351
സ്ത്രീധന മരണവുമായി ബന്ധപ്പെട്ട IPC വകുപ്പ്?
[a]
സെക്ഷൻ 304
[b]
സെക്ഷൻ 304 A
[c]
സെക്ഷൻ 304 B
[d]
സെക്ഷൻ 312
352
സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോട് കൂടി അവളുടെ നേരെ നടത്തുന്ന കൈയ്യേറ്റമോ, കുറ്റകരമായ ബലപ്രയോഗമോ ഏത് വകുപ്പ് പ്രകാരം കുറ്റകരമാണ് ?
[a]
IPC സെക്ഷൻ 354
[b]
IPC സെക്ഷൻ 92
[c]
IPC സെക്ഷൻ 303
[d]
IPC സെക്ഷൻ 396
353
IPC സെക്ഷൻ 81 ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
[a]
വ്യക്തിക്കുള്ള ഹാനി തടയുക
[b]
സ്വത്തിനുണ്ടാകുന്ന നാശം തടയുക
[c]
a & b
[d]
a or b
STUDY MATERIAL FOR CIVIL POLICE OFFICER EXAMS | |
---|---|
|
354
ഇന്ത്യൻ പീനൽ കോഡ് നിലവിൽ വന്നത് ?
[a]
1862
[b]
1860
[c]
1865
[d]
1863
355
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനയേത് ?
1. IPC സെക്ഷൻ 376-ാം വകുപ്പിൽ ബലാത്സംഗവുമായി ബന്ധപ്പെട്ട ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്നു.
2. IPC സെക്ഷൻ 354 D പൂവാലശല്യ (Stalking) ത്തെപ്പറ്റി പ്രതിപാദിക്കുന്നു..
3. IPC സെക്ഷൻ 269 പ്രകാരം ജീവന് അപായകരമായ രോഗത്തിന്റെ പകർച്ച വ്യാപിക്കുവാൻ ഇടയുള്ള ഉപേക്ഷാപൂർവ്വകമായ പ്രവൃത്തിക്ക് 6 വർഷത്തോളം തടവ് ശിക്ഷക്കോ, പിഴയ്ക്കോ അല്ലെങ്കിൽ രണ്ടും കൂടിയോ അർഹനായിരിക്കും..
4. IPC സെക്ഷൻ 328 വിഷവസ്തു ഉപയോഗിച്ചുള്ള കൊലപാതകത്തിനുള്ള ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്നു.
2. IPC സെക്ഷൻ 354 D പൂവാലശല്യ (Stalking) ത്തെപ്പറ്റി പ്രതിപാദിക്കുന്നു..
3. IPC സെക്ഷൻ 269 പ്രകാരം ജീവന് അപായകരമായ രോഗത്തിന്റെ പകർച്ച വ്യാപിക്കുവാൻ ഇടയുള്ള ഉപേക്ഷാപൂർവ്വകമായ പ്രവൃത്തിക്ക് 6 വർഷത്തോളം തടവ് ശിക്ഷക്കോ, പിഴയ്ക്കോ അല്ലെങ്കിൽ രണ്ടും കൂടിയോ അർഹനായിരിക്കും..
4. IPC സെക്ഷൻ 328 വിഷവസ്തു ഉപയോഗിച്ചുള്ള കൊലപാതകത്തിനുള്ള ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്നു.
[a]
1, 2, 3
[b]
1, 2
[c]
1, 2, 4
[d]
ഇവയെല്ലാം
356
പൊതു ശല്യം - IPC സെക്ഷൻ?
[a]
സെക്ഷൻ 268
[b]
സെക്ഷൻ 280
[c]
സെക്ഷൻ 277
[d]
സെക്ഷൻ 322
357
ഒരു വലിയ കുറ്റം തടയുന്നതിന് വേണ്ടി ഒരു ചെറിയ കുറ്റം ചെയ്യുന്നു. ഈ സാഹചര്യത്തിൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കാവുന്നതാണ്?
[a]
IPC Section 79
[b]
IPC section 80
[c]
IPC section 81
[d]
IPC section 82
358
ഒരു വ്യക്തിയോ അല്ലെങ്കിൽ അയാൾക്കുവേണ്ടി മറ്റൊരു വ്യക്തിയോ ഒരു സ്ത്രീ സ്വകാര്യമായി ചെയ്യുന്ന പ്രവൃത്തിയെ വീക്ഷിക്കുകയോ ചിത്ര ങ്ങൾ പകർത്തുകയോ അവ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ് എന്നു പ്രതിപാദിക്കുന്ന IPC യിലെ വകുപ്പ്?
