Advertisement

views

Kerala PSC GK | Renaissance of Kerala | Mock Test Series - 09

Kerala PSC GK | Renaissance of Kerala | Mock Test Series - 09
Kerala PSC GK | Renaissance of Kerala | Mock Test Series - 09; Kerala Public Service Commission (KPSC) General Knowledge (GK) and Renaissance of Kerala are important topics for anyone preparing for competitive exams in Kerala. The Renaissance of Kerala refers to the social, cultural, and political reforms that took place in the state of Kerala during the 19th and 20th centuries. The period witnessed the emergence of social reformers, writers, and political leaders who played a crucial role in shaping the modern identity of Kerala. To help candidates prepare for the Kerala PSC exams, various mock test series are available that provide extensive coverage of GK and Renaissance of Kerala topics. These mock test series can help candidates improve their performance and increase their chances of success in the exams.


Renaissance of Kerala | Mock Test Series - 09

Result:
1/25
നിഴൽ താങ്ങൽ എന്ന് പേരുള്ള ആരാധനാലയം സ്ഥാപിച്ചത്?
a ചട്ടമ്പി സ്വാമികൾ
b അയ്യങ്കാളി
c കുമാരനാശാൻ
d അയ്യാ വൈകുണ്ഠർ
2/25
മദ്രാസ് സർവകലാശാല കുമാരനാശാന് മഹാകവിപ്പട്ടം നൽകിയ വർഷം?
a 1902
b 1912
c 1924
d 1922
3/25
സ്വതന്ത്ര സമുദായം എന്ന പുസ്തകം രചിച്ചത്?
a ഇ.എം.എസ്.നമ്പൂതിരിപ്പാട്
b ശ്രീനാരായണ ഗുരു
c ഇ.മാധവൻ
d അയ്യങ്കാളി
4/25
കേരളത്തിന്റെ മദൻ മോഹൻ മാളവ്യ എന്നറിയപ്പെട്ടത്?
a ഡോ.പൽപ്പു
b മന്നത്ത് പദ്മനാഭൻ
c ശ്രീനാരായണ ഗുരു
d വക്കം മൗലവി
5/25
ശൂരനാട് കലാപം നടന്ന വർഷം?
a 1946
b 1947
c 1948
d 1949
6/25
മലബാർ കലാപങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയത്?
a ടി.എൽ.സ്ട്രേഞ്ച്
b ലോഗൻ
c ടി.എച്ച്.ബാബർ
d തോമസ് ഹാർവി
7/25
ആഗമാനന്ദ സ്വാമികളുടെ യഥാർത്ഥ നാമം?
a കൃഷ്ണൻ നമ്പ്യാതിരി
b രാമൻ പിള്ള
c കുഞ്ഞിക്കൃഷ്ണൻ
d പ്രഭാകരൻ പിള്ള
8/25
ഇന്ത്യ റിപ്പബ്ലിക്കാകുന്നതിനു ഒരു ദിവസം മുൻപ് 1950 ജനുവരി 25 ന് അന്തരിച്ച കേരളത്തിലെ സാമൂഹിക പരിഷ്‌കർത്താവ്?
a പണ്ഡിറ്റ് കറുപ്പൻ
b അയ്യങ്കാളി
c ഡോ.പൽപ്പു
d വക്കം മൗലവി
9/25
ആരുടെ ആത്മകഥയാണ് ആത്മാനുതാപം?
a പൊയ്കയിൽ യോഹന്നാൻ
b ബ്രഹ്മാനന്ദ ശിവയോഗി
c വക്കം മൗലവി
d കുര്യാക്കോസ് എലിയാസ് ചാവറ
10/25
മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിതമായ വർഷം?
a 1960
b 1962
c 1964
d 1966
11/25
കുണ്ഡലിനിപ്പാട്ട് രചിച്ചത്?
a ഉണ്ണായി വാര്യർ
b ശ്രീനാരായണ ഗുരു
c പദ്മനാഭ കുറുപ്പ്
d എ.ആർ.രാജരാജവർമ്മ
12/25
സഹോദരൻ അയ്യപ്പൻ ജനിച്ച സ്ഥലം?
a ഇരവിപേരൂർ
b വർക്കല
c കണ്ണമ്മൂല
d ചെറായി
13/25
തെറ്റായ ജോഡി ഏത്?
a യോഗക്ഷേമ സഭ - 1908
b നായർ സർവീസ് സൊസൈറ്റി - 1914
c സാധുജന പരിപാലന സംഘം - 1903
d വാലസമുദായ പരിഷ്‌കാരിണി സഭ - 1910
14/25
കേരളത്തിൽ സ്ത്രീ ശാക്തീകരണത്തിന് വളരെയേറെ സംഭവനകളർപ്പിച്ച ഒരു കുടുംബമാണ് തെക്കേ മലബാറിലെ ആനക്കര വടക്കത്ത്, താഴെപ്പറയുന്നവരിൽ ആനക്കര വടക്കത്ത് കുടുംബത്തിലെ അംഗമല്ലാത്തത്?
a എ.വി.കുട്ടിമാളു അമ്മ
b അമ്മു സ്വാമിനാഥൻ
c ലളിത പ്രഭു
d ക്യാപ്റ്റൻ ലക്ഷ്മി
