Personalities have always been a source of inspiration and have played a significant role in shaping the history of a nation. In modern Indian history, there have been several individuals who have left a lasting impact on the country and its people. From freedom fighters to politicians, social reformers to artists, and scientists to sportsmen, each of these personalities has contributed to India's growth and progress in their own unique way. This article aims to shed light on 75 of the most important personalities in modern Indian history, highlighting their achievements and contributions to the nation.
- രാഷ്ട്രീയ - സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ
- ആധുനിക ഇന്ത്യയിലെ പ്രശസ്ത വനിതകൾ
- ദേശീയ പ്രസ്ഥാനവും കേരളവും
- ശിപായി ലഹള, 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം
ആധുനിക ഇന്ത്യാ ചരിത്രത്തിലെ വ്യക്തികൾ
1
ബംഗാൾ കടുവ എന്നറിയപ്പെട്ട അക്കാദമിക് വിദഗ്ദ്ധൻ2
ബംഗാളിലെ പാബ്ന കലാപത്തിന്റെ പ്രധാന നേതാവ്3
ബംഗാളിലെ പരമാധികാരമുള്ള അവസാനത്തെ നവാബ്4
ഭാരതീയ വിദ്യാ ഭവൻ സ്ഥാപിക്കുന്നതിന് മുൻ കൈ എടുത്തത്5
ഫ്രഞ്ച് ക്ലബ്ബായ ജാക്കോബിനിൽ അംഗമായ ഇന്ത്യയിലെ ഭരണാധികാരി6
ബ്രഹ്മ സമാജം സ്ഥാപിച്ചത്7
ബ്രിട്ടീഷ് ഓഫീസറായ റാൻഡിനെ കൊലപ്പെടുത്തിയത്8
ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ കിട്ടൂർ ചിന്നമ്മയെ സഹായിച്ച പോരാളിയാര്9
ബ്രിട്ടീഷുകാർക്കെതിരെ 1828 -ൽ അഹോം കലാപം നയിച്ചതാര്10
പാവപ്പെട്ടവനും പണക്കാരനും വിദ്യാഭ്യാസം നേടിയാൽ, തങ്ങൾക്കെതിരായ കടന്നാക്രമണവും ക്രൂരതയും അടിച്ചമർത്തലും ഒറ്റക്കെട്ടായി നിന്ന് ചെറുക്കാൻ അവർക്ക് കഴിയും എന്ന് പറഞ്ഞത്11
പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ പാഴ്സി സാമൂഹിക പരിഷ്കർത്താവ്12
ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടത്തിനിറങ്ങിയ തിരുനെൽവേലിയിലെ ഭരണാധികാരി13
പൗനാറിലെ സന്ന്യാസി എന്നറിയപ്പെട്ടത്14
ബ്രിട്ടീഷ് പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ15
ഫക്കീർ കലാപത്തിന് നേതൃത്വം നൽകിയത്16
ബക്സാർ യുദ്ധത്തിൽ പരാജയപ്പെട്ട ത്രികക്ഷി സഖ്യത്തിലെ അംഗമായിരുന്ന അവധിലെ നവാബ്17
ബക്സാർ യുദ്ധത്തിൽ (1784) ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയത്18
ബംഗാൾ വിഭജന കാലത്ത് സായുധ സമരത്തിന് ആഹ്വാനം ചെയ്ത യുഗാന്തറിന്റെ പത്രാധിപർ19
ബ്രിട്ടീഷ് ഇന്ത്യൻ അസ്സോസിയേഷന്റെ ആദ്യ പ്രസിഡന്റ്20
