Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
General Knowledge Question Bank in Malayalam | 50000 Questions - 78
3851
ഓസ്കർ പുരസ്കാരം ലഭിച്ച ആദ്യ ആദ്യ ഇന്ത്യക്കാരി? 3852
മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച ആദ്യ നടൻ?3853
‘ഷാബാദ്’ എന്ന പ്രാർത്ഥനാഗീതങ്ങൾ രചിച്ചതാര്?3854
ഭക്തിപ്രസ്ഥാനത്തിലെ ഏറ്റവും പ്രശസ്ത വനിതയായ മീരാഭായി ജീവിച്ചത് ഏത് പ്രദേശത്താണ്?3855
കൽഹണൻ രചിച്ച ചരിത്ര ഗ്രന്ഥം ഏത്?3856
സൂഫി ഗുരുവിനെ അനുയായികൾ വിളിച്ചിരുന്ന പേര് എന്ത്?3857
സ്ത്രീരത്നങ്ങളായ കാശ്മീരിലെ ലാൽ ദേദ്, മഹാരാഷ്ട്രയിലെ ബഹിനാ ഭായ്, കർണാടകയിലെ അക്കമഹാദേവി, തമിഴ്നാട്ടിലെ ആണ്ടാൾ എന്നിവരുടെ പ്രശസ്തി ഏത് രംഗത്തായിരുന്നു?3858
ഹിന്ദി ഭാഷയിൽ രചിച്ച ‘പത്മാവതി’ എന്ന കൃതിയുടെ രചിച്ചതാര്?3859
ലിംഗവിവേചനം ജാതി വിവേചനം എന്നിവയ്ക്കെതിരെ ആദ്യമായി രംഗത്തുവന്ന പ്രസ്ഥാനമായി അറിയപ്പെടുന്നത്?3860
പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണാടകത്തിൽ രൂപം ക്കൊണ്ട വീരശൈവ പ്രസ്ഥാനത്തിന്റെ നേതാവ് ആര്?3861
സൂഫി കേന്ദ്രങ്ങളിൽ ആലപിക്കുന്ന ഭക്തിഗാനങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?3862
ഭക്തിരസപ്രധാനമായ ‘ദോഹകൾ’ എന്നറിയപ്പെടുന്ന ഈരടികൾ രചിച്ചതാര്?3863
ഭക്തിപ്രസ്ഥാനത്തിലെ നായനാർമാരിലെ പ്രശസ്തനായ സന്യാസിനി ആര്?3864
അജ്മീറിലെ പ്രശസ്തനായ സൂഫിവര്യൻ?3865
‘സുർസാഗർ’ എന്ന ഭക്ത കൃതി രചിച്ചതാര്?3866
ജാതി മത ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും കടന്നുവന്ന് ചർച്ചകൾ നടത്താമായിരുന്ന വേദിയായിരുന്നു ‘അനുഭവം മണ്ഡലം’ ഏത് പ്രസ്ഥാനത്തിന്റെ ഭാഗമാണിത്?3867
ആരുടെ താമസസ്ഥലങ്ങളാണ് ‘ഖാൻ ഖാഹുകൾ’ എന്നറിയപ്പെടുന്നത്?3868
ഇന്ത്യയിൽ ഭക്തി പ്രസ്ഥാനം ഉടലെടുത്ത പ്രദേശമായി കരുതപ്പെടുന്നത്?3869
സൂഫി ആചാരമായ സാമയ്ക്ക് സവിശേഷമായ രൂപംനൽകിയ സംഗീതജ്ഞൻ?3870
‘സംഗീതരത്നാകരം’ എന്ന ഗ്രന്ഥം രചിച്ചതാര്?3871
‘രാമചരിതമാനസം’ എന്ന കൃതി രചിച്ചതാര്?3872
‘ഒരേ മണ്ണുകൊണ്ടുണ്ടാക്കിയ രണ്ടു പാത്രങ്ങളാണ് ഹിന്ദുവും മുസ്ലിമും’ എന്ന ആശയം മുന്നോട്ട് വെച്ച ഭക്ത കവി ആര്?3873
ഹിന്ദുസ്ഥാനി സംഗീതത്തിൽ ‘ദർബാറി രാഗം’ അവതരിപ്പിച്ച സംഗീതജ്ഞൻ ആര്?3874
