Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
General Knowledge Question Bank in Malayalam | 50000 Questions - 82
4101
ഇന്ത്യയിൽ സെൻസസ് എത്ര വർഷം കൂടുമ്പോഴാണ് നടത്തുക?4102
ലോകത്തിലെ ഏറ്റവും വലിയ സെൻസസ് നടക്കുന്ന രാജ്യം ഏത്?4103
ഇന്ത്യയിൽ പെൺഭ്രൂണഹത്യ തടയുന്നതിനുള്ള നിയമം പാസാക്കിയ വർഷം ഏത്?4104
ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും ഉയർന്നതായി രേഖപ്പെടുത്തിയ വർഷം ഏത്?4105
ഇന്ത്യയിലെ ജനസംഖ്യ 100 കോടി ആയി പ്രഖ്യാപിച്ചത് എന്നാണ്?4106
ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?4107
ജനസംഖ്യ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?4108
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കേന്ദ്ര ഭരണ പ്രദേശം ഏത്?4109
ഇന്ത്യയിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള കേന്ദ്ര ഭരണ പ്രദേശം ഏതാണ്?4110
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ഏത്?4111
കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല ഏത്?4112
കേരളത്തിൽ ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല ഏത്?4113
സാക്ഷരത നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം?4114
സാക്ഷരത ശതമാനം ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?4115
ഇന്ത്യയിൽ ഏറ്റവും സാക്ഷരതാ നിരക്ക് കൂടിയ ജില്ല ഏത്?4116
ലോകത്ത് ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യം ഏത്?4117
ലോകത്ത് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നഗരം ഏത്?4118
ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏത്?4119
ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം ഏത്?4120
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല ഏത്?4121
കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കുറവുള്ള ജില്ല?4122
പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഉള്ള ഏക കേന്ദ്ര ഭരണ പ്രദേശം ഏത്?4123
സ്ത്രീ പുരുഷ അനുപാതത്തിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന ജില്ല ഏത്?4124
ജനസംഖ്യയിലെ മരണ പ്രക്രിയയെ കുറിച്ചുള്ള പഠനത്തിന്റെ പേര് എന്ത്?4125
വംശപരമ്പരകളെ കുറിച്ച് പഠിക്കുന്ന ആളെ വിളിക്കുന്ന പേരെന്ത്?4126
ഇന്ത്യൻ പുരാവസ്തു ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?4127
സിന്ധു നദീതട കേന്ദ്രമായ ‘ഹാരപ്പ’ കണ്ടെത്തിയത് ആര്?4128
സിന്ധു നദീതട സംസ്കാരത്തിന് ആ പേര് നിർദ്ദേശിച്ചത് ആര്?4129
ഇന്ത്യൻ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിച്ചത്?4130
