Model Questions Univeristy Assistant
146
മൗണ്ട് ഡയാവോളോ സ്ഥിതി ചെയ്യുന്നതെവിടെ?
[a]
ലക്ഷദ്വീപ്
[b]
മിനിക്കോയ് ദ്വീപ്
[c]
ആൻഡമാൻ നിക്കോബാർ
[d]
കാനന്നൂർ ദ്വീപുകൾ
147
ഇന്ത്യയിലെ കാർഷിക രംഗത്തെ പ്രധാന പ്രശ്നങ്ങൾ എന്തെല്ലാം?
(1) കുറഞ്ഞ ഉൽപാദനക്ഷമത
(2) അസ്ഥിരമായ മൺസൂണിനെ ആശ്രയിക്കുന്നത്
(3) സാമ്പത്തിക വിഭവങ്ങളിലെ നിയന്ത്രണങ്ങളും കട ബാധ്യതയും
(4) ഭൂപരിഷ്കരണ നിയമങ്ങളുടെ അഭാവം
(2) അസ്ഥിരമായ മൺസൂണിനെ ആശ്രയിക്കുന്നത്
(3) സാമ്പത്തിക വിഭവങ്ങളിലെ നിയന്ത്രണങ്ങളും കട ബാധ്യതയും
(4) ഭൂപരിഷ്കരണ നിയമങ്ങളുടെ അഭാവം
[a]
1,2
[b]
1.3
[c]
2.3.4
[d]
ഇവയെല്ലാം
STUDY MATERIAL FOR UNIVERSITY ASSISTANT EXAMS | |
---|---|
148
1 മുതൽ 105 വരെ നമ്പർ നൽകി തയ്യാറാക്കിയിരിക്കുന്ന ധരാതലീയ ഭൂപടങ്ങളിലെ മില്യൺ ഷീറ്റുകളുടെ അക്ഷാംശ രേഖാംശ വ്യാപ്‌തി?
[a]
15 ഡിഗ്രി അക്ഷാംശം 15 ഡിഗ്രി രേഖാംശം
[b]
15 മിനിറ്റ് അക്ഷാംശം 15 ഡിഗ്രി രേഖാംശം
[c]
4 ഡിഗ്രി അക്ഷാംശം 4 ഡിഗ്രി രേഖാംശം
[d]
4 മിനിറ്റ് അക്ഷാംശം 4 മിനിറ്റ് രേഖാംശം
149
നദിയുടെ അപരദാന - നിക്ഷേപണ പ്രക്രിയയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?
(1) നദിയിലെ നീരൊഴുക്കിന്റെ അളവ്
(2) ഒഴുകുന്ന പ്രദേശത്തെ ശിലകളുടെ കാഠിന്യം
(3) നീരൊഴുക്കിന്റെ വേഗത
(4) ഭൂമിയുടെ ചരിവ്
(2) ഒഴുകുന്ന പ്രദേശത്തെ ശിലകളുടെ കാഠിന്യം
(3) നീരൊഴുക്കിന്റെ വേഗത
(4) ഭൂമിയുടെ ചരിവ്
[a]
1,3
[b]
1,2,3
[c]
2,3,4
[d]
1,2,3,4
150
നാഷണൽ ഡിസാസ്റ്റർ മാനേജ്മെൻറ് ഇൻഫർമേഷൻ സിസ്റ്റം പദ്ധതിയുടെ സംസ്ഥാന തല നോഡൽ ഓഫീസർ ആരാണ്?
[a]
മുഖ്യമന്ത്രി
[b]
മെമ്പർ സെക്രട്ടറി
[c]
ആരോഗ്യ വകുപ്പ് മന്ത്രി
[d]
റവന്യു മന്ത്രി
151
അർദ്ധ നീതിന്യായ സ്ഥാപനങ്ങളുടെ പരിമിതികളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക?
