Advertisement

views

75 Important Questions on Indian National Congress

The Indian National Congress is one of the oldest and largest political parties in India. It was founded in 1885 and has played a major role in India's independence movement as well as its development as a modern nation. The party has a rich history and has produced several iconic leaders such as Mahatma Gandhi, Jawaharlal Nehru, Sardar Vallabhbhai Patel and many more. Over the years, the Congress party has faced numerous challenges and has undergone various transformations. To understand the current status and future trajectory of the party, it is important to reflect on its past and answer some crucial questions about its formation, ideology, structure, and performance. The following 75 questions aim to delve into the Indian National Congress and provide a comprehensive understanding of this important political entity.
75 Important Questions on Indian National Congress

  1. രാഷ്ട്രീയ - സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ
  2. ആധുനിക ഇന്ത്യയിലെ പ്രശസ്ത വനിതകൾ
  3. ദേശീയ പ്രസ്ഥാനവും കേരളവും
  4. ശിപായി ലഹള, 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം
  5. ആധുനിക ഇന്ത്യാ ചരിത്രത്തിലെ വ്യക്തികൾ

ഇന്ത്യൻ നാഷണൽ കോൺഗ്രസ്


1
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരൻ
2
കോൺഗ്രസിന്റെ പ്രഥമ സമ്മേളനത്തിൽ ആദ്യമായി പ്രസംഗിച്ചത്
3
ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് മൗലികാവകാശങ്ങൾ സംബന്ധിച്ച പ്രമേയം പാസാക്കിയത്
4
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏത് വർഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്
5
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അന്തിമമായ ലക്‌ഷ്യം ഇന്ത്യയുടെ പൂർണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ച 1929 -ലെ സമ്മേളനത്തിന് വേദിയായ നഗരം
6
1937 -ൽ എത്ര കോൺഗ്രസ് മന്ത്രിസഭകളാണ് രൂപം കൊണ്ടത്
7
കോൺഗ്രസ് അധ്യക്ഷനായ രണ്ടാമത്തെ വിദേശി
8
1939 -ൽ കോൺഗ്രസ് സമ്മേളനം നടന്നത് ത്രിപുരയിൽ വെച്ചാണ്. ഏത് സംസ്ഥാനത്താണ് ഈ സ്ഥലം
9
മദ്രാസ് സംസ്ഥാനത്തിലെ തെലുങ്ക് ഭാഷ സംസാരിക്കുന്ന ജില്ലകൾ വേർപെടുത്തി ആന്ധ്രാ പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റി രൂപവത്കരിക്കണം എന്ന് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ച വർഷം
10
1889 -ൽ ആരംഭിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബ്രിട്ടീഷ് കമ്മിറ്റിയുടെ ആദ്യത്തെ സെക്രട്ടറി ആരായിരുന്നു
11
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ സ്വരാജ് പ്രമേയം പാസാക്കിയ വർഷം
12
ആദ്യ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തവർ
13
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും മുസ്ലീം ലീഗും ലക്‌നൗ കരാറിൽ ഏർപ്പെട്ട വർഷം
14
രാജ്യദ്രോഹത്തിന്ടെ ഫാക്ടറി എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച സംഘടന
15
ഷിംല സമ്മേളനത്തിൽ കോൺഗ്രസ് സംഘത്തെ നയിച്ചത്
16
ഏത് രോഗം പടർന്ന് പിടിച്ചതു കാരണമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളന വേദി പൂനെയിൽ നിന്ന് മുംബൈയിലേക്ക് മാറ്റിയത്
17
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്
18
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് ആയിരിക്കെ വധിക്കപ്പെട്ട ആദ്യത്തെ വ്യക്തി
19