ഹാരപ്പ, മോഹൻജദാരോ, എന്നീ സിന്ധുനദീതട കേന്ദ്ര പ്രദേശങ്ങൾ ഇന്ന് ഏത് രാജ്യത്താണ്?4131
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ സിന്ധുനദീതട കേന്ദ്രം ഏത്?4132
‘മരിച്ചവരുടെ കുന്ന്, അല്ലെങ്കിൽ മല’ എന്നറിയപ്പെടുന്ന സിന്ധുനദീതട കേന്ദ്രം ഏത്?4133
ലോകത്താദ്യമായി ചെമ്പ് ഉപയോഗിച്ച് ജനത ?4134
വേദങ്ങളുടെ രചയിതാക്കൾ?4135
വേദങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത് ഏത് ഭാഷയിലാണ്?4136
വേദങ്ങൾ എത്ര എണ്ണം ഉണ്ട്?4137
ഏറ്റവും പഴക്കമുള്ള വേദം ഏത്?4138
ഏറ്റവും ബൃഹത്തായ വേദം ഏത്?4139
അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്?4140
ഗായത്രിമന്ത്രം ഏത് വേദത്തിലാണ് ഉള്ളത്?4141
‘അഗ്നിമീളേ പുരോഹിതം’ എന്നാരംഭിക്കുന്ന വേദം ഏത്?4142
ഋഗ്വേദം ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?4143
ഋഗ്വേദം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?4144
‘വേദങ്ങളിലേക്ക് മടങ്ങിപ്പോകാൻ’ ആഹ്വാനം ചെയ്തത് ആര്?4145
ചാതുർവർണ്യത്തെ (ജാതി വ്യവസ്ഥ) കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ വേദം ഏത്?4146
ആര്യന്മാരുടെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വേദം ഏത്?4147
സംഗീതത്തെ കുറിച്ച് പ്രതിപാദിക്കുന്ന വേദം?4148
‘ആയുർവേദം’ ഏത് വേദത്തിന്റെ ഉപവേദമാണ്?4149
‘യുദ്ധം ആരംഭിക്കുന്നത് മനുഷ്യ മനസ്സിലാണ്’ എന്ന് പറയുന്നത് ഏത് വേദത്തിലാണ്?4150
ഹിന്ദു സങ്കല്പമനുസരിച്ച് പുരാണങ്ങൾ എത്ര?4151
ഉപനിഷത്തുകളുടെ എണ്ണം?4152
‘സത്യമേവ ജയതേ’ എന്ന വാക്യം ഏത് ഉപനിഷത്തിൽ നിന്നുള്ളതാണ്?4153
ഇന്ത്യയിൽ എത്ര ഇതിഹാസങ്ങൾ ഉണ്ട്?4154
ഏറ്റവും പഴക്കമുള്ള ഇതിഹാസം ഏത്?4155
ഏറ്റവും വലിയ ഇതിഹാസം?4156
മഹാഭാരതത്തിന്റെ ആത്മാവ് എന്നറിയപ്പെടുന്നത്?4157
ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?4158
മഹാഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?4159
അലക്സാണ്ടർ ഇന്ത്യ ആക്രമിച്ച വർഷം?4160
അലക്സാണ്ടർ ഏതു രാജ്യത്തെ രാജാവായിരുന്നു?4161
അലക്സാണ്ടറുടെ ഗുരു?4162
അലക്സാണ്ടറുടെ കുതിരയുടെ പേര്?4163
“ആവശ്യത്തിലധികം വൈദ്യന്മാരുടെ സഹായത്താൽ ഞാൻ മരിക്കുന്നു” ആരുടെ അവസാന വാചകമാണിത്?4164
അലക്സാണ്ടർ അന്തരിച്ചത് എവിടെ വെച്ചാണ്?4165
മൗര്യ രാജവംശം സ്ഥാപിച്ചതാര്?4166
മൗര്യ രാജവംശത്തിന് മുമ്പ് മഗധ ഭരിച്ചിരുന്ന പ്രശസ്തമായ രാജവംശം ഏത്?4167
നന്ദ രാജവംശം സ്ഥാപിച്ചതാര്?4168
ചന്ദ്രഗുപ്തമൗര്യന്റെ സദസ്സിലുണ്ടായിരുന്ന ഗ്രീക്ക് അംബാസിഡർ ആര്?4169
മൗര്യ ഭരണത്തെക്കുറിച്ച് അറിവ് തരുന്ന പ്രശസ്തമായ ഗ്രന്ഥം ഏത്?4170
