The Kerala Public Service Commission's Civil Police Officer exam includes questions related to the POCSO Act. POCSO, or the Protection of Children from Sexual Offences Act, is a crucial legislation aimed at protecting children from sexual abuse and exploitation. The act defines various forms of sexual abuse and prescribes strict penalties for the same. It also lays down guidelines for the handling of cases related to child sexual abuse, including the protection of the child's identity and the provision of adequate support and counseling. In this exam, candidates are expected to have a thorough understanding of the POCSO Act and its provisions.
Model Questions from 201 - 230 for upcomming Kerala PSC Civil Police Officer. From today onwards we are going to publish daily model questions for Civil Police Officer Exam. Intersted aspirants can download these questions in PDF.201
പോക്സോ കേസുമായി ബന്ധപ്പെട്ട് കുട്ടികളുടെ വ്യക്തിത്വം വെളിപ്പെടുത്താൻ പാടില്ല എന്ന് പ്രസ്താവിക്കുന്ന സെക്ഷൻ?
[a]
സെക്ഷൻ 24
[b]
സെക്ഷൻ 23
[c]
സെക്ഷൻ 22
[d]
സെക്ഷൻ 21
202
പോസ്കോ കേസ് റിപ്പോർട്ട് ചെയ്യാനുള്ള സമയപരിധി?
[a]
സമയപരിധി ഇല്ല
[b]
45 ദിവസം
[c]
30 ദിവസം
[d]
ഒരു മാസം
203
പോക്സോ കേസ് റിപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ കോടതി അന്തിമ റിപ്പോർട്ട് സമർപ്പിക്കേണ്ട സമയപരിധി?
[a]
മൂന്നുമാസം
[b]
65 ദിവസം
[c]
ഒരു വർഷം
[d]
രണ്ടുവർഷം
204
പോക്സോ നിയമപ്രകാരം ലൈംഗികപീഡനത്തിന് ഉള്ള ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?
[a]
സെക്ഷൻ 13
[b]
സെക്ഷൻ 12
[c]
സെക്ഷൻ 11
[d]
സെക്ഷൻ 14
205
ചുവടെ നൽകിയ വിവരങ്ങൾ ചേരും പടി ചേർത്തെഴുതുക.
A) 2019 ജൂലൈ 24 | i) പോക്സോ ഭേദഗതി ബിൽ ലോക്സഭ പാസാക്കി |
B) 2019 ഓഗസ്റ്റ് 1 | ii) പോക്സോ ഭേദഗതി ബിൽ പ്രസിഡന്റ് ഒപ്പുവച്ചു |
C) 2019 ഓഗസ്റ്റ് 5 | iii) പോക്സോ ഇ- ബോക്സ് ആരംഭിച്ചു |
D) 2016 ഓഗസ്റ്റ് 26 | iv) പോക്സോ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി |
[a]
A-i, B-iv, C-ii, D-iii
[b]
A-ii, B-iv, C-iii, D-i
[c]
A-iv, B-i, C-ii, D-i
[d]
A- iii, B-ii, C-i, D-iv
STUDY MATERIAL FOR CIVIL POLICE OFFICER EXAMS | |
---|---|
|
206
2019ലെ പോസ്കോ നിയമത്തിൽ ഉണ്ടായ ഭേദഗതിയിലൂടെ പ്രവേശിക ലൈംഗിക ആക്രമണത്തിന് ഇടയിൽ കുട്ടി മരണപ്പെട്ടാൽ ആ വ്യക്തിക്ക് നൽകാവുന്ന ശിക്ഷ?
[a]
20 വർഷം തടവ്
[b]
ജീവപര്യന്തം
[c]
വധശിക്ഷ
[d]
ഇവയൊന്നുമല്ല
207
പോക്സോ നിയമ ഭേദഗതിക്ക് പ്രസിഡണ്ടിനെ അംഗീകാരം ലഭിച്ച വർഷം?
[a]
2019 ആഗസ്റ്റ് 3
[b]
2019 ആഗസ്റ്റ് 5
[c]
2019 ആഗസ്റ്റ് 7
[d]
2019 ആഗസ്റ്റ് 1
208
2019ലെ പോക്സോ നിയമ ഭേദഗതി പ്രകാരം ഈ നിയമം ബാധകമായിട്ടുള്ളത്?
[a]
ജമ്മു-കശ്മീർ ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലും
[b]
ഇന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം
[c]
ഇന്ത്യ മുഴുവനും
[d]
ഇവയൊന്നുമല്ല
209
കുട്ടികളെ ലൈംഗിക പീഡനത്തിന് ഇര അവർക്കുള്ള ശിക്ഷ?
