Model Questions Univeristy Assistant
126
ചേരുംപടി ചേർക്കുക.
(1) അഖിലത്തിരട്ട് | a. ഇ.എം.എസ് നമ്പൂതിരിപ്പാട് |
(2) പഞ്ചകല്യാണി നിരൂപണം | b. വൈകുണ്ഠസ്വാമികൾ |
(3) നവ മഞ്ജരി | c. മന്നത്ത് പത്മനാഭൻ |
(4) കേരളം മലയാളികളുടെ മാതൃഭൂമി | d. ശ്രീനാരായണ ഗുരു |
[a]
1-b,2-c,3-d,4-a
[b]
1-a,2-b,3-d,4-c
[c]
1-c,2-d,3-a,4-b
[d]
1-d,2-c,3-a,4-b
127
പെരുമാക്കന്മാരുടെ ഭരണത്തിന്ടെ സവിശേഷതകൾ എന്തെല്ലാം?
(എ) പെരുമാക്കന്മാർക്ക് കോയിലധികാരികൾ എന്ന പ്രതിനിധികൾ ഉണ്ടായിരുന്നു.
(ബി) ആയിരം എന്ന ബ്രാഹ്മണ സമിതി പെരുമാളിനെ ഭരണകാര്യങ്ങളിൽ സഹായിച്ചിരുന്നു.
(സി) നാലുതളി എന്ന ഒരു സൈനിക കൂട്ടം പെരുമാളിനുണ്ടായിരുന്നു.
(ഡി) നാടുകൾ, നഗരങ്ങൾ, ബ്രാഹ്മണ ഗ്രാമങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പെരുമാൾ നികുതി ഈടാക്കിയിരുന്നു.
(ബി) ആയിരം എന്ന ബ്രാഹ്മണ സമിതി പെരുമാളിനെ ഭരണകാര്യങ്ങളിൽ സഹായിച്ചിരുന്നു.
(സി) നാലുതളി എന്ന ഒരു സൈനിക കൂട്ടം പെരുമാളിനുണ്ടായിരുന്നു.
(ഡി) നാടുകൾ, നഗരങ്ങൾ, ബ്രാഹ്മണ ഗ്രാമങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പെരുമാൾ നികുതി ഈടാക്കിയിരുന്നു.
[a]
1,2,3
[b]
ഇവയെല്ലാം
[c]
1,4
[d]
2,3
128
സ്ത്രീകളിൽ അനീമിയ ഒരു രോഗമായി വളരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ആരംഭിച്ച വിപുലമായ ആരോഗ്യ പദ്ധതി?
[a]
ശോണം
[b]
നിണം
[c]
വിവ
[d]
ഹീമോ
129
രാജ്യത്തെ ആദ്യത്തെ ഇൻഫൻട്രി മ്യൂസിയം ആരംഭിച്ച സംസ്ഥാനം?
[a]
ഉത്തർപ്രദേശ്
[b]
അരുണാചൽ പ്രദേശ്
[c]
മധ്യപ്രദേശ്
[d]
ഹിമാചൽ പ്രദേശ്
STUDY MATERIAL FOR UNIVERSITY ASSISTANT EXAMS | |
---|---|
|
130
NAAC ൽ നിന്നും A ഗ്രേഡ് നേടിയ ഇന്ത്യയിലെ ഏക സർവകലാശാല?
[a]
വിശ്വേശ്വരയ്യ
[b]
മണിപ്പൂർ
[c]
വിശ്വഭാരതി
[d]
ഗുരുനാനാക് ദേവ്
131
ട്വിറ്ററിന്റെ ഇൻഫ്രാസ്ട്രക്ച്ചർ ടീം ഹെഡ് ആയി നിയമിതനായ മലയാളി?
[a]
നിതിൻ പോൾ
[b]
ജസ്റ്റിൻ സക്കറിയ
[c]
സക്കറിയ
[d]
ഷീൻ ഓസ്റ്റിൻ
132
ഇനി പറയുന്നവയിൽ ഏത് സ്ഥാപനമാണ് അടുത്തിടെ കൃത്രിമ ഹൃദയം വികസിപ്പിച്ചത്?
[a]
IISc ബെംഗളൂരു
[b]
IIT കാൺപൂർ
[c]
IIT - BHU
[d]
AIIMS
133
ഇന്ത്യൻ എയർ ഫോഴ്സിന്റെയും ജാപ്പനീസ് എയർ സെൽഫ് ഡിഫൻസ് ഫോഴ്സിന്റെയും ആദ്യത്തെ ഉഭയകക്ഷി വ്യോമാഭ്യാസം?
[a]
ഈസ്റ്റേൺ ബ്രിഡ്ജ്
[b]
IN - BN കോർപ്പറേറ്റ്
[c]
വീർ ഗാർഡിയൻ 23
[d]
വരുണ
134
2024 ൽ 13 -ആംത് WTO മന്ത്രിതല യോഗത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
[a]
UAE
[b]
കാമറൂൺ
[c]
സൗദി അറേബ്യ
[d]
പാക്കിസ്ഥാൻ
135
2022 ലെ BBC sports personality of the Year ആയി തിരഞ്ഞെടുക്കപ്പെട്ട ഫുട്ബോളർ?