‘ഇൻഡിക്ക’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?4171
പുരാതന ഇന്ത്യയിൽ കനേഷുമാരി സമ്പ്രദായത്തിന് തുടക്കമിട്ട ഭരണാധികാരി?4172
ഇന്ത്യ സന്ദർശിച്ച ആദ്യത്തെ വിദേശ സഞ്ചാരി?4173
ചന്ദ്രഗുപ്ത മൗര്യന് ശേഷം അധികാരത്തിൽ വന്നതാര്?4174
ബിന്ദു സാരന്റെ മകനായ ഏറ്റവും പ്രശസ്തനായ മൗര്യ രാജാവ് ആര്?4175
ദേവനാം പ്രിയ, പ്രിയദർശി രാജ എന്നീ വിശേഷണം ഉണ്ടായിരുന്ന മൗര്യ രാജാവ് ആര്?4176
അശോകൻ കലിംഗ രാജ്യം ആക്രമിച്ചത് എന്ന്?4177
ഏറ്റവുമൊടുവിലത്തെ മൗര്യ രാജാവ്?4178
ഏറ്റവുമൊടുവിലത്തെ മൗര്യ രാജാവ് ബൃഹദ്രഥനെ പരാജയപ്പെടുത്തി ‘സുംഗ രാജവംശം’ സ്ഥാപിച്ചത് ആര്?4179
കാളിദാസന്റെ ‘മാളവികാഗ്നിമിത്രം’ നാടകത്തിലെ നായകൻ ആര്?4180
ഇന്ത്യയ്ക്ക് പുറത്ത് തലസ്ഥാനവുമായി ഉത്തരേന്ത്യ ഭരിച്ച ഭരണാധികാരി ആര്?4181
ചരകൻ സുശ്രുതൻ എന്നീ ആയുർവേദ വര്യ ന്മാർ ജീവിച്ചിരുന്നത് ആരുടെ കാലഘട്ടത്തിലാണ്?4182
‘ബുദ്ധചരിതം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?4183
ശ്രീബുദ്ധന്റെ രൂപം ആദ്യമായി നാണയങ്ങളിൽ ആലേഖനം ചെയ്ത രാജാവ് ആര്?4184
ഗുപ്ത സാമ്രാജ്യത്തിന്റെ സ്ഥാപകൻ ആര്?4185
കേരള നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?4186
ആത്മാനുതാപം ആരുടെ കൃതിയാണ്?4187
1912-ൽ കൊച്ചിരാജാവിന്റെ ഷഷ്ടിപൂർത്തി പുരസ്കരിച്ച് കെ പി കറുപ്പൻ രചിച്ച നാടകത്തിന്റെ പേര്?4188
വേലക്കാരൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ്?4189
ജയ ജയ കോമള കേരള ധരണി എന്ന ഗാനം രചിച്ചത് ആരാണ്?4190
ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആരാണ്?4191
നവഭാരത ശിൽപികൾ എന്ന കൃതി രചിച്ചത് ആരാണ്?4192
കഷായ വേഷം ധരിക്കാത്ത സന്യാസി എന്നറിയപ്പെട്ട നവോത്ഥാന നായകൻ ആരാണ്?4193
“ഞാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ സഞ്ചരിച്ചു വരികയാണ് ഇതിനിടക്ക് പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടിട്ടുണ്ട് എന്നാൽ നാരായണ ഗുരുവിനെക്കാൾ മികച്ചതോ അദ്ദേഹത്തിന് തുല്യനോ ആയ ഒരു മഹാത്മാവിനെ ഞാൻ കണ്ടിട്ടില്ല” ആരാണ് ശ്രീ നാരായണ ഗുരുവിനെ പറ്റി ഇങ്ങനെ പറഞ്ഞത്?4194
മലബാറിൽ വാഗൺ ട്രാജഡി ദുരന്തം നടന്ന വർഷം ഏത്?4195
പത്ര പ്രവർത്തനം സംബന്ധിച്ച് രാമകൃഷ്ണപ്പിള്ള രചിച്ച ആധികാരിക ഗ്രന്ഥം?4196
ഷൺമുഖദാസൻ എന്നറിയപ്പെട്ട നവോത്ഥാന നായകൻ?4197
മഹാത്മജിയുടെ ആത്മകഥയിൽ പരാമർശിച്ചിട്ടുള്ള ഏക മലയാളി?4198
നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ സംസ്കൃത പണ്ഡിതൻ ആര്?4199
ശങ്കരൻ എന്നത് ആരുടെ ബാല്യകാലനാമം ആയിരുന്നു?4200
ഗുരുവായൂർ സത്യാഗ്രഹ കാലത്ത് ക്രൂരമർദനത്തിന് ഇരയായ സത്യാഗ്രഹത്തിലെ വളണ്ടിയർ ക്യാപ്റ്റൻ ആര്?
0 Comments