സ്വാതന്ത്ര്യത്തിന് മുൻപ് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റ് ആയത്
20
ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സിന്ടെ ആദ്യ സമ്മേളനത്തിന്ടെ വേദി
21
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എവിടെ വെച്ച് നടന്ന സമ്മേളനമാണ് ധർ കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് പഠിക്കുന്നതിന് ജെ.വി.പി കമ്മിറ്റിയെ നിയോഗിക്കാൻ തീരുമാനിച്ചത്
22
കോൺഗ്രസ് പ്രസിഡന്റ് ആയ ആദ്യ പാഴ്‌സി മതസ്ഥൻ
23
1938 -ലെ ഹരിപുര കോൺഗ്രസ് സമ്മേളനത്തിൽ പ്രദർശിപ്പിച്ച നന്ദലാൽ ബോസിന്റെ ചിത്രം
24
ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിസ്സഹകരണ പ്രസ്ഥാനം സംബന്ധിച്ച പ്രമേയം പാസ്സാക്കിയത്
25
ലക്‌ഷ്യം നിറവേറിയതിനാൽ സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് എന്തായി മാറണം മാറണം എന്നാണ് ഗാന്ധിജി നിർദ്ദേശിച്ചത്
26
ക്വിറ്റ് ഇന്ത്യാ സമര കാലത്തെ കോൺഗ്രസ് പ്രസിഡന്റ്
27
ഗാന്ധിജി പങ്കെടുത്ത ആദ്യത്തെ കോൺഗ്രസ് സമ്മേളനം
28
ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യാഭ്യാസ പദ്ധതി അംഗീകരിച്ച കോൺഗ്രസ് സമ്മേളനം
29
മൈക്രോസ്കോപ്പിക്ക് മൈനോരിറ്റി എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെക്കുറിച്ച് പറഞ്ഞതാര്
30
കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ സംഭവം എന്ന് ചരിത്രകാരന്മാർ ഏതിനെയാണ് വിശേഷിപ്പിക്കുന്നത്
31
മൗലാനാ അബ്ദുൽ കലാം ആസാദ് തുടർച്ചയായി എത്ര വർഷം കോൺഗ്രസ് പ്രസിഡന്റ് ആയിരുന്നു
32
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട വർഷം
33
1938 -ൽ കോൺഗ്രസ് സമ്മേളനം നടന്നത് ഹരിപുരയിലാണ്. ഏത് സംസ്ഥാനത്താണ് ഹരിപുര
34
സ്വാതന്ത്ര്യത്തിനു മുൻപ് തുടർച്ചയായി ആറു വർഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയിരുന്നത്
35
ഇന്ദിരാഗാന്ധി കോൺഗ്രസ് പ്രസിഡന്റ് ആയ വർഷം
36
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഥമ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ആദ്യ പ്രമേയം എന്തിനെ സംബന്ധിക്കുന്നതായിരുന്നു
37
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബ്രിട്ടീഷ് കമ്മിറ്റി രൂപം കൊണ്ട വർഷം
38
കോൺഗ്രസിന്റെ പേരിനോട് നാഷണൽ എന്ന് കൂടി ചേർക്കപ്പെട്ട വർഷം
39
ഏത് ജനകീയ സമരത്തിന് മുന്നോടിയായിട്ടാണ് ബ്രിട്ടീഷ് ഇന്ത്യയിലെ സർക്കാർ, പ്രധാന കോൺഗ്രസ് നേതാക്കളെ മുൻ കരുതലെന്നോളം തടവിലാക്കിയത്
40
ഏത് സമ്മേളനത്തിലാണ് ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായത്
41
1938 -ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംഘടിപ്പിച്ച നാഷണൽ പ്ലാനിംഗ് കമ്മിറ്റിയുടെ (ദേശീയ ആസൂത്രണ സമിതി) അധ്യക്ഷനായി ആരെയാണ് ചുമതലപ്പെടുത്തിയത്
42
ജവാഹർലാൽ നെഹ്‌റു അധ്യക്ഷത വഹിച്ച ആദ്യ കോൺഗ്രസ് സമ്മേളനം
43
ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് ഡബ്ള്യൂ.സി.ബാനർജി രണ്ടാം ഊഴത്തിലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്
44
1889 -ൽ ആരംഭിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബ്രിട്ടീഷ് കമ്മിറ്റിയുടെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു
45
കോൺഗ്രസ് വാർഷിക സമ്മേളനത്തിന് വേദിയായ ഏക ഗ്രാമമായ (1937) ഫെയ്‌സ്‌പൂർ ഏത് സംസ്ഥാനത്താണ്
46
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അന്തിമമായ ലക്‌ഷ്യം ഇന്ത്യയുടെ പൂർണ സ്വാതന്ത്ര്യമാണെന്ന് സമ്മേളനം പ്രഖ്യാപിച്ച ലാഹോർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്
47
ഏറ്റവും കൂടുതൽ പ്രാവശ്യം കോൺഗ്രസ് പ്രസിഡന്റ് ആയ വ്യക്തി
48