[a]
ബെത്ത് മെഡ്
[b]
അലക്സിയാ പുട്ടെയ്യാസ്
[c]
ലീക് മാർട്ടൻസ്
[d]
അലക്സ് മോർഗൻ
136
ഊർജ പ്രതിസന്ധിയെ തുടർന്ന് ഇലക്ട്രിക് വാഹനങ്ങൾ നിരോധിച്ച ആദ്യ രാജ്യം?
[a]
ന്യൂസിലാൻഡ്
[b]
സ്വിറ്റ്സർലൻഡ്
[c]
ജർമനി
[d]
ഓസ്ട്രേലിയ
137
വേലുത്തമ്പിയെ ദളവയായി അവിട്ടം തിരുനാൾ ബാലരാമവർമ നിയമിച്ച വർഷം?
[a]
1801
[b]
1802
[c]
1803
[d]
1804
138
ഇന്ത്യൻ നാവികസേന വിക്ഷേപിച്ച Anti-Submarine Warfare Shallow Water Craft?
[a]
INS അർനാല
[b]
INS അഹല്യ
[c]
INS ഗരുഡ
[d]
INS ആര്യ
139
ചേരുംപടി ചേർക്കുക.
(1) വെല്ലൂർ കലാപം | a. 1878 |
(2) മെക്കാളയുടെ മിനിറ്റുകൾ | b.1793 |
(3) നാട്ടു ഭാഷാ പത്ര നിയമം | c.1806 |
(4) ശാശ്വത ഭൂനികുതി വ്യവസ്ഥ | d.1835 |
[a]
1-a,2-c,3-d,4-b
[b]
1-b,2-a,3-c,4-d
[c]
1-c,2-d,3-a,4-b
[d]
1-d,2-b,3-c,4-a
140
ചുവടെ പറയുന്നവയിൽ ഏതു സംഭവത്തിൽ പ്രതിഷേചിച്ചാണ് ഗാന്ധിജി 'കൈസർ എ ഹിന്ദ്' പദവി ബ്രിട്ടീഷ് ഗവൺമെന്റിന് തിരികെ നൽകിയത്?
[a]
ചൗരി ചൗരാ സംഭവം
[b]
ജാലിയൻവാലാ ബാഗ് കൂട്ടക്കൊല
[c]
ഭഗത് സിംഗിനെ തൂക്കിലേറ്റിയത്
[d]
കമ്യൂണൽ അവാർഡ് ഏർപ്പെടുത്തി
141
ചേരുംപടി ചേർക്കുക.
ചുവപ്പ് സേന | a. ചൈന |
ത്രുവുന്ന വാതിൽ നയം | b. മാവോ സേതുങ് |
ലോങ്ങ് മാർച്ച് | c. 1934 |
ബോക്സർ കലാപം | d. ജോൺ ഹേയ് |
[a]
1-b, 2-d, 3-c, 4-a
[b]
1-a, 2-c, 3-d, 4-b
[c]
1-d,2-b, 3-a.4-c
[d]
1-c, 2-a, 3-b, 4-d
142
ഏത് വിഷയത്തെ തുടർന്നാണ് വി.കെ.കൃഷ്ണമേനോൻ 1957 ൽ തുടർച്ചയായി 8 മണിക്കൂർ ഐക്യരാഷ്ട്ര സഭയിൽ പ്രസംഗിച്ചത്?
[a]
ലോകസമാധാനം
[b]
കശ്മീർ പ്രശ്നം
[c]
ഇന്ത്യൻ ഭരണഘടന
[d]
രക്ഷാ സമിതിയിലെ ഇന്ത്യയുടെ അംഗത്വം
143
ചുവടെ തന്നിരിക്കുന്ന ജലവൈദ്യുത പദ്ധതികളൂം അവ സ്ഥിതി ചെയ്യുന്ന നദികളും തമ്മിലുള്ള ജോഡികളിൽ തെറ്റായവ തിരഞ്ഞെടുക്കുക?
(1) കുത്തുങ്കൽ - ഇടമലയാർ
(2) നേര്യമംഗലം - മുതിരപ്പുഴ
(3) ഷോളയാർ - ചാലക്കുടിപ്പുഴ
(4) ശബരിഗിരി - പമ്പ
(2) നേര്യമംഗലം - മുതിരപ്പുഴ
(3) ഷോളയാർ - ചാലക്കുടിപ്പുഴ
(4) ശബരിഗിരി - പമ്പ
[a]
1
[b]
2
[c]
1,2
[d]
2,3,4 എന്നിവ
144
ഇന്ത്യയിലെ ആദ്യ രാജ്യാന്തര അപ്പാരൽ പാർക്ക് നിലവിൽ വന്നതെവിടെ?
[a]
എറണാകുളം
[b]
തിരുവനന്തപുരം
[c]
കോഴിക്കോട്
[d]
തൃശൂർ
145
ചേരുംപടി ചേർക്കുക.
1) കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡ് | a. കോഴിക്കോട് |
2) കയർ ബോർഡ് | b. ആലപ്പുഴ |
3) കേരള സ്റ്റേറ്റ് മാർക്കറ്റിങ് ഫെഡറേഷൻ | c. അങ്കമാലി |
4) കേരള സ്റ്റേറ്റ് ബാംബു കോർപറേഷൻ | d. തിരുവനന്തപുരം |
[a]
1-a,2-c,3-d,4-b
[b]
1-b,2-d,3-c,4-a
[c]
1-c,2-a,3-b,4-d
[d]
1-d,2-b.3-a,4-c
STUDY MATERIAL FOR UNIVERSITY ASSISTANT EXAMS | |
---|---|
|
0 Comments