(1) ചില അർദ്ധ നീതിന്യായ സ്ഥാപനങ്ങൾക്ക് ശുപാർശ ചെയ്യാൻ മാത്രമേ അധികാരമുള്ളൂ.,
(2) കോടതികളുടെ സ്വതന്ത്രമായ ന്യായവിധി അർധനീതി ന്യായ സ്ഥാപനങ്ങളിൽ പൂർണമായും സാധ്യമല്ല.
(2) കോടതികളുടെ സ്വതന്ത്രമായ ന്യായവിധി അർധനീതി ന്യായ സ്ഥാപനങ്ങളിൽ പൂർണമായും സാധ്യമല്ല.
[a]
1 ശരി 2 തെറ്റ്
[b]
2 ശരി 1 തെറ്റ്
[c]
1 ഉം 2 ഉം ശരി
[d]
1 ഉം 2 ഉം തെറ്റ്
152
11 നും 18 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെ ഉന്നമനത്തിനായി ICDS ഉം കേന്ദ്ര സർക്കാരും ചേർന്ന് നടപ്പാക്കുന്ന പദ്ധതി?
[a]
സുകന്യ സമൃദ്ധി യോജന
[b]
കിഷോരി ശക്തി യോജന
[c]
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ
[d]
ബാലിക സമൃദ്ധി യോജന
153
വിവരാവകാശ നിയമ പ്രകാരം രേഖ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്?
(1) ഏത് ഫയലും പ്രമാണവും കയ്യെഴുത്തു പ്രതിയും
(2) ഒരു പ്രമാണത്തിന്ടെ മൈക്രോ ഫിലിം, മൈക്രോഫിഷെ ഫാക്‌സിമിലി പകർപ്പുകളും
(3) മൈക്രോഫിലിമിൽ ശേഖരിച്ചിട്ടുള്ള പ്രതി ബിംബങ്ങളും അവയുടെ പുനർ നിർമാണവും
(4) കമ്പ്യൂട്ടർ വഴിയോ അല്ലെങ്കിൽ മറ്റേതെങ്കിലും യന്ത്രത്താൽ നിർമിക്കുന്ന രേഖകൾ
(2) ഒരു പ്രമാണത്തിന്ടെ മൈക്രോ ഫിലിം, മൈക്രോഫിഷെ ഫാക്‌സിമിലി പകർപ്പുകളും
(3) മൈക്രോഫിലിമിൽ ശേഖരിച്ചിട്ടുള്ള പ്രതി ബിംബങ്ങളും അവയുടെ പുനർ നിർമാണവും
(4) കമ്പ്യൂട്ടർ വഴിയോ അല്ലെങ്കിൽ മറ്റേതെങ്കിലും യന്ത്രത്താൽ നിർമിക്കുന്ന രേഖകൾ
[a]
ഇവയെല്ലാം
[b]
1,3
[c]
2,3,4
[d]
1,2,4 എന്നിവ
154
ചുവടെ നൽകിയിരിക്കുന്നവയിൽ ഏതെല്ലാം ചേർന്നാണ് നാഷണൽ ഇ-ഗവേണൻസ് പ്ലാൻ രൂപം കൊണ്ടത്?
(1) ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി.
(2) ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യൂക്കേഷൻ ആൻഡ് ഐ.ടി.
(3) ഡിപ്പാർട്ട്മെന്റ് ഓഫ് ലാൻഡ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസ്
(4) ഡിപ്പാർട്ട്മെന്റ് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസ്
(2) ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യൂക്കേഷൻ ആൻഡ് ഐ.ടി.
