Advertisement

views

75 Important Question on Political and social reform movements in Kerala

Political and social reform movements have played a significant role in shaping the history of Kerala. From the early 19th century to the present day, various reform movements have been initiated to bring about social, political, and economic change in the state. These movements have aimed to address issues such as caste discrimination, gender inequality, and poverty. Understanding the history and impact of these movements is crucial for anyone interested in the political and social landscape of Kerala. With this in mind, the 75 important questions on political and social reform movements in Kerala provide a comprehensive overview of the most significant movements and their impact on the state. These questions cover a range of topics, from the early reform movements led by social reformers like Sree Narayana Guru to the contemporary movements focused on environmental and political issues.

75 Important Question on Political and social reform movements in Kerala
  1. ആധുനിക ഇന്ത്യയിലെ പ്രശസ്ത വനിതകൾ
  2. ദേശീയ പ്രസ്ഥാനവും കേരളവും

രാഷ്ട്രീയ - സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ


1
ബംഗാളിലെ തേഭാഗ പ്രക്ഷോഭവുമായി ബന്ധപ്പെട്ട സംഘടന - കിസാൻസഭ
2
ഭാരത് നൗജവാൻ സഭ രൂപവത്കരിച്ചത് - ഭഗത്‌സിംഗ്
3
ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ സ്ഥാപിതമായ വർഷം - 1851
4
നവവിധാൻ ബ്രഹ്മസമാജം സ്ഥാപിച്ചത് - കേശവചന്ദ്രസേൻ
5
പത്തു തത്വങ്ങളുമായി ബന്ധപ്പെട്ട സംഘടന - ആര്യസമാജം
6
പഞ്ചാബ് നൗജവാൻ സഭയുടെ ആദ്യ സെക്രട്ടറി - ഭഗത് സിംഗ്
7
1923 -ൽ മദ്രാസിൽ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ സ്ഥാപിച്ചത് - ശിങ്കാരവേലു ചെട്ടിയാർ
8
ബ്രിട്ടീഷ് ഇന്ത്യൻ അസ്സോസിയേഷന്റെ ആദ്യ സെക്രട്ടറി - ദേവേന്ദ്രനാഥ് ടാഗോർ
9
1927 -ൽ ഇൻഡിപെൻഡൻസ് ഓഫ് ഇന്ത്യ ലീഗ് സ്ഥാപിച്ചത് - ജവാഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്ര ബോസ്
10
മദ്രാസ് ലേബർ യൂണിയന്റെ സ്ഥാപകൻ - ബി.പി.വാഡിയ
11
1885 -ൽ ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി പൂനെയിൽ ആരംഭിച്ച കോളേജ് - ഫെർഗുസൻ കോളേജ്
