Kerala PSC | Current Affairs Mock Test in Malayalam
Result:
1
അടുത്തിടെ ഏത് ഹൈക്കോടതിയാണ് ക്ഷേത്രങ്ങളോ സ്വകാര്യ വ്യക്തികളോ ആനയെ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കണം എന്ന് നിർദ്ദേശം നൽകിയത്?
2
ഇന്ത്യയിൽ ആദ്യമായി ബയോ പ്ലാസ്റ്റിക് കവറിൽ വിപണിയിലെത്തുന്ന പ്രസിദ്ധീകരണം?
3
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ഏർപ്പെടുത്തിയ പ്രഥമ ഭക്ഷ്യഭദ്രത പുരസ്കാര ജേതാവ്?
4
പ്രധാനമന്ത്രിയുടെ ഉപദേശക പദവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം?
5
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ ഉദ്ഘാടനം ചെയ്ത ശിവമോഗ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
6
ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ റിപ്പോർട്ട് പ്രകാരം പരിസ്ഥിതി ലോല മേഖലയിൽ ഏറ്റവും കൂടുതൽ നിർമിതികൾ ഉള്ള വന്യജീവി സങ്കേത പരിധി?
7
ആഫ്രിക്കയിലെ കിളിമഞ്ചാരോ കൊടുമുടി കീഴടക്കിയ ആദ്യ ഐഎഎസു കാരൻ എന്ന നേട്ടം സ്വന്തമാക്കിയത്?
8
നാസയുടെ ശാസ്ത്രമേധാവിയായി നിയമിതയാകുന്ന ആദ്യ വനിത?
9
2023 മാർച്ചിൽ ഏത് റെയിൽവേ സ്റ്റേഷന്റെ പേരാണ് 'ചിന്താമൺറാവു ദേശ്മുഖ്' എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചത്?
10
ബ്രക്സിറ്റിനുശേഷം ബ്രിട്ടന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വടക്കൻ അയർലാൻഡിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിനുള്ള ഉടമ്പടി?
11
സമൂഹമാധ്യമങ്ങളുടെയും ഡിജിറ്റൽ പെയ്മെന്റ് അടക്കമുള്ള മറ്റ് ഓൺലൈൻ സംവിധാനങ്ങളുടെയും സുരക്ഷിതമായ ഉപയോഗത്തിന് ആയുള്ള സംസ്ഥാന സർക്കാറിന്റെ ക്യാമ്പയിൻ?
12
അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കാനുള്ള സാക്ഷരതാ മിഷന്റെ പദ്ധതി?
13
ഹോട്ടൽ മേഖലയിലെ നികുതിവെട്ടിപ്പുകൾ കണ്ടെത്തുന്നതിനായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് നടത്തിയ പരിശോധന?
14
2023 മാർച്ചിൽ തിരുവനന്തപുരം ജില്ലയിലെ ഔട്ടർ റിംഗ് റോഡിന് കേന്ദ്ര റോഡ് മന്ത്രാലയം നൽകിയ ഔദ്യോഗിക NH നമ്പർ?
15
ഏതു സംസ്ഥാനത്താണ് ലോകത്താദ്യമായി റോഡ് സുരക്ഷയ്ക്കായി മുള കൊണ്ടുള്ള സുരക്ഷാഭിത്തി സ്ഥാപിച്ചത്?
16
വനാന്തരങ്ങളിൽ ഒറ്റപ്പെട്ടു താമസിക്കുന്ന ആദിവാസി ഇതര ജനവിഭാഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള സർക്കാറിന്റെ റീബിൽഡ് കേരള ഡെവലപ്മെന്റ് പദ്ധതിയുടെ പുതിയ പേര്?
17
സംസ്ഥാനത്ത് ആദ്യമായി ഏത് ജില്ലയിലാണ് ബഡ്‌സ് സ്ഥാപനങ്ങളിലെ ഉൽപ്പന്നങ്ങൾ കുടുംബശ്രീ 'ഇതൾ' എന്ന പേരിൽ ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിക്കുന്നത്?
18
എല്ലാവർഷവും മാർച്ച് 11 പതാക ദിനമായി ആചരിക്കാൻ തീരുമാനിച്ച രാജ്യം?
19
2023 മാർച്ചിൽ ഏത് സംസ്ഥാനത്ത് നിലവിൽ വന്ന പുതിയ ജില്ലയാണ് 'മൗഗഞ്ച്'?
20
ആധാർ കാർഡിലെ വ്യക്തിഗത വിവരങ്ങൾ അറിയുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ ചാറ്റ് ബോട്ട്?
We hope this Kerala PSC Daily Current Affairs Mock Test in Malayalam has been helpful in improving your knowledge and preparing you for upcoming competitive exams. It is essential to stay up-to-date with the latest news and events to succeed in any exam or profession. Make sure to continue practicing and honing your skills, and don't forget to keep track of current affairs regularly. We wish you all the best for your future endeavors!
0 Comments