Advertisement

views

General Knowledge Question Bank | 50000 Questions - 85

Kerala PSC General Knowledge 50000 Questions: This is the 84rth post in our 50000 general knowledge question bank series in Malayalam General Knowledge, which includes 100 General Knowledge questions in Malayalam each. I hope this article would be useful in future Kerala PSC exams.

Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
General Knowledge Question Bank | 50000 Questions - 85

General Knowledge Question Bank in Malayalam | 50000 Questions - 85

4401
ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ഏത്?
4402
സത്യം ശിവം സുന്ദരം എന്നത് ഏതിന്റെ ആപ്തവാക്യമാണ്?
4403
മനുഷ്യൻ കണ്ടുപിടിച്ച ആദ്യത്തെ ലോഹം?
4404
പ്രതിധ്വനി ഉപയോഗിച്ച് ഇര തേടുന്ന പക്ഷി ?
4405
കരിമ്പ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
4406
ഇംഗ്ലീഷ് ഔദ്യോഗികഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം?
4407
നീർമാതളം പൂത്തകാലം ആരുടെ കൃതിയാണ്?
4408
പാർലമെന്റിലെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി?
4409
ഹരിത വിപ്ലവത്തിന് ഇന്ത്യയിൽ നേതൃത്വം നൽകിയത് ആര്?
4410
അക്ബർ ചക്രവർത്തി നിർമ്മിച്ച തലസ്ഥാന നഗരം?
4411
ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം?
4412
വിങ്സ് ഓഫ് ഫയർ എന്ന കൃതിയുടെ കർത്താവ് ആര്?
4413
വിറ്റാമിൻ സി യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ഏത്?
4414
സിംല കരാറിൽ ഒപ്പുവെച്ച നേതാക്കൾ ആരെല്ലാം?
4415
ഇന്ത്യൻ രൂപയ്ക്ക് ചിഹ്നം നൽകിയ വ്യക്തി ആര് ?
4416
ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി ഏത്?
4417
കേരള വ്യാസൻ എന്നറിയപ്പെടുന്നത് ആര്?
4418
സാമൂതിരി സദസ്സിലെ സാഹിത്യ പ്രതിഭകളായ പതിനെട്ടര കവികളിൽ അരക്കവി ആരാണ്?
4419
ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിശേഷിക്കപ്പെടുന്നത് ഏത് രാജ്യമാണ്?
4420
സിന്ധു നദീതട സംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത എന്തായിരുന്നു?
4421
സിന്ധു നദീതട നിവാസികൾ ആരാധിച്ചിരുന്ന മരം ഏത്?
4422
സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ ഇംഗ്ലീഷ് സാഹിത്യകാരൻ ആര്?
4423
സാമുവൽ ഹാനിമാൻ ഏതു രാജ്യക്കാരനായിരുന്നു?
4424
ശുദ്ധി പ്രസ്ഥാനം ആരംഭിച്ചത് ആര്?
4425
കുമാരനാശാന്റെ വീണപൂവ് ഏത് പത്രത്തിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്?
4426
കൃഷ്ണദേവരായരുടെ സമകാലികനായിരുന്ന മുഗൾ ഭരണാധികാരി ആര്?
4427
കടലാസ് ആദ്യമായി ഉപയോഗിച്ച രാജ്യം ഏത്?
4428
ശകവർഷം ആരംഭിച്ചതെന്ന്?
4429
കാശ്മീരിലെ ഔദ്യോഗിക ഭാഷ ഏത്?
4430
കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
4431
ഏറ്റവും പഴക്കം ചെന്ന ദേശീയ പതാക ഏത് രാജ്യത്തിന്റെതാണ്?
4432
ഏറ്റവും വേഗത്തിൽ ചലിക്കാൻ കഴിവുള്ള പക്ഷി?
4433
ഏഷ്യയിലെ ഏറ്റവും വലിയ ജയിൽ ഏത്?
4434
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം ഏത്?
4435
സിക്കുകാർ ഏറ്റവും പവിത്രമായി കണക്കാക്കുന്ന ആരാധനാലയം ഏത്?
4435
സിക്കുകാർ ഏറ്റവും പവിത്രമായി കണക്കാക്കുന്ന ആരാധനാലയം ഏത്?
4436
ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം ഏത്?
4437
കറുപ്പ് ലഭിക്കുന്ന സസ്യം ഏത്?
4438
കാൽപാദത്തിൽ മുട്ട വെച്ച് അടയിരിക്കുന്ന പക്ഷി ഏത്?
4439
ഏഷ്യയുടെ പ്രകാശം എന്ന് ശ്രീബുദ്ധനെ വിശേഷിപ്പിച്ചത് ആര്?
4440
1859- ൽ ആലപ്പുഴയിൽ കയർ ഫാക്ടറി സ്ഥാപിച്ച ജെയിംസ് ഡാറ ഏത് രാജ്യക്കാരനായിരുന്നു?
4441
പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
4442
1932- ൽ കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം ഏത്?
4443
മധ്യകാലത്ത് കേരളം ഭരിച്ചിരുന്ന പെരുമാക്കന്മാരുടെ തലസ്ഥാനം ഏത്?
4444
സൗരയൂഥത്തിൽ കണ്ടെത്തിയ കുഞ്ഞൻ ഗ്രഹത്തിന് ഏത് ലോക ചെസ്സ് ചാമ്പ്യന്റെ പേരാണ് നൽകിയിരിക്കുന്നത്?
4445
ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ആര്?
4446
തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ദുർഭരണത്തിനെതിരെ നടന്ന പ്രക്ഷോഭം ഏത്?
