Advertisement

views

General Knowledge Question Bank | 50000 Questions - 81

Kerala PSC General Knowledge 50000 Questions: This is the 81th post in our 50000 general knowledge question bank series in Malayalam General Knowledge, which includes 100 General Knowledge questions in Malayalam each. I hope this article would be useful in future Kerala PSC exams.

Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
General Knowledge Question Bank | 50000 Questions - 81

General Knowledge Question Bank in Malayalam | 50000 Questions - 81

4001
‑ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ?
4002
‑ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരൻ?
4003
‑രാകേഷ് ശർമ യെ ബഹിരാകാശത്ത് എത്തിച്ച വാഹനം?
4004
‑ബഹിരാകാശത്ത് ആദ്യമായി മാരത്തോൺ നടത്തിയ ഇന്ത്യൻ വനിത ആര്?
4005
‑ആദ്യ ബഹിരാകാശ വിനോദ സഞ്ചാരി?
4006
‑ബഹിരാകാശത്തെത്തിയ ആദ്യ വനിതാ വിനോദ സഞ്ചാരി?
4007
‑ബഹിരാകാശനിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത ആര്?
4008
‑ബഹിരാകാശത്ത് ഏറ്റവും അധികം നാൾ കഴിഞ്ഞ ഇന്ത്യൻ വനിത ആര്?
4009
‑വലിയ കറുത്ത അടയാളം കാണപ്പെടുന്ന ഗ്രഹം?
4010
‑തമോഗർത്തങ്ങളെ കുറിച്ച് പഠിക്കാൻ നാസ ബഹിരാകാശത്ത വിക്ഷേപിച്ച ടെലസ്കോപ്പ്?
4011
‑ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികൻ ?
4012
‑ബഹിരാകാശത്ത് നടന്ന ലോകത്തിലെ ആദ്യ വനിത?
4013
‑ബഹിരാകാശത്തു നടക്കുന്ന ആദ്യ ചൈനീസ് വനിത?
4014
‑നാസ സ്ഥാപിതമായ വർഷം?
4015
‑അമേരിക്കയുടെ ആദ്യത്തെ ബഹിരാകാശ നിലയം ഏത്?
4016
‑ടൈറ്റാനിയ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്?
4017
‑ബഹിരാകാശ വാഹനങ്ങളിൽ വളർത്തുന്ന സസ്യം ഏത്?
4018
‑നാസയുടെയുടെ ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത് ഏത് പേരിലാണ്?
4019
‑ഭൂമിയെ പ്രദക്ഷിണം വെച്ച ആദ്യ അമേരിക്കൻ സഞ്ചാരി?
4020
‑ബഹിരാകാശത്തെത്തിയ ആദ്യ ജീവി ഏത്?
4021
‑ലെയ്ക സഞ്ചരിച്ച വാഹനം ഏത്?
4022
‑ഒരു വാൽനക്ഷത്രത്തിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ ദൗത്യം ഏത്?
4023
‑യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ആസ്ഥാനം?
4024
‑സൗരയൂഥത്തിലെ ഏറ്റവും ചൂട് കൂടിയ ഗ്രഹം?
4025
‑പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്നത് ആര്?
4026
‑ലോകത്തിലെ ആദ്യ കൃത്രിമ വാർത്താവിനിമയ ഉപഗ്രഹം ഏത്?
4027
‑ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത്
4028
‑ലോകത്തെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹം?
4029
‑സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏത്?
4030
‑സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ഏത്?
4031
‑സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം?
4032
‑സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം?
4033
‑വേഗതയേറിയ ഗ്രഹം?
4034
‑ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ വാഹനം?
4035
‑ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം ഏത്?
4036
‑കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത് ?
4037
‑ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം?
4038
‑ആര്യഭട്ട വിക്ഷേപിച്ച വർഷം?
4039
‑ആര്യഭട്ട വിക്ഷേപിച്ചത് എവിടെ നിന്ന്?
4040
‑വലിയ ചുവന്ന അടയാളം കാണപ്പെടുന്നത് ഏത് ഗ്രഹത്തിൽ?
4041
‑ലോകത്തിലെ ആദ്യ സ്പേസ് ഷട്ടിൽ?
4042
‑സ്പേസ് ഷട്ടിൽ പൈലറ്റ് ആയ ആദ്യ വനിത?
4043
‑സൗരയുഥത്തിന്റെ കേന്ദ്രം ?
4044
‑സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം?
4045
‑ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഗ്രഹം?
4046
‑സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള പർവതം?
4047
‑ശനിയുടെ വലയങ്ങൾ കണ്ടെത്തിയത് ആരാണ്?
4048
‑ശാസ്ത്രമാതാവ് എന്നറിയപ്പെടുന്ന ശാസ്ത്രശാഖ ഏത്?
4049
‑ആകാശഗോളങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?
4050
‑ജ്യോതി ശാസ്ത്രത്തിന്റെ പിതാവ് ആര്?
