമായി ആചരിക്കാൻ തുടങ്ങിയത് സെപ്റ്റംബർ 4 ആണ്
B. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് അടിയന്തരഘട്ടത്തിൽ സഹായം നൽകുന്ന പദ്ധതിയാണ് വയോ രക്ഷ
C. രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലം മഹാരാഷ്ട്രയിലാണ്
D. കേന്ദ്ര ആക്ടിംഗ് വിജിലൻസ് കമ്മീഷണർ ആയി നിയമനായത് പ്രവീൺകുമാർ ശ്രീവാസ്തവ ആണ്
A. തമിഴ്നാട്ടിൽ നീലഗിരി താർ ദിനമായി ആചരിക്കാൻ തുടങ്ങിയത് സെപ്റ്റംബർ 4 ആണ്
B. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് അടിയന്തരഘട്ടത്തിൽ സഹായം നൽകുന്ന പദ്ധതിയാണ് വയോ രക്ഷ
C. രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലം മഹാരാഷ്ട്രയിലാണ്
D. കേന്ദ്ര ആക്ടിംഗ് വിജിലൻസ് കമ്മീഷണർ ആയി നിയമനായത് പ്രവീൺകുമാർ ശ്രീവാസ്തവ ആണ്
46/50
താഴെപ്പറയുന്നവയിൽ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
A. കുട്ടികളുടെയും മികച്ച സിനിമ ബോണമി ആണ്
B. മികച്ച ശബ്ദ മിശ്ര ഉള്ള പുരസ്കാരം ലഭിച്ചത് എം എ ഷാജിക്കാണ്
C. 45 ആമത്തെ പുരസ്കാരമാണ് ഇപ്രാവശ്യം പ്രഖ്യാപിച്ചത്
D. രണ്ടാമത്തെ മികച്ച സിനിമയാണ് അയ്യപ്പനും കോശിയും
A. കുട്ടികളുടെയും മികച്ച സിനിമ ബോണമി ആണ്
B. മികച്ച ശബ്ദ മിശ്ര ഉള്ള പുരസ്കാരം ലഭിച്ചത് എം എ ഷാജിക്കാണ്
C. 45 ആമത്തെ പുരസ്കാരമാണ് ഇപ്രാവശ്യം പ്രഖ്യാപിച്ചത്
D. രണ്ടാമത്തെ മികച്ച സിനിമയാണ് അയ്യപ്പനും കോശിയും
47/50
അടുത്തിടെ ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത് ബെഞ്ചമിൻ നെതന്യാഹു ആണ് ഇദ്ദേഹം ഏത് പാർട്ടിയെ പ്രതിനിധീകരിക്കുന്നു?
48/50
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ബോക്സിങ് താരം?
49/50
താഴെപ്പറയുന്നവയിൽ നിക്ക് ബൊളറ്റിയേരി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
50/50
അടുത്തിടെ ഞാൻ നബാർഡ് ചെയർമാനായി സ്ഥാനമേറ്റത്?
In both our WhatsApp Group and Telegram channel, we are highly active. Candidates can join us on social media if they want to prepare for the Kerala PSC exams online for free. To stay one step ahead of your rivals, you will receive timely updates, exam results, Previous Question Papers, and Answer Keys. We will post job notifications to our WhatsApp group and Telegram channel as soon as they are available. To get free practise exams and all the aforementioned features in one location, download the KERALA PSC GK Android app from the Play Store.
0 Comments