12
ബ്രിട്ടീഷ് ഇന്ത്യയിലെ രണ്ടാമത്തെ പബ്ലിക് അസോസിയേഷൻ ആയ ബംഗാൾ ബ്രിട്ടീഷ് ഇന്ത്യ സൊസൈറ്റി 1843 -ൽ കൊൽക്കത്തയിൽ സ്ഥാപിച്ചതാര് - ജോർജ് തോംസൺ
13
അഖിലേന്ത്യാ സ്വഭാവമുള്ള ആദ്യത്തെ രാഷ്ട്രീയ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ രൂപവത്കരിച്ചത് - സുരേന്ദ്രനാഥ് ബാനർജി
14
1814 -ൽ ആത്മീയ സഭ സ്ഥാപിച്ചത് - രാജാറാം മോഹൻ റോയ്
15
മുസ്ലീങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി കൊൽക്കത്ത മദ്രസ സ്ഥാപിതമായ വർഷം - 1780
16
ആരുടെ അധ്യക്ഷതയിലാണ് 1915-ൽ ഹിന്ദു മഹാസഭയുടെ ആദ്യ സമ്മേളനം നടന്നത് - കാസിം ബസാറിലെ മഹാരാജാവ്
17
ആരുടെ നേതൃത്വത്തിലാണ് സ്വദേശി ബാന്ധവ് സമിതി രൂപം കൊണ്ടത് - അശ്വിനി കുമാർ ദത്ത
18
1870 -ൽ ഇന്ത്യൻ റിഫോം അസോസിയേഷൻ സ്ഥാപിച്ചത് - കേശവ ചന്ദ്ര സെൻ
19
ബംഗാളിൽ 1904-ൽ ഭാരത് മാതാ സൊസൈറ്റി സ്ഥാപിച്ചത് - ജെ.എം.ചാറ്റർജി
20
ബ്രഹ്മസഭയുടെ ആദ്യ സെക്രട്ടറി - താരാചന്ദ് ചക്രവർത്തി
21
ബ്രഹ്മസമാജം സ്ഥാപിച്ചത് - രാജാറാം മോഹൻ റോയ്
22
ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചതാര് - സി.എൻ.അണ്ണാദുരൈ
23
1881 -ൽ നവവിധാൻ പ്രസ്ഥാനം ആരംഭിച്ചതാര് - കേശവ ചന്ദ്ര സെൻ
24
അനുശീലൻ സമിതി എവിടെയാണ് പ്രവർത്തിച്ചിരുന്നത് - ബംഗാൾ
25
അഭിനവഭാരത സൊസൈറ്റിയുടെ സ്ഥാപകൻ - വി.ഡി.സവാർക്കർ
26
1871 -ൽ ദക്ഷിണേന്ത്യയിലെ ബ്രഹ്മസമാജം എന്ന് പേര് മാറ്റിയ സംഘടന - വേദസമാജം
27
ഇന്ത്യക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാൻ മദ്രാസ് പ്രെസിഡൻസിയിൽ ആരംഭിച്ച ആദ്യത്തെ സംഘടന - മദ്രാസ് നേറ്റിവ് അസോസിയേഷൻ
28
1940 -ൽ ലാഹോർ സമ്മേളനത്തിൽ പാകിസ്ഥാൻ പ്രമേയം പാസാക്കിയ പാർട്ടി - മുസ്ലിം ലീഗ്
29
ഇന്ത്യൻ ഫെഡറേഷൻ ഓഫ് ലേബർ സ്ഥാപിച്ചത് - എം.എൻ.റോയ്
30
1920-ൽ ജാമിയ മിലിയ ഇസ്ലാമിയ സ്ഥാപിക്കപ്പെട്ടത് എവിടെയാണ് - അലിഗഢ്
31
രാമകൃഷ്ണ മിഷന്റെ ആപ്തവാക്യം - ആത്മനോ മോക്ഷാർഥം ജഗത് ഹിതായ ഛാ (സ്വന്തം മോചനത്തിനും ലോകത്തിന്ടെ ക്ഷേമത്തിനും വേണ്ടി)
32
1920 -ൽ ചേർന്ന് എ.ഐ.ടി.യു.സി. യുടെ ഒന്നാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് - ലാലാ ലജ്പത് റായി
33
രാജ്മുന്ദ്രി സോഷ്യൽ റിഫോം അസോസിയേഷൻ സ്ഥാപിച്ചത് - വീരേശലിംഗം
34
ഇംഗ്ലണ്ടിൽ ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്ന പ്രസിദ്ധീകരണം തുടങ്ങിയ ഓക്സ്ഫോഡ് സർവകലാശാലയിലെ അദ്ധ്യാപകൻ - ശ്യാംജി കൃഷ്ണവർമ
35
ലണ്ടനിൽ 1873 -ൽ ഇന്ത്യൻ സൊസൈറ്റി സ്ഥാപിച്ചതാര് - ആനന്ദ് മോഹൻ ബോസ്
