British India was a colonial era in the Indian subcontinent spanning from the 18th century until India's independence in 1947. During this period, the British crown ruled India through the office of Governor-General. The Governor-General, acting on behalf of the British monarch, exercised vast powers over India, including political, administrative, and military control. Over time, several notable Governor-Generals served in India, each leaving a unique imprint on Indian history. In this article, we will explore 75 important questions about Governor-Generals of British India, their contributions, and their impact on India's colonial history.
- രാഷ്ട്രീയ - സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ
- ആധുനിക ഇന്ത്യയിലെ പ്രശസ്ത വനിതകൾ
- ദേശീയ പ്രസ്ഥാനവും കേരളവും
- ശിപായി ലഹള, 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം
- ആധുനിക ഇന്ത്യാ ചരിത്രത്തിലെ വ്യക്തികൾ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- സ്വാതന്ത്ര്യ സമര കാലത്ത് കല, സാഹിത്യം, പത്രം
- സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും
ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറൽമാർ
1
‑ബ്രിട്ടീഷുകാരും ടിപ്പുവും തമ്മിൽ ശ്രീരംഗപട്ടണം ഉടമ്പടി ഒപ്പു വെയ്ക്കുമ്പോൾ ഗവർണർ ജനറൽ2
‑ ബ്രിട്ടീഷ് ഇന്ത്യയിൽ അടിമത്തം നിരോധിച്ചത് (1843) ഏത് ഗവർണർ ജനറലിന്റെ കാലത്താണ്3
‑1855-56 ലെ സാന്താൾ കലാപം നടന്ന സമയത്തെ ഗവർണർ ജനറൽ4
‑ മൂന്നാം മൈസൂർ യുദ്ധകാലത്ത് ഗവർണർ ജനറൽ5
‑മധ്യേന്ത്യയിലെ ഗോണ്ടുകളുടെ ഇടയിലുണ്ടായിരുന്ന നരബലി നിരോധിച്ച ഗവർണർ ജനറൽ6
‑അമേരിക്കൻ സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് ജനറലായിരുന്ന ഗവർണർ ജനറൽ 7
‑ബ്രിട്ടീഷ് ഇന്ത്യയിൽ വിധവാ പുനർവിവാഹ നിയമത്തിന്റെ കരട് തയ്യാറാക്കിയത് ഏത് ഗവർണർ ജനറലിന്ടെ കാലത്താണ്8
‑ ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറൽമാരിൽ ഏറ്റവും കൂടുതൽ കാലം പദവി വഹിച്ചത് 9
‑1772 -ൽ ജില്ലാ കളക്ടറുടെ പദവി സൃഷ്ടിച്ചതാര്10
‑1799 -ൽ സെൻസർഷിപ്പ് ഓഫ് പ്രസ് ആക്ട് കൊണ്ട് വന്ന ഗവർണർ ജനറൽ11
‑'ബംഗാൾ കടുവ' എന്ന് സ്വയം വിശേഷിപ്പിച്ച ഗവർണർ ജനറൽ12
‑നന്ദകുമാർ എപ്പിസോഡുമായി ബന്ധപ്പെട്ട ഗവർണർ ജനറൽ13
‑പഞ്ചാബിനെ ബ്രിട്ടീഷ് ഇന്ത്യയോട് ചേർത്ത ഗവർണർ ജനറൽ14
‑പിൽക്കാലത്ത് ബ്രിട്ടീഷ് ആൻഡ് ഫോറിൻ ബൈബിൾ സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ് ആയ ഗവർണർ ജനറൽ 15
‑പിറ്റ്സ് ഇന്ത്യ ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കുമ്പോൾ ഗവർണർ ജനറൽ ആയിരുന്നത്16