1799 -ൽ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ പൊളിഗാർ യുദ്ധത്തിന്റെ നേതാവ്21
ബ്രിട്ടീഷ് ചൂഷണവും പടിഞ്ഞാറൻ നാഗരികതയും എങ്ങനെ ഇന്ത്യയെ തകർത്തു എന്നത് പഠനങ്ങളിലൂടെ വ്യക്തമാക്കിയ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനാര്22
1830 കളിൽ ശക്തി പ്രാപിച്ച് 1870 കളോടെ അമർച്ച ചെയ്യപ്പെട്ട വഹാബി പ്രസ്ഥാനത്തിന്റെ നേതാവ്23
ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടത്തിനിറങ്ങിയ ഔദിലെ ഭരണാധികാരി24
1906 -ലെ കോൺഗ്രസ് സമ്മേളനത്തിൽ ദാദാഭായ് നവറോജിയുടെ സെക്രട്ടറി ആയിരുന്നതാര് 25
ഇന്ത്യൻ നാഷണൽ ആർമിയുടെ നിയമോപദേഷ്ടാവ് എന്ന നിലയിൽ പ്രവർത്തിച്ച വ്യക്തി26
ഇന്ത്യൻ നാഷണൽ ആർമിയുടെ സുപ്രീം അഡ്വൈസർ എന്ന നിലയിൽ പ്രവർത്തിച്ച വ്യക്തി27
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഓൾ ഇന്ത്യ മുസ്ലിം ലീഗിന്ടെയും അധ്യക്ഷനാകുകയും ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയുടെ ആദ്യ ചാൻസലർ ആകുകയും ചെയ്ത വ്യക്തി28
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഹിന്ദു മഹാസഭയുടെയും അധ്യക്ഷനായ ഏക നേതാവ്29
ഇന്ത്യയിലെ ഇടക്കാല മന്ത്രിസഭയിലെ റെയിൽവേ മന്ത്രി30
ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് രൂപം നൽകിയത്31
രാമകൃഷ്ണ മിഷനിലെ സ്വാമിയായി ജീവിതത്തിന്റെ അവസാന നാളുകൾ കഴിച്ച വിപ്ലവകാരിയായ നേതാവ്32
റൗലറ്റ് നിയമത്തിനെ അനുകൂലിച്ച് വോട്ടു ചെയ്ത ഇമ്പീരിയൽ ലെജിസ്ലെറ്റിവ് കൗൺസിലിലെ ഏക ഇന്ത്യൻ അംഗം33
ഏത് ഭരണാധികാരിയുടെ കാലത്താണ് ബെംഗളൂരുവിൽ ലാൽ ബാഗ് ഉദ്യാനം സ്ഥാപിക്കപ്പെട്ടത്34
ഒന്നാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യയെ ഒരു സംയുക്ത രാഷ്ട്രമാക്കുക (ഓൾ ഇന്ത്യ ഫെഡറേഷൻ) എന്ന ആശയം മുന്നോട്ടു വെച്ചത്35
ഒന്നാം ലോക മഹായുദ്ധത്തിനിടെ 1915 ഡിസംബർ ഒന്നിന് കാബൂൾ ആസ്ഥാനമാക്കി നിലവിൽ വന്ന സ്വതന്ത്ര ഭാരത സർക്കാരിന്റെ പ്രധാനമന്ത്രി ആരായിരുന്നു36
ഒന്നുകിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം അല്ലെങ്കിൽ ഒരു സ്വതന്ത്ര രാജ്യത്ത് ആറടിമണ്ണ് എന്ന് പറഞ്ഞത് 37
വിധവകളുടെ വിദ്യാഭ്യാസത്തിനായി 1896 -ൽ പൂനെയിൽ അനാഥ ബാലികാശ്രമം സ്ഥാപിച്ചതാര്38
വിധ്വംസക പ്രവർത്തനം ആരോപിച്ച് ബ്രിട്ടീഷുകാർ ഏഡനിലേക്ക് നാട് കടത്തുകയും ജയിലിൽ നിരാഹാരം അനുഷ്ഠിച്ച് അന്തരിക്കുകയും ചെയ്ത വിപ്ലവകാരി39
കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെട്ടത് 40
കൽക്കട്ട സർവകലാശാലയിലെ ആദ്യ ബിരുദധാരി41
കാമരാജിന്റെ രാഷ്ട്രീയ ഗുരു42
ഖൂബർ ഇ ഖതിർ എന്ന പുസ്തകം രചിച്ച സ്വാതന്ത്ര്യ സമരസേനാനി43
