186
ഇന്ത്യയുടെ സ്റ്റാൻഡേർഡ് മെറിഡിയൻ 82.5° E നിലവിൽ വന്ന വർഷം ?
[a]
1907 ജനുവരി 26
[b]
1907 ജനുവരി 01
[c]
1906 ജനുവരി 26
[d]
1907 ജനുവരി 01
187
താഴെ തന്നിരിക്കുന്നതിൽ ശരിയായത് തെരഞ്ഞെടുക്കുക.
i. വിന്ധ്യ, സത്പുര താഴ് വരകളിലൂടെ ഒഴുകുന്ന നദിയാണ് നർമ്മദ.
ii. സത്പുര പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമാണ് ധൂപ്ഗാർഗ്.
iii. സത്പുര മലനിരയിലാണ് അസിർഗഡ് ചുരം സ്ഥിതി ചെയ്യുന്നത്.
iv.സത്പുരയുടെ രാജ്ഞി എന്നറിയപ്പെടുന്നത് പച്മാർഹിയാണ്.
ii. സത്പുര പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമാണ് ധൂപ്ഗാർഗ്.
iii. സത്പുര മലനിരയിലാണ് അസിർഗഡ് ചുരം സ്ഥിതി ചെയ്യുന്നത്.
iv.സത്പുരയുടെ രാജ്ഞി എന്നറിയപ്പെടുന്നത് പച്മാർഹിയാണ്.
[a]
i, iv ശരി
[b]
i, ii, iii ശരി
[c]
iii, iv ശരി
[d]
എല്ലാം ശരി
188
ആരവല്ലി പർവതനിരയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ആരവല്ലി പർവത നിരയിലെ സുഖവാസ കേന്ദ്രമാണ് ഗുരു ശിഖർ.
ii. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പർവതനിര
iii. ആരവല്ലി നിരയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന നഗരമാണ് രാജ്ഗീർ.
iv. ഹാൽടിഘട്ട് ചുരം സ്ഥിതി ചെയ്യുന്ന പർവ്വതനിര ആരവല്ലി.
ii. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പർവതനിര
iii. ആരവല്ലി നിരയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന നഗരമാണ് രാജ്ഗീർ.
iv. ഹാൽടിഘട്ട് ചുരം സ്ഥിതി ചെയ്യുന്ന പർവ്വതനിര ആരവല്ലി.
[a]
i, ii, iv ശരി
[b]
i, iii ശരി
[c]
ii, iv ശരി
[d]
ii, iii, iv ശരി
189
താഴെ തന്നിരിക്കുന്നവ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക.
കൊടുമുടികൾ | ഉയരം |
i. സാഡിൽ കൊടുമുടി | v. 642 m |
ii. മൗണ്ട് ബാറൻ | vi.738 m |
iii. മൗണ്ട് കോയോബ് | vii.354 m |
iv. മൗണ്ട് തുയിലർ | viii.460 m |
[a]
i - vi, ii - vii, iii - viii, iv - v
[b]
i - vii, ii - vi, iii - v, iv - viii
[c]
i - v, ii - viii , iii - vii, iv - vi
[d]
i - viii, ii - v, iii - vi, iv - vii
190
താഴെ തന്നിരിക്കുന്നു ശരിയായ തെരഞ്ഞെടുക്കുക.
i. ധാതുക്കളുടെ കലവറയാണ് ഉത്തരമഹാസമതലം.
ii. ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവിഭാഗം ഉപദ്വീപിയ പീഠഭൂമി.
iii. ഉപദ്വീപിയ പീഠഭൂമിയിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയാണ് ആനമുടി.
iv. ഉപദീപിയ പീഠഭൂമിയുടെ തെക്കേ അതിർ കന്യാകുമാരിയാണ്.
ii. ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവിഭാഗം ഉപദ്വീപിയ പീഠഭൂമി.
iii. ഉപദ്വീപിയ പീഠഭൂമിയിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയാണ് ആനമുടി.
iv. ഉപദീപിയ പീഠഭൂമിയുടെ തെക്കേ അതിർ കന്യാകുമാരിയാണ്.
[a]
i, iii, iv
[b]
ii, iii
[c]
i, iv
[d]
i, ii, iii, iv
191
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി ക്രമപ്പെടുത്തുക.
i. പഞ്ചാബ് - ഹരിയാന സമതലം | a. ഗംഗയും പോഷകനദികളും |
ii. മരുസ്ഥലി - ബാഗർ പ്രദേശങ്ങൾ | b.ബ്രഹ്മപുത്രയും പോഷക നദികളും |
iii. ഗംഗ സമതലം | c. സിന്ധുവും പോഷക നദികളും |
iv. ആസാമിലെ ബ്രഹ്മപുത്ര സമതലം | d. ലൂണ |
[a]
i - c, ii - d, iii - a, iv - b
[b]
i - d, ii - c, iii - a, iv - b
[c]
i - b, ii - d, iii - a, iv - c
[d]
i - c, ii - d, iii - b, iv - a
192
ശരിയായവ തിരഞ്ഞെടുക്കുക.
i. ദേബാർ തടാകത്തിന്റെ മറ്റൊരു പേര് ജയ്സാമണ്ട് തടാകം.
ii. ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം ചിൽക്ക.
iii. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകം ആണ് വൂളാർ.
iv. ഇന്ത്യയിൽ ലവണത്ത്വം ഏറ്റവും കൂടിയ തടാകമാണ് സാമ്പർ.
ii. ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം ചിൽക്ക.
iii. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകം ആണ് വൂളാർ.
iv. ഇന്ത്യയിൽ ലവണത്ത്വം ഏറ്റവും കൂടിയ തടാകമാണ് സാമ്പർ.