(3) ഡിപ്പാർട്ട്മെന്റ് ഓഫ് ലാൻഡ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസ്
(4) ഡിപ്പാർട്ട്മെന്റ് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസ്
[a]
1,2
[b]
1,3
[c]
2 ,4
[d]
1 ,4
155
പ്രെസിഡൻഷ്യൽ സമ്പ്രദായവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(1) പ്രസിഡന്റ് നിയമ നിർമാണ സഭയിൽ അംഗമല്ല
(2) അധികാര വിഭജനമാണ് അടിസ്ഥാനം
(3) പ്രസിഡന്റിന് നിയമ നിർമാണ സഭയോട് ഉത്തരവാദിത്തമുണ്ട്
(4) നിയമനിർമാണ സഭ പിരിച്ചു വിടാൻ പ്രസിഡന്റിന് അധികാരമുണ്ട്
(2) അധികാര വിഭജനമാണ് അടിസ്ഥാനം
(3) പ്രസിഡന്റിന് നിയമ നിർമാണ സഭയോട് ഉത്തരവാദിത്തമുണ്ട്
(4) നിയമനിർമാണ സഭ പിരിച്ചു വിടാൻ പ്രസിഡന്റിന് അധികാരമുണ്ട്
[a]
ഇവയെല്ലാം
[b]
1,3,4
[c]
3 ,4
[d]
1 ,2
156
ഉപലോകായുക്തയുടെ ശമ്പളം ആർക്ക് തുല്യമാണ്?
[a]
ഹൈക്കോടതി ചീഫ് ജസ്റ്റിസ്
[b]
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
[c]
ഹൈക്കോടതി ജഡ്ജി
[d]
സുപ്രീം കോടതി ജഡ്ജി
157
അവകാശ പത്രികയുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാം?
[a]
മിക്ക ജനാധിപത്യ രാജ്യങ്ങളുടെയും ഭരണഘടനയിൽ സൂചിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അവകാശ പട്ടിക അവകാശ പത്രിക എന്നറിയപ്പെടുന്നു.
[b]
ഒരു അവകാശ പതിക വ്യക്തികളുടെ അവകാശങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതിന് ഗവണ്മെന്റിന് അധികാരം നൽകുന്നു.
[c]
വ്യക്തികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ അതിനുള്ള പരിഹാരം അവകാശ പതിക നൽകുന്നു.
[d]
ഒരു വ്യക്തിക്ക് ചൂഷണത്തിൽ നിന്നും മറ്റ് അനധികൃത അവകാശ ലംഘനങ്ങളിൽ നിന്നും ഭരണഘടന സംരക്ഷണം നൽകുന്നു.
158
ഇന്ത്യൻ ഭരണഘടന നിലവിൽ വരുമ്പോൾ എത്ര അനുച്ഛേദങ്ങൾ ഉണ്ടായിരുന്നു?
[a]
390
[b]
393
[c]
395
[d]
397
159
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?
(1) എട്ടാം പട്ടികയിൽ ഭരണഘടന അംഗീകരിച്ച ഔദ്യോഗിക ഭാഷകൾ പ്രതിപാദിക്കുന്നു.
(2) ട്രിബ്യുണലുകളെക്കുറിച്ചു പ്രതിപാദിക്കുന്നത് ഭരണഘടനയുടെ ഇരുപതാം ഭാഗത്തിലാണ്.
(3) ഭരണഘടനാ ഭേദഗതി ബില്ലിനു രാഷ്ട്രപതി നിർബന്ധമായും അംഗീകാരം നൽകണമെന്നു വ്യവസ്ഥ ചെയ്യുന്നത് 26 -ആം ഭേദഗതിയിലൂടെയാണ്.
(2) ട്രിബ്യുണലുകളെക്കുറിച്ചു പ്രതിപാദിക്കുന്നത് ഭരണഘടനയുടെ ഇരുപതാം ഭാഗത്തിലാണ്.
(3) ഭരണഘടനാ ഭേദഗതി ബില്ലിനു രാഷ്ട്രപതി നിർബന്ധമായും അംഗീകാരം നൽകണമെന്നു വ്യവസ്ഥ ചെയ്യുന്നത് 26 -ആം ഭേദഗതിയിലൂടെയാണ്.
[a]
3
[b]
1,2
[c]
2,3
[d]
2
160
സമൂഹത്തിലെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ അസമത്വങ്ങൾ കുറച്ചു സാമൂഹിക നീതി ഉറപ്പാക്കുന്നതിനുള്ള ഭരണഘടനയുടെ ആമുഖത്തിൽ സൂചിപ്പിച്ച ലക്‌ഷ്യം?
