The Kerala Public Service Commission (KPSC) conducts various exams for recruitment to various government posts in the state of Kerala. To help aspirants prepare effectively, mock test series based on the latest syllabus of KPSC are available. These mock tests are designed in the format of statement type multiple choice questions and cater to different levels of exams such as degree level, 10+2 level, and 10th level preliminary exams. These mock tests provide a platform for aspirants to practice and evaluate their preparation, identify areas of improvement, and increase their chances of success in the actual KPSC exams.
This Mock Test Series will helps you to identify the areas where you need to improve. It also allows you to familiarize yourself with the format and type of questions that are asked in the KPSC exams. With the provision of negative marking, it is important for the aspirants to answer each question carefully and avoid careless mistakes. The total marks for this mock test series are 100, each mistake with cost you 1.65 marks and it provides a comprehensive assessment of the aspirants' preparation. By attempting this mock test series regularly, aspirants can enhance their knowledge and increase their chances of success in the KPSC exams.
Statement Type Multiple Choice Questions for Kerala PSC
1/25
പൗരാവകാശ സംരക്ഷണ നിയമം, തെറ്റായ പ്രസ്താവന ഏത്
1. അടിസ്ഥാനമായ ഭരണഘടനാ അനുഛേദം 15
2. തൊട്ടുകൂടായ്മ നിരോധന നിയമം എന്നും അറിയപ്പെടുന്നു
3. നിലവിൽ വന്നത് 1955 ജൂൺ 1
4. 1967 ൽ ഇന്ത്യ ഗവണ്മെന്റ് നിയമിച്ച കമ്മിറ്റിയാണ് ഇളയപെരുമാൾ കമ്മിറ്റി
2. തൊട്ടുകൂടായ്മ നിരോധന നിയമം എന്നും അറിയപ്പെടുന്നു
3. നിലവിൽ വന്നത് 1955 ജൂൺ 1
4. 1967 ൽ ഇന്ത്യ ഗവണ്മെന്റ് നിയമിച്ച കമ്മിറ്റിയാണ് ഇളയപെരുമാൾ കമ്മിറ്റി
2/25
താഴെ കൊടുത്തിരിക്കുന്നവയിൽ അന്തരീക്ഷ മലിനീകരണ നിയന്ത്രണബോർഡ് മായി ബന്ധപ്പെട്ട പ്രസ്താവനകൾ നിരീക്ഷിക്കുക, ശരിയായ പ്രസ്ഥാപനകൾ കണ്ടെത്തുക ?
1.ഏതെങ്കിലും സംസ്ഥാനത്ത് ജല മലിനീകരണ നിയന്ത്രണ ബോർഡ് പ്രവർത്തിക്കുന്നുണ്ടെങ്കിൽ ആ ബോർഡുകൾക്ക് അന്തരീക്ഷമലിനീകരണ നിയന്ത്രണ ബോർഡ് ആയി പ്രവർത്തിക്കാം,
2. ഏതെങ്കിലും ഒരു മേഖല വായു മലിനീകരണം മേഖലയായി പ്രഖ്യാപിക്കാൻ അധികാരം ബോർഡനുണ്ട്
3. അതോറിറ്റിയുടെ പ്രവർത്തനങ്ങൾ സിവിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടാവുന്നതാണ്
2. ഏതെങ്കിലും ഒരു മേഖല വായു മലിനീകരണം മേഖലയായി പ്രഖ്യാപിക്കാൻ അധികാരം ബോർഡനുണ്ട്
3. അതോറിറ്റിയുടെ പ്രവർത്തനങ്ങൾ സിവിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടാവുന്നതാണ്
3/25
താഴെ തന്നിരിക്കുന്നവയിൽ വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കുന്നത് ബാധകമല്ലാത്ത സ്ഥാപനങ്ങൾ
A. റിസർച്ച് and അനാലിസിസ് വിങ് ആൻഡ് കാബിനറ്റ് സെക്രട്ടറിയേറ്റ്
B. ഡയറക്ടറേറ്റ് of എൻഫോഴ്സ്മെൻറ്
C. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ
D. ഡയറക്ടറേറ്റ് of റവന്യൂ ഇന്റലിജൻസ്
B. ഡയറക്ടറേറ്റ് of എൻഫോഴ്സ്മെൻറ്
C. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ
D. ഡയറക്ടറേറ്റ് of റവന്യൂ ഇന്റലിജൻസ്
4/25
ഉപഭോക്തൃ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ എവ?