[a]
സെക്ഷൻ 354 A
[b]
സെക്ഷൻ 354 B
[c]
സെക്ഷൻ 354 C
[d]
സെക്ഷൻ 354 D
359
IPC സെക്ഷൻ 325 പ്രകാരം കുറ്റം ചെയ്ത ഒരാൾക്ക് ലഭിക്കുന്ന ശിക്ഷ?
[a]
7 വർഷം വരെ തടവും കൂടാതെ പിഴയും
[b]
3 വർഷം വരെ തടവും കൂടാതെ പിഴയും
[c]
5 വർഷം വരെ തടവും കൂടാതെ പിഴയും
[d]
2 വർഷം വരെ തടവും കൂടാതെ പിഴയും
360
ഏതെങ്കിലും ഒരു ജലസ്രോതസ്സ് മലിനമാക്കി യാൽ ഉള്ള ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന IPC വകുപ്പ്?
[a]
സെക്ഷൻ 92
[b]
സെക്ഷൻ 277
[c]
സെക്ഷൻ 299
[d]
സെക്ഷൻ 304
361
ജീവന് അപായകരമായ രോഗത്തിന്റെ പകർച്ച വ്യാപിക്കുവാൻ ഇടയുള്ള അറിഞ്ഞുകൊണ്ടുള്ള / വിദ്വേഷപൂർവകമായ കൃത്യം ഏത് ഐ പി സി സെക്ഷനിൽ ഉൾപ്പെടുന്നു ?
[a]
ഐ പി സി സെക്ഷൻ 269
[b]
ഐ പി സി സെക്ഷൻ 270
[c]
ഐ പി സി സെക്ഷൻ 271
[d]
ഐ പി സി സെക്ഷൻ 277
362
ഐ പി സി സെക്ഷൻ 268 മായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക?
[a]
പൊതുനിരത്തുകളിലും തെരുവുകളിലും പടക്കം പൊട്ടിക്കുന്നത്
[b]
നിയമവിരുദ്ധമായ മദ്യശാലകൾ
[c]
വേശ്യാലയങ്ങൾ
[d]
മുകളിൽ കൊടുത്തവയെല്ലാം
363
ഐപിസി അദ്ധ്യായം 14 പ്രതിപാദിക്കുന്നത് എന്തിനെ കുറിച്ചാണ് ?
[a]
പൊതുജനാരോഗ്യം
[b]
സുരക്ഷ
[c]
ധാർമ്മികത
[d]
മുകളിൽ പറഞ്ഞവയെല്ലാം
364
വ്യാജ സർക്കാർ മുദ്രപത്രം ഉണ്ടാക്കുന്നത് IPC _____ പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്?
[a]
വകുപ്പ് 253
[b]
വകുപ്പ് 254
[c]
വകുപ്പ് 255
[d]
വകുപ്പ് 256
365
ജീവന് അപായകരമായ രോഗത്തിന്റെ പകർച്ച വ്യാപിക്കുവാൻ ഇടയുള്ള അശ്രദ്ധയാലുള്ള / ഉപേക്ഷാപൂർവ്വകമായ കൃത്യം ഏത് ഐ പി സി സെക്ഷനിൽ ഉൾപ്പെടുന്നു ?
[a]
ഐ പി സി സെക്ഷൻ 269
[b]
ഐ പി സി സെക്ഷൻ 268
[c]
ഐ പി സി സെക്ഷൻ 270
[d]
ഐ പി സി സെക്ഷൻ 277
366
ചില കുറ്റകൃത്യങ്ങളുടെ ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് ഏത് ഐ.പി.സി. സെക്ഷൻ പ്രകാരമാണ് ശിക്ഷാർഹമായി പ്രഖ്യാപിച്ചത്?
[a]
ഐപിസി 228-എ വകുപ്പ്
[b]
ഐപിസി 229-ബി വകുപ്പ്
[c]
ഐപിസി 230-എ വകുപ്പ്
[d]
ഐപിസി 228-ബി വകുപ്പ്
367
ഐപിസിയുടെ IX-A അദ്ധ്യായം എന്തുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു?