36
ലാഹോർ സ്റ്റുഡന്റസ് യൂണിയൻ രൂപവത്കരിച്ചത് - ഭഗത് സിംഗ്
37
ഇംഗ്ലണ്ടിൽ ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി സ്ഥാപിച്ചതാര് - ശ്യാംജി കൃഷ്ണവർമ
38
ലീഗ് ഓഫ് ഒപ്രെസ്സ് പീപ്പിൾ എന്ന സംഘടനയുടെ സഹ സ്ഥാപകൻ - ചെമ്പകരാമൻ പിള്ള
39
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായ വർഷം - 1920
40
സ്വാമി വിവേകാനന്ദൻ വേദാന്ത സൊസൈറ്റി സ്ഥാപിച്ചത് എവിടെയാണ് - ന്യൂയോർക്ക്
41
ഹാജി ഷഹാരിയത്തുള്ളയും അദ്ദേഹത്തിന്റെ അനുയായികളും സ്ഥാപിച്ച പ്രസ്ഥാനം - ഫറാസി പ്രസ്ഥാനം
42
ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷന് നേതൃത്വം നൽകിയത് - ഭഗത് സിംഗ്
43
ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി ലണ്ടനിൽ രൂപം കൊണ്ട വർഷം - 1905
44
ഇന്ത്യയിൽ തിയോസഫിക്കൽ സൊസൈറ്റി യുടെ ആസ്ഥാനമായിരുന്നത് - അഡയാർ
45
എൻ.ജി.രംഗ അടക്കമുള്ള നേതാക്കളുടെ പരിശ്രമ ഫലമായി അഖിലേന്ത്യാ കിസാൻ കോൺഗ്രസ് സ്ഥാപിതമായത് എവിടെ വെച്ചാണ് - ലാഹോർ
46
എം.എൻ.റോയ് റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാപിച്ച വർഷം - 1940
47
ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത് - വില്യം ജോൺസ്
48
ഓൾ ഇന്ത്യ വിമൻസ് ഫെഡറേഷൻ 1926-ൽ ലേഡി ഇർവിൻ കോളേജ് സ്ഥാപിച്ചത് - ഡൽഹി
49
ഓൾ ഇന്ത്യ കിസാൻ സഭയുടെ ആദ്യത്തെ പ്രസിഡന്റ് - സഹജാനന്ദ് സരസ്വതി
50
വിശ്വഭാരതി സർവകലാശാല സ്ഥാപിതമായ വർഷം - 1921
51
കാനഡയിലെ വാൻകൂവറിൽ സ്വദേശി സേവക് ഹോം സ്ഥാപിച്ചതാര് - ജി,ഡി,കുമാർ സിംഗ്
52
കിസാൻ സഭയുടെ സ്ഥാപകനായ സഹജാനന്ദ് സരസ്വതിയുടെ യഥാർത്ഥ പേര് - നവരംഗ് റായി
53
ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി രൂപം കൊണ്ട വർഷം - 1920
54
ഖുദായ് ഖിത് മത് ഗർ എന്ന സംഘടന സ്ഥാപിച്ച സ്വതന്ത്ര്യ സമര സേനാനി - അബ്ദുൾ ഗാഫർ ഖാൻ
55
കാനഡയിലെ വാൻകൂവറിൽ ഫ്രീ ഹിന്ദുസ്ഥാൻ സ്ഥാപിച്ചതാര് - താരകാനാഥ്‌ ദാസ്
56
ഐക്യ വർധിനിസഭയുടെ സ്ഥാപകൻ - വാസുദേവ് ബൽവന്ത് ഫാഡ്കെ
57
കൊൽക്കത്തയിൽ 1817 -ൽ ഹിന്ദു കോളേജ് സ്ഥാപിച്ചത് - ഡേവിഡ് ഹരേ
58
വേദസമാജം സ്ഥാപിച്ചത് - ശ്രീധരലു നായിഡു
59
ടി.എം.നായരും ത്യാഗരാജ ചെട്ടിയും ചേർന്ന് 1917 -ൽ സ്ഥാപിച്ച പാർട്ടി - ജസ്റ്റിസ് പാർട്ടി
60
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കുന്നതിനു മുമ്പ് എ.ഒ.ഹ്യൂം സ്ഥാപിച്ച സംഘടന - ഇന്ത്യൻ നാഷണൽ യൂണിയൻ
61
1929 -ൽ ബീഹാർ പ്രൊവിൻഷ്യൽ കിസാൻ സഭ സ്ഥാപിച്ചത് - സ്വാമി സഹജാനന്ദ് സരസ്വതി