1. 8 അദ്ധ്യായങ്ങളും 107 സെക്ഷനുകളുമുണ്ട്
2. ഓൺ ലൈൻ വിൽപ്പനക്കാരെ ഇതിൻ്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല
3. കോടതിയിൽ കേസ് വിളിക്കുമ്പോൾ ഓൺലൈനായി പങ്കുചേരാം
4. 2020 ജൂലൈ 21 ന് നിലവിൽ വന്നു
2. ഓൺ ലൈൻ വിൽപ്പനക്കാരെ ഇതിൻ്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല
3. കോടതിയിൽ കേസ് വിളിക്കുമ്പോൾ ഓൺലൈനായി പങ്കുചേരാം
4. 2020 ജൂലൈ 21 ന് നിലവിൽ വന്നു
5/25
ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ എക്സ് ഒഫീഷ്യോ അംഗങ്ങളിൽ പെടാത്തത്
A. ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ
B. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ
C.ദേശീയ വിവരാവകാശ കമ്മീഷൻ ചെയർമാൻ
D. .ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ
B. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ
C.ദേശീയ വിവരാവകാശ കമ്മീഷൻ ചെയർമാൻ
D. .ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ
6/25
ഗാർഹിക പീഡന നിരോധന നിയമവുയി ബന്ധപ്പെട്ട നടപടികൾ സ്വകാര്യതയിൽ നടക്കുന്നതിനേ പറ്റിയുള്ള ശരിയായ പ്രസ്താവന ഏത്
A. നടപടികൾ സ്വകാര്യമായി നടക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ 16
B. നടപടികൾ എപ്പോഴും സ്വകാര്യം ആയാണ് നടക്കാറ്
C. മജിസ്ട്രേടിൻ്റെ സ്വയം തീരുമാനപ്രകാരം നടപടികൾ സ്വകാര്യമായി നടത്താം
D. കക്ഷികൾ ആരെങ്കിലും ആവശ്യപ്പെടുന്ന പക്ഷം നടപടികൾ സ്വകാര്യമായി നടത്താം
B. നടപടികൾ എപ്പോഴും സ്വകാര്യം ആയാണ് നടക്കാറ്
C. മജിസ്ട്രേടിൻ്റെ സ്വയം തീരുമാനപ്രകാരം നടപടികൾ സ്വകാര്യമായി നടത്താം
D. കക്ഷികൾ ആരെങ്കിലും ആവശ്യപ്പെടുന്ന പക്ഷം നടപടികൾ സ്വകാര്യമായി നടത്താം
7/25
കേന്ദ്ര വിവരാവകാശ കമ്മീഷനെ പറ്റിയുള്ള പ്രസ്താവനകളിൽ തെറ്റായത് തെരഞ്ഞെടുക്കുക
8/25
ഓംബുഡ്സ്മാനായി നിയമിക്കുന്നത് താഴെപ്പറയുന്നവയിൽ ആരെയാണ്⁉️
9/25
അധ്യാപക പരിശീലന സമിതി രൂപീകരിക്കണമെന്ന് നിർദ്ദേശിച്ച വിദ്യാഭ്യാസ കമ്മീഷൻ?
10/25
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
1) 2013ലെ ജോലിസ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗിക പീഡന നിരോധന നിയമ പ്രകാരം 60 ദിവസത്തിനകം പൂർത്തിയായിരിക്കണം.
2) സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡ് സ്ഥാപക ചെയർമാൻ ദുർഗബായി ദേശ്മുഖ് ആണ്.
3) കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും കണ്ടെത്തി അവരെ സഹായിക്കാനും സംരക്ഷിക്കാനും ഇന്ത്യൻ ഗവൺമെൻറ് മിനിസ്ട്രി ഓഫ് വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെൻറ് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസിയാണ് ആണ് ചൈൽഡ് കൗൺസിലിംഗ് സെൻറർ.
4) ഇൻഡീസൻ്റ് റെപ്രസെൻ്റേഷൻ ഓഫ് വുമൺ ആക്ട് നിലവിൽ വന്നത് 1986 ൽ ആണ്.

11/25
ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ എക്സ് ഒഫീഷ്യോ അംഗങ്ങളിൽ പെടാത്തത്
A. ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ
B. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ
C.ദേശീയ വിവരാവകാശ കമ്മീഷൻ ചെയർമാൻ
D. .ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ
B. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ
C.ദേശീയ വിവരാവകാശ കമ്മീഷൻ ചെയർമാൻ
D. .ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ
12/25
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതൊക്കെ
1. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ മൂന്ന് പേർ അടങ്ങുന്ന സമിതിയാണ്
2. രാഷ്ട്രപതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത്
3. തെരഞ്ഞെടുപ്പ് നടത്താൻ വിപുലമായ ഉദ്യോഗസ്ഥവൃന്ദം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉണ്ട്
4. രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ ,ലോകസഭ, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് കമ്മീഷൻ ആണ്

13/25
താഴെ കൊടുത്തിരിക്കുന്നവയിൽ പോക്സോ ആക്ട് മായി ബന്ധപ്പെട്ടവയിൽ തെറ്റായത് ഏത്
14/25
താഴെപ്പറയുന്നവയിൽ തെറ്റായത് ഏത്?