4447
ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത്?
4448
കബനി ഏതു നദിയുടെ പോഷകനദിയാണ്?
4449
ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ആദ്യമായി രണ്ടുപ്രാവശ്യം ആദരിക്കപ്പെട്ട മലയാളി ആര്?
4450
മദർ ഇന്ത്യ എന്ന കൃതി രചിച്ചതാര്?
4451
കേരളത്തിലെ ദേശീയ പാർക്ക് ആയ ഇരവികുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
4452
പഞ്ചമഹാതടാകങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത്?
4453
ഡോ.എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15 ഐക്യരാഷ്ട്ര സഭ എന്തായി ആചരിക്കുന്നു?
4454
ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു?
4455
ഹ്യൂമൺ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത് ആരാണ്?
4456
പൂർണ്ണമായും മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം ഏത്?
4457
കൊച്ചിയിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീര ദേശാഭിമാനി ആരായിരുന്നു ?
4458
കേരളത്തിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിച്ച സ്ഥലം?
4459
മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് എന്ന്?
4460
തെക്കൻ തിരുവിതാംകൂറിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായം നിർത്തലാക്കിയത് ആര്?
4461
കേരളത്തിൽ നിന്ന് ആദ്യ ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട വനിത ആര്?
4462
പ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയതാര്
4463
കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം?
4464
കേരള സർക്കാർ നടപ്പാക്കിയ സുകൃതം പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?
4465
ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയപാത കേരളത്തിലൂടെയാണ് അതിൻ്റെ പേര് എന്ത്?
4466
മലയാള ഭാഷയിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം ഏത്?
4467
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ വ്യക്തി ആര്?
4468
ഇന്ത്യയിലെ ആദ്യത്തെ പൂമ്പാറ്റ പാർക്ക് കേരളത്തിൽ എവിടെയാണ്?
4469
കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് സ്ഥാപിച്ച വർഷം?
4470
ജനസംഖ്യയിൽ ഇന്ത്യയിൽ എത്രാം സ്ഥാനത്താണ് കേരളം ?
4471
കേരളത്തിലെ ആദ്യ റെയിൽവേപ്പാത ഏത് ?
4472
കേരളത്തിലെ ആദ്യ തൂക്കുപാലം ഏത്?
4473
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
4474
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ?
4475
കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത്
4476
ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ആദ്യ പുരുഷ അംഗം
4477
കേരളത്തിൽ കളിമൺ നിക്ഷേപം കൂടുതലുള്ള പ്രദേശം
4478
കെഎസ്ഇബിയുടെ ഏറ്റവും വലിയ ഡീസൽ പവർ പ്ലാൻറ്
4479
സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ആസ്ഥാനം ?
4480
ഇടുക്കി ജില്ലയുടെ തലസ്ഥാനം?
4481
വയനാട് ജില്ലയുടെ തലസ്ഥാനം?
4482
മോയിൻകുട്ടി വൈദ്യർ സ്മാരകം സ്ഥിതിചെയ്യുന്നത്?
4483
മാനുവൽ കോട്ട പണികഴിപ്പിച്ചത്?
4484
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല?
4485
കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ജില്ല?
4486
ഇടുക്കി ജില്ല രൂപീകൃതമായ വർഷം?
4487
ഇടുക്കി ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം?
4488
ഇടുക്കി ജില്ലയിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം?
4489
വെളുത്തുള്ളി കൃഷി ചെയ്യുന്ന ഏക ജില്ല?
4490
റിപ്പബ്ലിക് ദിനത്തിൽ രൂപം കൊണ്ട ജില്ല?
4491
സമതലപ്രദേശം ഏറ്റവും കുറവുള്ള ജില്ല?
4492
കടൽതീരമില്ലാത്ത ജില്ലയിൽ ഏറ്റവും വലുത്?
4493
ജല വൈദ്യുതി ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല?
4494
ഏറ്റവും കൂടുതൽ വനഭൂമിയുള്ള ജില്ല?
4495
കേരളത്തിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല?
4496
കേരളത്തിന്റെ പഴക്കൂട?
4497
കേരളത്തിൽ ആപ്പിൾ കൃഷി ചെയ്യുന്ന ഏക പ്രദേശം?
4498
കേരളത്തിൽ ഗോതമ്പ് ഉല്പാദിപ്പിക്കുന്ന ഏക സ്ഥലം /?
4499
നാഷണൽ അഡ്വഞ്ചർ അക്കാദമി സ്ഥിതി ചെയ്യുന്നത്?
4500
പരുന്തുംപാറ സ്ഥിതി ചെയ്യുന്ന ജില്ല?

Post a Comment

0 Comments