[a]
മൂന്നു വർഷം തടവ് അല്ലെങ്കിൽ പിഴ
[b]
നാല് വർഷം തടവ് അല്ലെങ്കിൽ പിഴ
[c]
രണ്ട് വർഷം തടവ് അല്ലെങ്കിൽ പിഴ
[d]
അഞ്ചുവർഷം തടവ് അല്ലെങ്കിൽ പിഴ
210
2012ലെ പോസ്കോ നിയമത്തിലെ പ്രവേശിക ലൈംഗിക അതിക്രമത്തിന് ഉള്ള ശിക്ഷ?
[a]
വധശിക്ഷ
[b]
മൂന്നുവർഷം അല്ലെങ്കിൽ പിഴ
[c]
ഏഴുവർഷം അല്ലെങ്കിൽ പിഴ
[d]
ഇവയൊന്നുമല്ല
211
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
[a]
ഒരു വ്യക്തി കുട്ടിക്കെതിരെ വ്യാജ വിവരം നൽകിയാൽ അയാൾക്ക് ലഭിക്കുന്നത് പരമാവധി ഒരു വർഷംവരെ തടവാണ്
[b]
വ്യാജ പരാതിയോ വ്യാജ വിവരങ്ങളോ ഒരു കുട്ടിയാണ് നൽകുന്നതെങ്കിൽ ആ കുട്ടിക്ക് ഒരു ശിക്ഷയും നൽകാൻ പാടില്ല
[c]
രണ്ടും ശരി
[d]
രണ്ടും തെറ്റ്
212
2019ലെ പോക്സോ നിയമഭേദഗതി പ്രകാരം ലൈംഗിക ആക്രമണത്തിനുള്ള ശിക്ഷ?
[a]
7 വർഷം തടവ് അല്ലെങ്കിൽ പിഴ
[b]
10 വർഷം തടവ് അല്ലെങ്കിൽ പിഴ
[c]
15 വർഷം തടവ് അല്ലെങ്കിൽ പിഴ
[d]
ഇവയൊന്നുമല്ല
213
ചൈൽഡ് പോണോഗ്രഫിയെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?
[a]
സെക്ഷൻ 12
[b]
സെക്ഷൻ 14
[c]
സെക്ഷൻ 13
[d]
സെക്ഷൻ 15
214
2012 ലെ പോക്സോ ആക്ട് പ്രകാരം തെറ്റായ പ്രസ്താവന ഏത്?
1. സെക്ഷൻ 11 ൽ കുട്ടിയുടെ നേരെയുള്ള ലൈംഗിക പീഡനത്തെപ്പറ്റിയും സെക്ഷൻ 12 ൽ അതിനുള്ള ശിക്ഷയേയും പറ്റി പ്രതിപാദിക്കുന്നു.
2. സെക്ഷൻ 16 ൽ കുറ്റം ചെയ്യാനുള്ള പ്രേരണയാണ്
3. സെക്ഷൻ 22 വ്യാജ പരാതികൾക്കും വ്യാജവിവരങ്ങൾക്കുമുള്ള ശിക്ഷ
4. സെക്ഷൻ 24 - പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ പാലിക്കേണ്ട കാര്യങ്ങളെ പറ്റിയുള്ള നടപടിക്രമം
2. സെക്ഷൻ 16 ൽ കുറ്റം ചെയ്യാനുള്ള പ്രേരണയാണ്
3. സെക്ഷൻ 22 വ്യാജ പരാതികൾക്കും വ്യാജവിവരങ്ങൾക്കുമുള്ള ശിക്ഷ
4. സെക്ഷൻ 24 - പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ പാലിക്കേണ്ട കാര്യങ്ങളെ പറ്റിയുള്ള നടപടിക്രമം
[a]
1, 4
[b]
3, 4
[c]
2, 4
[d]
4 മാത്രം
215
താഴെപ്പറയുന്നവയിൽ പോക്സോനിയമം ആയി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന?
[a]
മൊഴിയെടുക്കുമ്പോൾ കുറ്റവാളിയും ആയി കുട്ടിക്ക് യാതൊരു തരം സമ്പർക്കത്തിൽ വരുന്ന സാഹചര്യം ഉണ്ടാകരുത്
[b]
കുട്ടി പറയുന്ന കാര്യങ്ങൾ മൊഴിയായ് രേഖപ്പെടുത്തണം
[c]
കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമ്പോൾ കർശനമായും ആ വനിത ഉദ്യോഗസ്ഥ യൂണിഫോം ധരിക്കേണ്ടത് അനിവാര്യമാണ്
[d]
കുട്ടിയെ രാത്രി പോലീസ് സ്റ്റേഷനിൽ നിർത്താൻ പാടുള്ളതല്ല
216
2012 ലെ പോക്സോ നിയമത്തിലെ ഏത് വകുപ്പാണ് ലൈംഗിക കടന്നു കയറ്റാത്തതിലൂടെയുള്ള അക്രമത്തിനുള്ള ശിക്ഷ പ്രതിപാദിക്കുന്നത് ?