തന്റെ അനുയായികൾ ഒരു പൊതു അടുക്കള / ലംഗറിൽ നിന്ന് ഭക്ഷണം കഴിക്കാൻ തയ്യാറാവണം എന്ന് ആഹ്വാനം ചെയ്തതാര്?3875
പേർഷ്യൻ, ഹിന്ദി ഭാഷകൾ തമ്മിലുള്ള ബന്ധത്തിന്റെ ഫലമായി ഉടലെടുത്ത പുതിയ ഭാഷയേത്?3876
ഉറുദു എന്ന വാക്കിന്റെ അർത്ഥം എന്ത്?3877
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്നാണ്?3878
ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആര്?3879
ഭരണഘടനാ നിർമ്മാണ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു?3880
ഇന്ത്യ റിപ്പബ്ലിക്കായത് എന്ന്?3881
ഇന്ത്യയിലെ ആദ്യത്തെ ലോകസഭ തിരഞ്ഞെടുപ്പ് നടന്ന കാലയളവ്?3882
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ആയി അറിയപ്പെടുന്നത് ആര്?3883
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനം?3884
ഇന്ത്യയിലെ വോട്ടിംഗ് പ്രായം എത്രയാണ്?3885
രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങൾ, രാജ്യസഭ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ഏതിനം തിരഞ്ഞെടുപ്പിനുദാഹരണമാണ്?3886
രാജ്യസഭയുടെ അധ്യക്ഷൻ?3887
പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് ആര്?3888
പ്രധാനമന്ത്രിയെ നിയമിക്കുന്നത് ആര്?3889
സംസ്ഥാന ഗവർണർമാരെ നിയമിക്കുന്നത് ആര്?3890
ഏറ്റവും അധികം ലോകസഭാ മണ്ഡലങ്ങൾ ഉള്ള സംസ്ഥാനം ഏത്?3891
സാർവത്രിക പ്രായപൂർത്തി വോട്ടവകാശം പരാമർശിക്കുന്ന ഭരണഘടന അനുച്ഛേദം ഏത്?3892
പാർലമെന്റിൽ അവതരിപ്പിക്കുന്ന ബിൽ മൊത്തമായി പാസാക്കുകയോ നിരാകരിക്കുകയോ ചെയ്യപ്പെടുന്ന ഘട്ടം ഏത്?3893
ഭരണഘടന അംഗീകരിച്ചിട്ടുള്ള മൗലികാവകാശങ്ങൾ എത്രയാണ്?3894
ഇന്ത്യയിലെ വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്നും 18 വയസ്സായി കുറച്ച വർഷം ഏത്?3895
വിദേശ രാജ്യങ്ങളിലേക്കുള്ള നയതന്ത്രപ്രതിനിധികളായ അംബാസഡർ മാരെ നിയമിക്കുന്നത് ആര്?3896
രാഷ്ട്രപതി ആകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?3897
രാഷ്ട്രപതിയുടെ കാലാവധി?3898
ഒരാളെ സമ്മതിദായക രജിസ്റ്ററിൽ ഉൾപ്പെടുത്താൻ അയാൾ സമ്മതിദായക പ്രദേശത്ത് കുറഞ്ഞത് എത്ര കാലം താമസിക്കുന്ന ആളാവണം?3899
ലോക്സഭ നിലവിൽ വന്നത് എന്ന്?3900
ലോക സഭയുടെ ആദ്യത്തെ സമ്മേളനം നടന്നത് എന്നായിരുന്നു?
0 Comments