ഏത് ജനകീയ സമരകാലത്ത് ആണ് രഹസ്യമായി ഉഷ മേത്തയുടെ നേതൃത്വത്തിൽ കോൺഗ്രസ് റേഡിയോ എന്ന സംവിധാനം പ്രവർത്തിച്ചത്
49
ക്രിപ്സ് മിഷൻ പരാജയപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് ആവിഷ്കരിച്ച സമരം
50
1933 -ൽ കോൺഗ്രസ് പ്രസിഡന്റ് ആയ വനിത
51
അഖിലേന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം
52
ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആയിരുന്നത്
53
ഇന്ത്യക്കാരനല്ലാത്ത ആദ്യത്തെ കോൺഗ്രസ് പ്രസിഡന്റ്
54
ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേര് നിർദ്ദേശിച്ചത് ആര്
55
ഇരുപതാം നൂറ്റാണ്ടിൽ കോൺഗ്രസ് അധ്യക്ഷനായ ആദ്യ വിദേശി
56
ഏത് കോൺഗ്രസ് സമ്മേളനമാണ് നേതൃത്വം യുവ തലമുറയ്ക് കൈമാറിയത്
57
ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കോൺഗ്രസ് റേഡിയോ എവിടെയാണ് പ്രവർത്തിച്ചത്
58
സർ സി.ശങ്കരൻ നായർ അധ്യക്ഷത വഹിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എത്രാമത്തെ വാർഷിക സമ്മേളനത്തിലാണ്
59
സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് പ്രസിഡന്റ് ആയിരിക്കെ (1938) രൂപവത്കരിച്ച ദേശീയാസൂത്രണ സമിതിയുടെ അധ്യക്ഷൻ
60
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയ രണ്ടാമത്തെ വിദേശ വനിത
61
അയിത്തോച്ചാടനം കോൺഗ്രസിന്റെ പരിപാടിയായി അംഗീകരിച്ച സമ്മേളനം
62
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ 20 വർഷത്തിനുള്ളിൽ മൂന്നു പ്രാവശ്യം പ്രസിഡന്റ് ആയ നേതാവ്
63
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യമായി പിളർന്ന വർഷം
64
പ്രവിശ്യാ കോൺഗ്രസ് കമ്മിറ്റികൾ ഭാഷാടിസ്ഥാനത്തിൽ പുനഃ സംഘടിപ്പിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം
65
1920 -ൽ നിസ്സഹകരണ പ്രസ്ഥാനം അംഗീകരിച്ച പ്രത്യേക കോൺഗ്രസ് സമ്മേളനം
66
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ്
67
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി
68
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിന് വേദിയായ ആദ്യ ദക്ഷിണേന്ത്യൻ നഗരം
69
ഇന്ത്യയിലെ ഗ്രാൻഡ് ഓൾഡ് പാർട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്
70
ഗെയിം ബേർഡ്‌സ് ഓഫ് ഇന്ത്യ, ബർമ ആൻഡ് സിലോൺ എന്ന പുസ്തകം രചിച്ചതാര്
71
കോൺഗ്രസ് പ്രസിഡന്റ് ആയ രണ്ടാമത്തെ വിദേശി
72
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ്
73
ക്രൂരമായ തെറ്റ് എന്ന് ബംഗാൾ വിഭജനത്തെ വിശേഷിപ്പിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് ആര്
74
പട്ടാഭി സീതാരാമയ്യ രചിച്ച 'ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം' എന്ന പുസ്തകത്തിന് അവതാരികയെഴുതിയത്
75
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആക്ടിങ് പ്രസിഡന്റ് ആയ ആദ്യ വ്യക്തി


In conclusion, the Indian National Congress is a vital part of India's political history and continues to be a major political force in the country. 75 important questions on the Indian National Congress provides a comprehensive understanding of its formation, ideology, structure, and performance, which is crucial for anyone appearing for the upcoming Kerala PSC exams. By staying in touch with our Telegram and WhatsApp group and downloading our Android application, KERALA PSC GK, you can access a wealth of resources and practice mock tests to help you prepare for the exams. We hope that this information will be useful for your exams and that you will achieve your desired outcome. Good luck!

Post a Comment

0 Comments