സാൻഫ്രാൻസിസ്കോയിൽ ഗദ്ദർ പാർട്ടിക്ക് രൂപം നൽകിയത്44
ഗീതയിലേക്ക് മടങ്ങുക എന്ന് പറഞ്ഞത്45
1934 -ൽ പാറ്റ്നയിൽ നടന്ന സോഷ്യലിസ്റ്റ് കോൺഫെറൻസിൽ അധ്യക്ഷത വഹിച്ചത്46
അലി സഹോദരന്മാർ എന്ന പേരിൽ പ്രസിദ്ധരായത്47
മാന്യം കലാപം അഥവാ റാംപ കലാപത്തിന് നേതൃത്വം നൽകിയത്48
മജ്നു ഷായുടെ മരണശേഷം ഫക്കീർ കലാപം നയിച്ചതാര്49
ആന്ധ്ര കേസരി എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന നേതാവ്50
ആരുടെ മകളെ കുച്ച് ബിഹാറിലെ രാജാവിന് വിവാഹം കഴിച്ചു കൊടുത്തതാണ് ബ്രഹ്മ സമാജത്തിൽ പിളർപ്പിന് വഴി തെളിച്ചത്51
സ്വതന്ത്ര്യ സമര നേതാക്കളിൽ 'ബംഗാൾ കടുവ' എന്നറിയപ്പെട്ടത്52
സ്വദേശിമിത്രം എന്ന പത്രത്തിന്റെ സ്ഥാപകൻ53
ഹൗസ് ഓഫ് ലോർഡ്സിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ54
ജയിലിൽ ഒൻപത് ആഴ്ച നിരാഹാരമനുഷ്ഠിച്ച് മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി55
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിയോഗിച്ച കമ്മിറ്റിയുടെ തലവൻ ആരായിരുന്നു56
സെൻട്രൽ ലെജിസ്ലെറ്റീവ് അസംബ്ലിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ57
റിപ്പബ്ലിക് എന്ന ആശയത്തെ നടപ്പിലാക്കിയ ജാക്കോബിയൻമാരിൽ ആകൃഷ്ടനാകുകയും ഫ്രഞ്ച് വിപ്ലവത്തിന്റെ സ്മരണാർത്ഥം ജാക്കോബിൻ ട്രീ നടുകയും ജാക്കോബിയൻ ക്ലബ്ബ് രൂപവത്കരിക്കുകയും ചെയ്ത ഇന്ത്യൻ ഭരണാധികാരി58
സെൻട്രൽ ലെജിസ്ലെറ്റീവ് അസംബ്ലിയിൽ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന വ്യക്തി59
മൈസൂർ, ജയ്പൂർ, ഹൈദരാബാദ് എന്നീ നാട്ടു രാജ്യങ്ങളിൽ ദിവാനായ വ്യക്തി 60
വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ61
തെക്കേ ഇന്ത്യയിലെ ദയാനന്ദൻ എന്നറിയപ്പെട്ടത്62
തെക്കേ ഇന്ത്യയുടെ സിംഹം എന്നറിയപ്പെട്ട നേതാവ് 63
നോൺ - കോൺഗ്രെസ്സിസം എന്ന പദത്തിന്റെ ഉപജ്ഞാതാവ്64
ലോക ഹിതവാദി എന്ന പേരിലറിയപ്പെട്ട നേതാവ്65
ജ്യോതി റാവു ഫുലേയ്ക്ക് മഹാത്മാ എന്ന വിശേഷണം നൽകിയതാര്66
ഏത് പേരിലാണ് സുഭാഷ് ചന്ദ്രബോസ് വേഷപ്രച്ഛന്നനായി ഇന്ത്യയിൽ നിന്ന് കടന്നത്67
ദീനബന്ധു എന്ന അപരനാമത്തിലറിയപ്പെട്ടത്68
ഇന്ത്യൻ നവോഥാനത്തിന്ടെ ഡാവിഞ്ചി എന്നറിയപ്പെട്ടത്69
ദക്ഷിണേശ്വരത്തിലെ സന്യാസി എന്നറിയപ്പെട്ടതാര്70
കോൺഗ്രസ് ഖിലാഫത്ത് സ്വരാജ് പാർട്ടിയുടെ ആദ്യത്തെ പ്രസിഡന്റ് 71
ദൈവത്തിന്ടെ അവതാരമെന്നും ലോകത്തിന്റെ പിതാവെന്നും അറിയപ്പെടുന്ന ഗോത്ര വർഗ നേതാവ്72
ഇന്ത്യ ഇൻ ട്രാൻസിഷൻ രചിച്ചതാര്73
സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി74
സ്വാഭിമാന പ്രസ്ഥാനം ആരംഭിച്ചതാര്75
ദണ്ഡി മാർച്ചിനെ ഇസ്രയേലികളുടെ പുറപ്പാടിനോട് താരതമ്യം ചെയ്തതാര്
0 Comments