15/25
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടു വന്ന തീരുമാനം സുപ്രീംകോടതി ശരിവെച്ചത്?
16/25
ബാലവിവാഹ നിരോധന നിയമം 2006 അനുസരിച്ച് 18 വയസ്സുകഴിഞ്ഞ പുരുഷൻ ബാല വിവാഹത്തിൽ ഏർപ്പെട്ടാൽ നൽകാവുന്ന ശിക്ഷ
17/25
തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയുവാനുള്ള ഇന്റണൽ കംപ്ലൈന്റ് കമ്മിറ്റിയുടെ മേധാവിയായി നിയമിക്കപ്പെടുന്ന വനിത എന്ത് പേരിൽ അറിയപ്പെടുന്നു
18/25
തൊഴിലിടങ്ങളിലെ വനിതകൾക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകൾ കൃത്യം നടന്ന എത്ര സമയപരിധിക്കുള്ളിൽ പരാതി നൽകണം
19/25
താഴെ പറയുന്നവയില് 90ഡെസിബെല്ലിനു മു്കളിലുള്ള ശബ്ദങ്ങളിൽ പെടാത്തത്?
20/25
ചുവടെപറയുന്നവയിൽ ഏതെല്ലാമാണ് വായുവിലൂടെയുള്ള ശബ്ദ വേഗതയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ?
1. ആർദ്രത
2. സാന്ദ്രത
3. താപനില
4. കാറ്റ്
2. സാന്ദ്രത
3. താപനില
4. കാറ്റ്
21/25
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്
22/25
ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ കൾ ഏതെന്ന് കണ്ടെത്തുക
1.ഒപ്ടിക്കൽ ഫൈബർ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് ഗ്ലാസ് നാരുകളാണ്
2. അപവർത്തനവുമായി ബന്ധപ്പെട്ട പദമാണ് ഫാറ്റ മെർഗാന
3.വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശത്തിൻറെ പ്രതിഭാസമാണ് പൂർണ്ണ ആന്തരിക പ്രതിഫലനം
4.ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ സിവി രാമൻ ആണ്

23/25
ചുവടെ കൊടുത്തിരിക്കുന്നതിൽനിന്നും തെറ്റായവ തിരഞ്ഞെടുത്തെഴുതുക
A. ആന,തിമിംഗലം,ജിറാഫ് എന്നിവ ഇൻഫ്രാസോണിക് ശബ്ദതരംഗങ്ങൾ ആണ് പുറപ്പെടുവിക്കുന്നത്
B. വവ്വാൽ , ഡോൾഫിൻ മുതലായ ജീവികൾ പ്രയോജനപ്പെടുത്തുന്ന ശബ്ദ തരംഗം അൾട്രാസോണിക് ആണ്
C. സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം ഹൈപ്പർസോണിക് ആണ്
D. 30 Hz ആവൃത്തിയുള്ള ഒരു ശബ്ദം മനുഷ്യനെക്കാൾ വേഗത്തിൽ നായകൾക്ക് തിരിച്ചറിയാൻ സാധിക്കും

24/25
പ്രകാശ വുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം
A. പ്രകാശത്തിൻറെ സ്വഭാവത്തെ കുറിച്ചുള്ള പഠനമാണ് ഒപ്റ്റിക്സ്
B.ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം 500 സെക്കൻഡ് ആണ്
C.പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം ശൂന്യത
D. .പ്രകാശം ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നത് വജ്രത്തിൽ
B.ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം 500 സെക്കൻഡ് ആണ്
C.പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം ശൂന്യത
D. .പ്രകാശം ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നത് വജ്രത്തിൽ
25/25
ശബ്ദവുമായി ബന്ധപ്പെട്ട ചില ജോഡികൾ താഴെ നൽകിയിരിക്കുന്നു.തെറ്റായ ജോഡി/ജോഡികൾ തെരഞ്ഞെടുക്കുക
(A) ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണം = ഒസിലോസ്‌കോപ്പ്
(B) ശബ്ദ പരീക്ഷണം = ഓഡിയോ മീറ്റർ
(C) ശബ്ദ തീവ്രത = സോണോ മീറ്റർ
(D)വാഹന വേഗം = സ്പീഡോ മീറ്റർ
(B) ശബ്ദ പരീക്ഷണം = ഓഡിയോ മീറ്റർ
(C) ശബ്ദ തീവ്രത = സോണോ മീറ്റർ
(D)വാഹന വേഗം = സ്പീഡോ മീറ്റർ
Result:
0 Comments