‑പദവിയിലിരിക്കെ അന്തരിച്ച ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ17
‑ബംഗാളിൽ ക്വിൻ ക്വേന്നിയൽ ഭൂനികുതി വ്യവസ്ഥ ഏർപ്പെടുത്തിയതാര്18
‑ബംഗാളിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ19
‑ബ്രിട്ടീഷ് ഭരണകാലത്ത് താനകൾ സ്ഥാപിച്ചതാര്20
‑ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെട്ടത്21
‑1805 -ൽ ഇൻഡോറിലെ ഭരണാധികാരികളായ ഹോൾക്കറുമായി സൈനിക സഹായ വ്യവസ്ഥയിൽ ഏർപ്പെട്ട ഗവർണർ ജനറൽ22
‑1826 -ൽ യാന്തബോ ഉടമ്പടി ഒപ്പു വയ്ക്കുന്ന സമയത്തെ ഗവർണർ ജനറൽ23
‑ആദ്യത്തെ നിയമ കമ്മീഷനെ നിയമിച്ച ഗവർണർ ജനറൽ24
‑ഇന്ത്യ ഒരു കൊട്ടാരത്തിൽ നിന്ന് ഭരിക്കണം, ഒരു നാട്ടിൻപുറത്തെ വീട്ടിൽ നിന്നല്ല എന്ന് പറഞ്ഞ ബ്രിട്ടീഷ് ഗവർണർ ജനറൽ25
‑ഇന്ത്യൻ നിയമങ്ങളെ ക്രോഡീകരിച്ച ആദ്യ ബ്രിട്ടീഷ് ഭരണാധികാരി26
‑ഇന്ത്യൻ റെയിൽവേയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗവർണർ ജനറൽ27
‑ഇന്ത്യയിൽ ഗവർണർ ജനറൽ ആയി നിയമിതനായ ആദ്യ പ്രഭു കുടുംബാംഗം28
‑ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നറിയപ്പെട്ടത്29
‑ ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് ഏത് ഗവർണർ ജനറലിന്ടെ കാലത്താണ് ആരംഭിച്ചത്30
‑ഇന്ത്യയിൽ പോസ്റ്റൽ സംവിധാനം നടപ്പാക്കിയ ഗവർണർ ജനറൽ31
‑ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജിന്ടെ സ്ഥാപകൻ32
‑ഇന്ത്യയിലെ രണ്ടാമത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ33
‑ഇന്ത്യയിലെ പോലീസ് സേനയ്ക്ക് അടിസ്ഥാനമിട്ട ഗവർണർ ജനറൽ 34
‑ഇന്ത്യാചരിത്രത്തിൽ മോർണിംഗ് ടൺ പ്രഭു എന്നുമറിയപ്പെടുന്ന ഗവർണർ ജനറൽ35
‑രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധ സമയത്ത് ഗവർണർ ജനറൽ36
‑ഇംപീച്ച്മെന്റിനു വിധേയനായ ബ്രിട്ടീഷ് ഗവർണർ ജനറൽ37
‑ഉത്തരേന്ത്യയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന പിണ്ഡാരികൾ എന്ന കൊള്ള സംഘത്തെ അമർച്ച ചെയ്ത ഗവർണർ ജനറൽ38
‑ റിങ് ഫെൻസിന്ടെ ശില്പിയായ ഗവർണർ ജനറൽ39
‑എന്ത് കാരണത്തിന്റെ പേരിലാണ് ഡൽഹൗസി പ്രഭു അവധിനെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്തത്40
‑ ഏത് ഗവർണർ ജനറലിന്ടെ നയങ്ങളാണ് 1857 -ലെ വിപ്ലവത്തിന് കാരണമായത് എന്നാണ് വിലയിരുത്തപ്പെടുന്നത്41
‑ഏത് ഗവർണർ ജനറലിന്ടെ കാലത്താണ് ബനാറസ് ഉടമ്പടി ഒപ്പു വച്ചത്42
‑ഇന്ത്യയിൽ രണ്ടു പ്രാവശ്യം ഗവർണർ ജനറലായ ആദ്യ വ്യക്തി43
‑ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിന്ടെ മാധ്യമം ഇംഗ്ലീഷ് ആക്കിയ ഗവർണർ ജനറൽ44
‑ഇന്ത്യയിൽ വ്യവസ്ഥാപിതമായ സിവിൽ സർവീസ് തുടങ്ങിയത് ആരുടെ കാലത്താണ്45
‑ഇന്ത്യയിൽ ഗവർണർ ജനറലായവരിൽ ഏറ്റവും പ്രായം കുറഞ്ഞത്46
‑ഏത് ഗവർണർ ജനറലിന്ടെ കാലത്താണ് 1818 -ൽ ബോംബെ പ്രസിഡൻസി സ്ഥാപിതമായത് 47
‑ഏത് ഗവർണർ ജനറലിന്ടെ കാലത്താണ് ഇന്ത്യയിൽ ടെലിഗ്രാഫ് ലൈൻ സ്ഥാപിതമായത്48