15/25
കൊച്ചി രാജ്യ പ്രജാമണ്ഡലം സ്ഥാപിക്കപ്പെട്ടത്?
a 1936 ജനുവരി 6
b 1941 ജനുവരി 16
c 1945 ഓഗസ്റ്റ് 12
d 1946 ജൂലൈ 8
16/25
നിവർത്തന പ്രക്ഷോഭത്തിന്‌ പേര് നിർദ്ദേശിച്ചത്?
a ഐ,സി,ചാക്കോ
b സി.കേശവൻ
c ടി.എം.വർഗീസ്
d എൻ.വി.ജോസഫ്
17/25
സ്വാതന്ത്ര്യ സമരത്തിൽ മലബാറിൽ നിന്ന് പങ്കെടുത്ത വനിതയുടെ പേര് തിരഞ്ഞെടുക്കുക.
a അക്കാമ്മ ചെറിയാൻ
b അന്നാചാണ്ടി
c എ.വി.കുട്ടിമാളു 'അമ്മ
d തോട്ടയ്ക്കാട്ട് മാധവിയമ്മ
18/25
മദ്രാസ് സ്റ്റാൻഡേർഡിന്റെ പത്രാധിപരായിരുന്ന കേരളീയൻ?
a ജി.പി.പിള്ള
b കെ.പി.കേശവമേനോൻ
c കുമാരനാശാൻ
d സി.വി.കുഞ്ഞിരാമൻ
19/25
കാലടിയിൽ രാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിച്ചത്?
a ആഗമാനന്ദ സ്വാമികൾ
b ബ്രഹ്മാനന്ദ ശിവയോഗി
c വൈകുണ്ഠ സ്വാമികൾ
d വാഗ്ഭടാനന്ദൻ
20/25
താഴെപ്പറയുന്നവരിൽ ആരെയാണ് നമ്പൂതിരി ബിൽ സംബന്ധമായ ഉപദേശം നൽകുന്നതിന് കൊച്ചി നിയമ നിർമാണ സഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്?
a പാർവതി നെന്മേനിമംഗലം
b ആര്യാ പള്ളം
c ഈശ്വരി അമ്മാൾ
d കൗമുദി ടീച്ചർ
21/25
എവിടെയാണ് ശ്രീ നാരായണ ഗുരു സത്യം, കർത്തവ്യം, ദയ, സമാധാനം എന്നെഴുതിയ ശില സ്ഥാപിച്ച് പ്രതിഷ്ഠ കർമ്മം നിർവഹിച്ചത്?
a കളവങ്കോട്
b അരുവിപ്പുറം
c മുരുക്കുംപുഴ
d കാരമുക്ക്
22/25
ശുചീന്ദ്രം സത്യാഗ്രഹത്തിന്റെ പ്രധാന നേതാവ് ആരായിരുന്നു?
a എ.കെ.ഗോപാലൻ
b ഡോ.എം.ഇ.നായിഡു
c കെ.കേളപ്പൻ
d സി.രാജഗോപാലാചാരി
23/25
നിവർത്തന പ്രക്ഷോഭത്തിന്ടെ ജിഹ്വാ എന്നറിയപ്പെട്ടത്?
a അൽ- അമീൻ
b കേരള കേസരി
c സ്വദേശാഭിമാനി
d മലയാള മനോരമ
24/25
ശ്രീ നാരായണ ഗുരുവിന്ടെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ കൃതി?
a പ്രബുദ്ധ ഭാരതം
b അർത്ഥശാസ്ത്രം
c പഞ്ചമന്ത്രം
d ദർശനമാല
25/25
ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്ടെ റേഡിയോ ബ്രോഡ്‍കാസ്റ്റ് ഡിവിഷന്ടെ തലവനായ നേതാവ്?
a കെ.കേളപ്പൻ
b ടി.കെ.മാധവൻ
c കെ.പി.കേശവമേനോൻ
d വക്കം മൗലവി

  1. Renaissance of Kerala Mock Test - 08
  2. Renaissance of Kerala Mock Test - 07
  3. Renaissance of Kerala Mock Test - 06
  4. Renaissance of Kerala Mock Test - 05
  5. Renaissance of Kerala Mock Test - 04
  6. Renaissance of Kerala Mock Test - 03
  7. Renaissance of Kerala Mock Test - 02
  8. Renaissance of Kerala Mock Test - 01


In conclusion, preparing for the Kerala PSC exams requires a deep understanding of GK and Renaissance of Kerala. With the help of mock test series such as Mock Test Series - 09, candidates can assess their knowledge and improve their performance. In addition, keeping oneself updated with current affairs and events is also crucial. We encourage all aspiring candidates to join us on other social media platforms for regular updates and information. Also, we highly recommend downloading the KERALA PSC GK android application from the Play Store for easy access to GK material and test series on your mobile devices. With consistent efforts and regular practice, candidates can succeed in the Kerala PSC exams and achieve their goals.

Post a Comment

0 Comments