[a]
പരമാധികാരം
[b]
റിപ്പബ്ലിക്
[c]
ജനാധിപത്യം
[d]
സ്ഥിതി സമത്വം
161
ത്രിതല പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1)ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രതിനിധികളെ ജനങ്ങൾ നേരിട്ടാണ് തിരഞ്ഞെടുക്കുന്നത്.
(2) ഓരോ തലത്തിലുള്ള പഞ്ചായത്ത് പ്രതിനിധി സഭകളുടെ കാലാവധി 5 വർഷമാണ്.
(3) 5 വർഷ കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് സംസ്ഥാന ഗവണ്മെന്റ് പഞ്ചായത്തിനെ പിരിച്ചുവിട്ടാൽ 3 മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്തിയിരിക്കണം.
(4) പഞ്ചായത്തീരാജ് സ്ഥാപനങ്ങളിൽ ചുരുങ്ങിയത് നാലിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കണം.

1, 4
[b]
1, 2, 3
[c]
1,2
[d]
1,2,3,4
162
ചുവടെ നൽകിയിരിക്കുന്നവയിൽ അടിയന്തരാവസ്ഥ സമയത്തും നിഷേധിക്കാൻ പാടില്ലാത്ത അവകാശം ?
[a]
നിർബന്ധിത സൗജന്യ വിദ്യാഭ്യാസം
[b]
സംഘടനകൾ രൂപീകരിക്കുവാനുള്ള സ്വാതന്ത്ര്യം
[c]
സംസാരത്തിനും ആശയ പ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം
[d]
ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം
163
കരുതൽ തടങ്കൽ നിയമപ്രകാരം ഒരു വ്യക്തിയെ തടങ്കലിൽ വയ്ക്കാവുന്ന കാരണങ്ങൾ എന്തെല്ലാം?
(1) രാഷ്ട്രത്തിന്റെ സുരക്ഷിതത്വം
(2) ക്രമസമാധാനത്തിന്ടെ നടത്തിപ്പ്
(3) ആവശ്യ സാധനങ്ങളുടെ വിതരണവും സേവനവും സംബന്ധിച്ച നടപടി
(2) ക്രമസമാധാനത്തിന്ടെ നടത്തിപ്പ്
(3) ആവശ്യ സാധനങ്ങളുടെ വിതരണവും സേവനവും സംബന്ധിച്ച നടപടി
[a]
1, 2
[b]
2, 3
[c]
1,3
[d]
ഇവയെല്ലാം
164
ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപറേഷൻ ഓഫ് ഇന്ത്യ ഏത് തരം ബാങ്കിന് ഉദാഹരണമാണ്?
[a]
വാണിജ്യ ബാങ്ക്
[b]
സഹകരണ ബാങ്ക്
[c]
വികസന ബാങ്ക്
[d]
സവിശേഷ ബാങ്ക്
165
പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. അവയിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) പ്രാഥമിക,ദ്വിതീയ, തൃതീയ മേഖലകൾ പരസ്പരം ബന്ധപ്പെട്ടു പ്രവർത്തിക്കുമ്പോഴാണ് സാമ്പത്തിക വളർച്ച ഉണ്ടാകുന്നത്.
(2) പ്രാഥമിക മേഖലയിലെ ഉത്പന്നമായ പരുത്തി ദ്വിതീയ മേഖലയായ തുണി വ്യവസായ മേഖലയിൽ ആവശ്യമായ അസംസ്കൃത വസ്തുവാണ്.
(3) വ്യവസായ മേഖലയിലെ ഉത്പന്നങ്ങൾ ആവശ്യക്കാർക്ക് എത്തിക്കുന്നതിന് ഗതാഗത വാർത്താ വിനിമയ രംഗത്തെ സഹായങ്ങൾ ആവശ്യമാണ്.

1
[d]
ഇവയെല്ലാം
STUDY MATERIAL FOR UNIVERSITY ASSISTANT EXAMS | |
---|---|
|
0 Comments