‑ഏത് ഗവർണർ ജനറലിന്ടെ കാലത്താണ് പോലീസ് അധികാരങ്ങൾ സെമിന്ദാർ മാരിൽ നിന്ന് മാറ്റി ജില്ലാ തലത്തിൽ പോലീസ് സൂപ്രണ്ടിന് കൈമാറിയത്49
‑ഏത് ഗവർണർ ജനറലിന്ടെ കാലത്താണ് ജോനാഥൻ ഡങ്കൻ വാരണാസിയിൽ സംസ്കൃത കോളേജ് സ്ഥാപിച്ചത് 50
‑ഒരു നാൾ നമ്മുടെ വായിലേക്കെത്തേണ്ട ചെറി എന്ന് ഡൽഹൗസി പ്രഭു വിശേഷിപ്പിച്ചത് ഏത് നാട്ടു രാജ്യത്തെയാണ്51
‑കൽക്കട്ട മദ്രസയുടെ സ്ഥാപകൻ52
‑കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിക്കുമ്പോൾ ഗവർണർ ജനറൽ ആയിരുന്നത് 53
‑കൂർഗിനെ ബ്രിട്ടീഷ് ഇന്ത്യയോട് ചേർക്കുമ്പോൾ ഗവർണർ ജനറൽ ആയിരുന്നത്54
‑ഗവർണർ ജനറൽ ഓഫ് ബംഗാൾ എന്നതിന് പകരം ഗവർണർ ജനറൽ ഓഫ് ഇന്ത്യ എന്ന പടവിപ്പോരോടെ ഇന്ത്യ ഭരിച്ച ആദ്യ ഭരണാധികാരി55
‑ഗവർണർ ജനറലിന്ടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിയമകാര്യ അംഗത്തെ ഉൾപ്പെടുത്തിയത് ഏത് ഗവർണർ ജനറലിന്ടെ കാലത്താണ്56
‑ഗാസിപ്പൂരിൽ അന്തരിക്കുകയും ഗംഗാതീരത്ത് അന്ത്യ വിശ്രമം കൊള്ളുകയും ചെയ്യുന്ന ഗവർണർ ജനറൽ57
‑സിഖുകാരും സിന്ധിലെ അമീറും തമ്മിലുണ്ടായിരുന്ന തർക്കം പരിഹരിക്കുന്നതിന് ഒരു ഉടമ്പടി ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ മധ്യസ്ഥതയിൽ ഒപ്പു വച്ചത് ഏത് ഗവർണർ ജനറലിന്ടെ കാലത്താണ്58
‑സതി നിരോധിച്ച ഗവർണർ ജനറൽ 59
‑ചാൾസ് വിൽക്കിന്സിന്റെ ഭഗവത് ഗീതയുടെ പരിഭാഷയ്ക്ക് അവതാരിക രചിച്ച ഗവർണർ ജനറൽ60
‑സ്ഥിരം റവന്യു സെറ്റിൽമെന്റിന് തുടക്കം കുറിച്ച ഗവർണർ ജനറൽ61
‑നെപ്പോളിയനിക് യുദ്ധത്തിൽ ഒരു കൈ നഷ്‌ടമായ ശേഷം ഇന്ത്യയിലെ ഗവർണർ ജനറലായത്62
‑ നെപ്പോളിയനെ വാട്ടർലൂ യുദ്ധത്തിൽ തോൽപ്പിച്ച ആർതർ വെല്ലസ്ലിയുടെ സഹോദരനായിരുന്ന ഗവർണർ ജനറൽ63
‑പെൺശിശുഹത്യ നിരോധിച്ച ഗവർണർ ജനറൽ64
‑വെല്ലൂർ കലാപം നടന്ന സമയത്തെ ഗവർണർ ജനറൽ65
‑ടിപ്പു സുൽത്താൻ വധിക്കപ്പെടുമ്പോൾ ഗവർണർ ജനറൽ66
‑ജെയിംസ് ആൻഡ്രു ബ്രൗൺ റാംസേ ഏത് പേരിലാണ് ഇന്ത്യാ ചരിത്രത്തിൽ പ്രസിദ്ധൻ67
‑സൈനിക സഹായ വ്യവസ്ഥ ആവിഷ്കരിച്ച ഗവർണർ ജനറൽ68
‑ഫോർട്ട് വില്യം കോളേജ് (1800) സ്ഥാപിച്ച ഗവർണർ ജനറൽ69
‑റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ സ്ഥാപകൻ70
‑ഡൽഹൗസി പ്രഭു ഏത് നാട്ടു രാജ്യത്ത് ദത്താവകാശ നിയമം പ്രയോഗിച്ചതാണ് കോർട്ട് ഓഫ് ഡയറക്ടേഴ്സ് അംഗീകരിക്കാതിരുന്നത്71
‑തപാൽ സംവിധാനം പൊതു ജനങ്ങൾക്കും ഉപയോഗിക്കാൻ സൗകര്യം ചെയ്ത ഗവർണർ ജനറൽ72
‑തഗ്ഗുകളെ അമർച്ച ചെയ്ത ഗവർണർ ജനറൽ73
‑ദത്താവകാശ നിരോധന നിയമം പ്രയോഗിച്ച് ബ്രിട്ടീഷ് ഇന്ത്യയോട് ചേർത്ത ആദ്യ നാട്ടു രാജ്യം74
‑ഇന്ത്യയുടെ ഭരണം വിക്ടോറിയ മഹാറാണി ഏറ്റെടുക്കുന്നതിനോട് അനുബന്ധിച്ച് അലഹബാദിൽ ദർബാർ പ്രഖ്യാപിച്ച ഗവർണർ ജനറൽ75
‑സെൻട്രൽ കാച്ചാർ - ജയന്തിയ പ്രദേശങ്ങൾ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഗവർണർ ജനറൽ
0 Comments