4051
‑സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം?
4052
‑ഇന്ത്യയുടെ കാലാവസ്ഥ ഉപഗ്രഹം ഏത്?
4053
‑മെറ്റ് സാറ്റിന്റെ പുതിയ പേര്?
4054
‑ഏറ്റവും തിളക്കമുള്ള ഗ്രഹം എന്നറിയപ്പെടുന്നത് ?
4055
‑ചന്ദ്രയാൻ 2 – ലാൻഡറിന്റെ പേര്
4056
‑ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം?
4057
‑സൂര്യനോട് ഏറ്റവും അടുത്ത ഗ്യാലക്സി ഏത്?
4058
‑ഏതു ഗ്രഹത്തിലെ ഉപരിതല പ്രദേശങ്ങളാണ് പുരാണ സ്ത്രീകളുടെ പേരുകൾ നൽകിയിട്ടുള്ളത്?
4059
‑Universe in an nut shell എന്നത് ആരുടെ കൃതിയാണ്?
4060
‑കുള്ളൻ ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?
4061
‑റോമാക്കാരുടെ ഏത് യുദ്ധദേവന്റെ പേരിലാണ് ചൊവ്വ ഗ്രഹത്തെ നാമകരണം ചെയ്തിട്ടുള്ളത്?
4062
‑ചൊവ്വ ഗ്രഹത്തിലുള്ള സൗരയുഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം ഏതാണ്
4063
‑ചൊവ്വ ഗ്രഹത്തെ ഉപഗ്രഹങ്ങൾ ഏതെല്ലാം
4064
‑ലോക ജനസംഖ്യാ ദിനം എന്നാണ്?
4065
‑ജനസംഖ്യ ശാസ്ത്രത്തിന്റെ (ഡെമോഗ്രഫി) പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
4066
‑ജനസംഖ്യ പഠനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
4067
‑‘പ്രിൻസിപ്പിൾസ് ഓഫ് പോപ്പുലേഷൻ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?
4068
‑സെൻസസ് ഡേ എന്നാണ്?
4069
‑ലോക ജനസംഖ്യ 500 കോടി കടന്ന ദിവസം എന്നാണ്?
4070
‑ലോകത്തിലെ ജനസംഖ്യ 500 കോടി തികച്ച കുട്ടി ആരാണ്?
4071
‑ഐക്യരാഷ്ട്രസഭ ജനസംഖ്യ ദിനമായി ജൂലൈ 11 ഏതു വർഷം മുതലാണ് ആചരിച്ചു തുടങ്ങിയത്?
4072
‑ഇന്ത്യയിൽ 100 കോടി ജനസംഖ്യ തികച്ചതായി കണക്കാക്കുന്ന കുട്ടി ഏത്?
4073
‑ജനസംഖ്യയെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
4074
‑ഡെമോഗ്രഫി എന്ന പദത്തിലെ ഗ്രഫി യുടെ അർത്ഥം എന്താണ്?
4075
‑കനേഷുമാരി (സെൻസസ്) എന്ന പദം ഏതു ഭാഷയുടെ സംഭാവനയാണ്?
4076
‑ഏതൊക്കെ പദങ്ങൾ കൂടിച്ചേർന്നാണ് കനേഷുമാരി എന്ന പദം രൂപപ്പെട്ടത്?
4077
‑‘ജനസംഖ്യ തത്വത്തെ കുറിച്ച് ഒരു പ്രബന്ധം ‘എന്ന വിവാദ ഗ്രന്ഥം എഴുതിയതാര്?
4078
‑ഐക്യരാഷ്ട്രസഭയുടെ സ്ഥിതിവിവര വിഭാഗം നൽകിയ ശുപാർശ പാലിച്ചുകൊണ്ട് നടത്തിയ സെൻസസ് ഏതു വർഷം?
4079
‑100 കോടി ജനസംഖ്യ തികച്ച ആദ്യ ഭൂഖണ്ഡം ഏത്?
4080
‑ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രാജ്യം ഏത്?
4081
‑ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യം ഏത്?
4082
‑ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യം ഏതാണ്?
4083
‑100 കോടി ജനസംഖ്യ കടന്ന ആദ്യ രാജ്യം ഏത്?
4084
‑ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം ഏത്?
4085
‑ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ രണ്ടാമത്തെ നഗരം ഏത്?
4086
‑ലോക ജനസംഖ്യയുടെ എത്ര ശതമാനമാണ് ഇന്ത്യയിൽ ഉള്ളത്?
4087
‑NPR ന്റെ പൂർണ്ണരൂപം എന്താണ്
4088
‑UIDAI യുടെ പൂർണ്ണരൂപം എന്താണ്?
4089
‑ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ‘യൂണിക്ക് ഐഡൻറ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ’ (UIDAI)നൽകുന്ന സവിശേഷമായ തിരിച്ചറിയൽ രേഖ ഏത്?
4090
‑ലോകത്തിലെ ആദ്യ സെൻസസ് നടന്നത് എപ്പോൾ? എവിടെ?
4091
‑ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ ബ്രിട്ടീഷ് വൈസ്രോയി ആര്?
4092
‑ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്നത് എപ്പോൾ?
4093
‑ഇന്ത്യയിൽ ആദ്യമായി പൂർണവും ശാസ്ത്രീയവുമായ സെൻസസ് നടന്നത് എപ്പോൾ? ആരുടെ കാലത്ത്?
4094
‑ഇന്ത്യയിൽ ആദ്യമായി ഔദ്യോഗിക സെൻസസ് നടത്തിയ ബ്രിട്ടീഷ് വൈസ്രോയി ആരാണ്?
4095
‑ഇന്ത്യയിൽ അവസാനത്തെ സെൻസസ് നടന്നത് എപ്പോൾ?
4096
‑2011-ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ എത്രയാണ്?
4097
‑2011ലെ സെൻസസ് ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആയിരുന്നു?
4098
‑സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ് 2011- ൽ നടന്നത്?
4099
‑ഇന്ത്യയിൽ ആദ്യമായി ജാതീയ സെൻസസ് നടന്ന വർഷം ഏത്?
4100
‑ഇന്ത്യയിൽ ഇനി ജനസംഖ്യാ കണക്കെടുപ്പ് ഏത് വർഷമാണ്?

Post a Comment

0 Comments