62
ദേവസമാജത്തിന്ടെ സ്ഥാപകൻ - ശിവനാരായൺ അഗ്നിഹോത്രി
63
1876 -ൽ ആനന്ദ മോഹൻ ബോസുമായി ചേർന്ന് ഇന്ത്യൻ നാഷണൽ അസോസിയേഷൻ രൂപവത്കരിച്ചതാര് - സുരേന്ദ്രനാഥ് ബാനർജി
64
ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് രൂപവത്കരിച്ചത് ആര് - മഹേന്ദ്രലാൽ സർക്കാർ
65
ഇന്ത്യൻ ലിബറൽ ഫെഡറേഷന്റെ ആദ്യ പ്രസിഡന്റ് ആയി (1918) തിരഞ്ഞെടുക്കപ്പെട്ടത് - സുരേന്ദ്രനാഥ് ബാനർജി
66
ഇന്ത്യയിലെ ആദ്യത്തെ ട്രേഡ് യൂണിയൻ ആയ മദ്രാസ് ലേബർ യൂണിയൻ സ്ഥാപിച്ചത് - ശിങ്കാര വേലു ചെട്ടിയാർ
67
ഗജേന്ദ്രനാഥ് ടാഗോറും അബനീന്ദ്രനാഥ് ടാഗോറും ചേർന്ന് 1907 -ൽ സ്ഥാപിച്ച സംഘടന - ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ്
68
സത്യശോധക് സമാജം രൂപവത്കരിച്ചത് - ജ്യോതിബ ഫുലെ
69
സ്വരാജ് പാർട്ടി സ്ഥാപിച്ചത് - മോട്ടിലാൽ നെഹ്‌റുവും സി.ആർ.ദാസും (1923)
70
ഫൈസ് പൂരിൽ വെച്ച് നടന്ന ആൾ ഇന്ത്യ കിസാൻ സഭയുടെ രണ്ടാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് - എൻ.ജി.രംഗ
71
ഫോർവേഡ് ബ്ലോക്ക് രൂപവൽക്കരിച്ചത് - സുഭാഷ് ചന്ദ്രബോസ്
72
തിയോസഫിക്കൽ സൊസൈറ്റി യുടെ പ്രസിഡന്റ് ആയ ഇന്ത്യക്കാരൻ - സി.ജിനരാജദാസ
73
ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളിൽ 1920 -ൽ ഡെമോക്രാറ്റിക് സ്വരാജ് പാർട്ടി 1920 -ൽ സ്ഥാപിച്ചത് - ബാലഗംഗാധര തിലകൻ
74
തിരുചെങ്ങോട് എന്ന സ്ഥലത്ത് ഗാന്ധി ആശ്രമം സ്ഥാപിച്ചതാര് - സി.രാജഗോപാലാചാരി
75
ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ സ്ഥാപിച്ചത് - ലാല ഹൻസ്‌രാജ്
In conclusion, the 75 important questions on political and social reform movements in Kerala offer a thorough understanding of the various reform movements that have shaped the state's history. These movements have played a crucial role in bringing about social, political, and economic change in Kerala and continue to impact the state today. By studying these questions, individuals can gain a deeper appreciation for the rich history and cultural heritage of Kerala. We encourage you to join our social media platform to stay up-to-date on the latest developments in political and social reform movements in Kerala and to connect with like-minded individuals who share your interests.

Post a Comment

0 Comments