[a]
തിരഞ്ഞെടുപ്പ് അവകാശങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ
[b]
സ്വത്തിനെതിരായ കുറ്റകൃത്യങ്ങൾ
[c]
മനുഷ്യജീവിതത്തിനെതിരായ കുറ്റകൃത്യങ്ങൾ
[d]
സ്റ്റേറ്റിന് എതിരായ കുറ്റങ്ങൾ
368
ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പ് അവകാശം IPC ____ ൽ ഉൾപ്പെടുത്തിയിരിക്കുന്നത്?
[a]
സെക്ഷൻ 170
[b]
സെക്ഷൻ 171
[c]
സെക്ഷൻ 170 A
[d]
സെക്ഷൻ 171 A
369
IPC യുടെ 186-ാം വകുപ്പ് ഇനിപ്പറയുന്നവയിൽ ഏത് കുറ്റമാണ് കൈകാര്യം ചെയ്യുന്നത്?
[a]
ഒരു പൊതു അധികാരി മുമ്പാകെ തെറ്റായ പ്രസ്താവന ഫയൽ ചെയ്യുന്നു
[b]
പൊതുപ്രവർത്തനങ്ങൾ നിർവഹിക്കുന്നതിൽ പൊതുപ്രവർത്തകനെ തടസ്സപ്പെടുത്തുന്നു
[c]
മറ്റുള്ളവരെ സ്വാധീനിക്കാൻ പൊതുമുതൽ നശിപ്പിക്കുന്നു
[d]
പൊതു സമാധാനം തകർക്കുന്നു
370
മതം, വംശം, ജന്മസ്ഥലം മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നത് ഐപിസി എത്രാം വകുപ്പ് പ്രകാരം കുറ്റകരമാണ്?
[a]
വകുപ്പ് 153
[b]
വകുപ്പ് 153-ബി
[c]
വകുപ്പ് 153-എ
[d]
വകുപ്പ് 153-സി
371
ഐപിസി സെക്ഷൻ 124-എ യിൽ ______ കൈകാര്യം ചെയ്യുന്നു?
[a]
ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യുന്നു
[b]
രാജ്യദ്രോഹം
[c]
കൊള്ളയടിക്കൽ
[d]
മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
372
ഐപിസി 1860-ലെ ________ൽ ഗവണ്മെന്റിനെതിരായ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു?
[a]
അദ്ധ്യായം IV
[b]
അദ്ധ്യായം V
[c]
അദ്ധ്യായം VI
[d]
അദ്ധ്യായം VII
373
സ്ത്രീധന മരണവുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ശരിയേത്?
(i) മരണം സംഭവിച്ചിരിക്കുന്നത് വിവാഹം കഴിഞ്ഞ് 7 വർഷത്തിനുള്ളിലായിരിക്കണം.
(ii) IPC വകുപ്പ് 304 B യാണ് സ്ത്രീധന മരണ വുമായി ബന്ധപ്പെട്ട വകുപ്പ്.
(ii) IPC വകുപ്പ് 304 B യാണ് സ്ത്രീധന മരണ വുമായി ബന്ധപ്പെട്ട വകുപ്പ്.
[a]
രണ്ടും ശരിയാണ്
[b]
i തെറ്റും ii ശരിയും
[c]
i ശരിയും ii തെറ്റുമാണ്
[d]
രണ്ടും തെറ്റാണ്
374
ചേരുംപടി ചേർക്കുക
.
(a) Sec. 378 IPC | i) Extortion |
(b) Sec. 390 IPC | ii) Dacoity |
(c) Sec. 383 IPC | iii) Robbery |
(d) Sec. 391 IPC | iv) Theft |
[a]
a-iv b-iii c-i d-ii
[b]
a-i b-ii c-iii d-iv
[c]
a-ii b-iii c-iv d-i
[d]
a-iv b-i c-iii d-ii
375
ഐപിസിയുടെ 43-ാം വകുപ്പ് വിശദീകരിക്കുന്ന വാചകം?
[a]
നിയമപ്രകാരം എല്ലാം ശിക്ഷാർഹമാണ്
[b]
എല്ലാം നിയമത്തിന് വിധേയമാണ്
[c]
എല്ലാം നിയമം നിഷേധിച്ചു
[d]
എല്ലാം കുറ്റകരമാണ് അല്ലെങ്കിൽ നിയമം മൂലം നിരോധിച്ചിരിക്കുന്നു
STUDY MATERIAL FOR CIVIL POLICE OFFICER EXAMS | |
---|---|
|
0 Comments