[a]
സെക്ഷൻ 4
[b]
സെക്ഷൻ 3
[c]
സെക്ഷൻ 6
[d]
സെക്ഷൻ 5
217
ചർമ്മങ്ങൾ തമ്മിൽ നേരിട്ട് കോൺടാക്ട് ആയാൽ മാത്രമേ ലൈംഗിക അക്രമമായി കണക്കാക്കാൻ കഴിയൂ എന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി?
[a]
മുംബൈ ഹൈക്കോടതി
[b]
മദ്രാസ് ഹൈക്കോടതി
[c]
ഡൽഹി ഹൈക്കോടതി
[d]
അലഹബാദ് ഹൈക്കോടതി
218
പോക്സോ ആക്ടിന് അംഗീകാരം ലഭിച്ച വർഷം?
[a]
2012 ജൂൺ 29
[b]
2012 ജൂൺ 1
[c]
2012 ജൂൺ 9
[d]
2012 ജൂൺ 19
219
പോക്സോ നിയമവുമായി ബന്ധപ്പെട്ടത് ഏവ ?
[a]
ബാലസൗഹൃദ നടപടിക്രമങ്ങൾ ആയിരിക്കും
[b]
വിചാരണ വളരെ വേഗത്തിൽ നടക്കുന്നു
[c]
പ്രത്യേക സെക്ഷൻസ് കോടതികൾ ഉണ്ടായിരിക്കും
[d]
ഇവയെല്ലാം
220
പോക്സോ ആക്ട് നിലവിൽ വന്നവർഷം?
[a]
2012 നവംബർ 24
[b]
2012 നവംബർ 14
[c]
2018 നവംബർ 1
[d]
2012 നവംബർ 4
221
പോക്സോ കേസ് റിപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ എത്ര ദിവസത്തിനുള്ളിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്?
[a]
45 ദിവസം
[b]
5 ദിവസം
[c]
30 ദിവസം
[d]
10 ദിവസം
222
16 വയസ്സിൽ താഴെയുള്ള കുട്ടികളിൽ പ്രവേശിക ലൈംഗിക ആക്രമണം നടത്തിയാൽ ഉള്ള ശിക്ഷ?
[a]
20 വർഷം അല്ലെങ്കിൽ പിഴ
[b]
അഞ്ചുവർഷം അല്ലെങ്കിൽ പിഴ
[c]
10 വർഷം അല്ലെങ്കിൽ പിഴ
[d]
ഏഴ് വർഷം അല്ലെങ്കിൽ പിഴ
223
പോക്സോ നിയമം 2012 പ്രകാരം താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ്?
1. സെക്ഷൻ 22 പ്രകാരം വ്യാജ പരാതികൾക്കും വ്യാജ വിവരങ്ങൾ നൽകുന്നവർക്കും 6 മാസം വരെ തടവേ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ലഭിക്കും
2. ഒരു മുതിർന്നയാൾ കുട്ടിക്കെതിരെ വ്യാജ പരാതി നൽകിയാൽ ഒരു വർഷം വരെ തടവോ പിഴയോ അല്ലെ ങ്കിൽ ഇവ രണ്ടുമോ ലഭിക്കും.
3. ഒരു കുട്ടിയാണ് വ്യാജ വിവരം നൽകുന്നതെങ്കിൽ ദുർഗുണ പരിഹാര പാഠശാലയിൽ പ്രവേശിപ്പിക്കും
2. ഒരു മുതിർന്നയാൾ കുട്ടിക്കെതിരെ വ്യാജ പരാതി നൽകിയാൽ ഒരു വർഷം വരെ തടവോ പിഴയോ അല്ലെ ങ്കിൽ ഇവ രണ്ടുമോ ലഭിക്കും.
3. ഒരു കുട്ടിയാണ് വ്യാജ വിവരം നൽകുന്നതെങ്കിൽ ദുർഗുണ പരിഹാര പാഠശാലയിൽ പ്രവേശിപ്പിക്കും
[a]
1, 2, 3
[b]
2, 3 എന്നിവ
[c]
3 മാത്രം
[d]
2 മാത്രം
224
പോക്സോ കേസിൽ ഒരു വ്യക്തി സംഭവം അറിഞ്ഞിട്ട് റിപ്പോർട്ട് ചെയ്യാതിരുന്നാൽ ഉള്ള ശിക്ഷ?
[a]
ആറുമാസം തടവ് അല്ലെങ്കിൽ പിഴ
[b]
മൂന്നു മാസം തടവ് അല്ലെങ്കിൽ പിഴ
[c]
ഒരു വർഷം തടവ് അല്ലെങ്കിൽ പിഴ
[d]
ജീവപര്യന്തം
225
പോക്സോ കേസിൽ കുട്ടിയുടെ മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട് പ്രതിപാദിക്കുന്ന സെക്ഷൻ?
[a]
സെക്ഷൻ 25
[b]
സെക്ഷൻ 28
[c]
സെക്ഷൻ 27
[d]
സെക്ഷൻ 26
226
ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം എത്?
[a]
C-DAC
[b]
C-DIT
[c]
CERS-N
[d]
CERT-IN
227
POCSO നിയമപ്രകാരം നേരിട്ടോ അല്ലെങ്കിൽ ഡിജിറ്റൽ മാധ്യമം മുഖേനയോ സ്ഥിരമായി ഒരു കുട്ടിയെ പിന്തുടരുകയോ, നിരീക്ഷിക്കുകയോ, ബന്ധപ്പെടുകയോ ചെയ്യുന്നത് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ്?
[a]
സെക്ഷൻ 16
[b]
സെക്ഷൻ15
[c]
സെക്ഷൻ 12
[d]
സെക്ഷൻ 11
228
POCSO Act സമ്പന്ധിച്ച് ശരി ആയത് ?
1.18 വയസ്സിൽ താഴെ ഉള്ള പെൺകുട്ടികളെ ലൈംഗിക അതിക്രമത്തില് നിന്നും തടയാൻ വേണ്ടി ഉള്ള നിയമം
2.POCSO ആക്ടിൽ 9 അധ്യായങ്ങൾ,46 സെക്ഷനുകൾ
3.Prevention of children from sexual offence എന്നതാണ് പൂർണ രൂപം
2.POCSO ആക്ടിൽ 9 അധ്യായങ്ങൾ,46 സെക്ഷനുകൾ
3.Prevention of children from sexual offence എന്നതാണ് പൂർണ രൂപം
[a]
1ഉം 2 ഉം
[b]
1 മാത്രം
[c]
2 മാത്രം
[d]
2 ഉം 3 ഉം
229
പോക്സോ നിയമപ്രകാരം സാധുതയുള്ള പ്രസ്താവന ഏത് ?
(i) കുട്ടികൾക്കെതിരെയുള്ള കുറ്റവും പോക്സോ നിയമപ്രകാരം റിപ്പോർട്ട് ചെയ്യപ്പെടണം
(ii) കുട്ടികൾക്കെതിരെയുള്ള ലൈംഗികാതി ക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ മറച്ചു വയ്ക്കുന്നവർ ഈ നിയമപ്രകാരം ശിക്ഷിക്കപ്പെടും
(ii) കുട്ടികൾക്കെതിരെയുള്ള ലൈംഗികാതി ക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ മറച്ചു വയ്ക്കുന്നവർ ഈ നിയമപ്രകാരം ശിക്ഷിക്കപ്പെടും
[a]
i മാത്രം
[b]
i ഉം ii ഉം
[c]
ii മാത്രം
[d]
ഇവയൊന്നുമല്ല
230
ശരിയായ പ്രസ്താവന ഏത്?
1.POCSO നിയമപ്രകാരം വ്യാജപരാതിയോ വിവരമോ നൽകുന്നത് ഒരു കുട്ടിയാണങ്കിൽ ശിക്ഷയില്ല എന്ന് പറഞ്ഞിരിക്കുന്നത് ഏത് വകുപ്പണ് Section 22 (2)
2.ഒരുകുട്ടിയെ പോക്സോ കേസിൽ ഇരയാ ക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി വ്യാജപ രാതിയോ വിവരമോ നൽകുന്നത് കുറ്റക രമാണെന്ന് പറഞ്ഞിരിക്കുന്ന വകുപ്പണ് Section 22 (1)
2.ഒരുകുട്ടിയെ പോക്സോ കേസിൽ ഇരയാ ക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി വ്യാജപ രാതിയോ വിവരമോ നൽകുന്നത് കുറ്റക രമാണെന്ന് പറഞ്ഞിരിക്കുന്ന വകുപ്പണ് Section 22 (1)
[a]
1 മാത്രം
[b]
2 മാത്രം
[c]
1 ഉം 2 ഉം
[d]
ഇവയൊന്നും അല്ല
0 Comments