[a]
i, ii, iv
[b]
i, iii, iv
[c]
iii, iv
[d]
i, iv
193
പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളിൽ ഉൾപ്പെട്ടവ കണ്ടെത്തുക.
i. ബ്രഹ്മപുത്ര
ii. സിന്ധു
iii. നർമ്മദ
iv. താപ്തി
v. കൃഷ്ണ
ii. സിന്ധു
iii. നർമ്മദ
iv. താപ്തി
v. കൃഷ്ണ
[a]
i, ii, iii
[b]
ii, iii, iv
[c]
i, ii, iii, iv
[d]
i, ii, iii, iv, v
194
ഇന്ത്യയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു ഇവയിൽ ശരിയായവ യോജിപ്പിക്കുക.
i. കെപ്പ | a.മധ്യപ്രദേശ് |
ii. ധുവന്ദർ | b.കർണാടക |
iii. ബിഷപ്പ് | c.ജാർഖണ്ഡ് |
v. ഹജ്റ | e.ഛത്തീസ്ഗഡ് |
[a]
i - c, ii - b, iii - a, iv - e, v - d
[b]
i - b , ii - a, iii - d, iv - c, v - e
[c]
i - d, ii - b, iii - c, iv - a, v - e
[d]
i - a, ii - c, iii - b, iv - e, v - d
195
താഴെ തന്നിരിക്കുന്നവയിൽ പ്രധാന പ്രാദേശിക വാതവുമായി ബന്ധപ്പെട്ട ശരിയല്ലാത്തത് ?
i. ഇന്ത്യൻ ഉത്തരസമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റാണ് ലൂ.
ii. മാംഗോഷവർ ഉണ്ടാവാൻ കാരണം ബംഗാൾ കടലിലെ കൊടുങ്കാറ്റാണ്.
iii. കാൽബൈശാഖി അറിയപ്പെടുന്ന മറ്റൊരു പേരാണ് മാംഗോഷവർ.
iv. അർദ്ധരാത്രിവരെ നീണ്ടുനിൽക്കുന്ന ഉഷ്ണ കാറ്റാണ് ലൂ.
ii. മാംഗോഷവർ ഉണ്ടാവാൻ കാരണം ബംഗാൾ കടലിലെ കൊടുങ്കാറ്റാണ്.
iii. കാൽബൈശാഖി അറിയപ്പെടുന്ന മറ്റൊരു പേരാണ് മാംഗോഷവർ.
iv. അർദ്ധരാത്രിവരെ നീണ്ടുനിൽക്കുന്ന ഉഷ്ണ കാറ്റാണ് ലൂ.
[a]
i, ii, iii
[b]
i, ii
[c]
ii
[d]
iii
196
ശരിയായവ തിരഞ്ഞെടുക്കുക.
i. വലിയവൃത്തം എന്നറിയപ്പെടുന്നത് ഭൂമധ്യരേഖയാണ്.
ii. ഭൂമധ്യരേഖ സമയം കണക്കാക്കാൻ ഉപയോഗിക്കുന്നു.
iii. ഭൂമധ്യരേഖ ഉൾപ്പടെ 181 അക്ഷാംശങ്ങളുണ്ട്.
iv. കാലാവസ്ഥാ നിർണ്ണയത്തിന് ഭൂമധ്യരേഖ ഉപയോഗിക്കുന്നു.
ii. ഭൂമധ്യരേഖ സമയം കണക്കാക്കാൻ ഉപയോഗിക്കുന്നു.
iii. ഭൂമധ്യരേഖ ഉൾപ്പടെ 181 അക്ഷാംശങ്ങളുണ്ട്.
iv. കാലാവസ്ഥാ നിർണ്ണയത്തിന് ഭൂമധ്യരേഖ ഉപയോഗിക്കുന്നു.
[a]
i, ii, iv
[b]
i, iii, iv
[c]
ii, iv
[d]
ii, iii
197
ശരിയായ ജോഡി ക്രമപ്പെടുത്തുക.
i. ശൈത്യകാലം | a. മാർച്ച് - മെയ് |
ii. ഉഷ്ണകാലം | b. ഒക്ടോബർ - നവംബർ |
iii. തെക്കുപടിഞ്ഞാറൻ മൺസൂൺ | c. ഡിസംബർ - ഫെബ്രുവരി |
iv. മൺസൂണിന്റെ പിൻവാങ്ങൽ | d. ജൂൺ - സെപ്റ്റംബർ |
[a]
i - d, ii - c, iii - a, iv - b
[b]
i - b, ii - c, iii - d, iv - a
[c]
i - d, ii - a, iii - b, iv - c
[d]
i - c, ii - a, iii - d, iv - b
198
ഉത്തരായന രേഖ കടന്നുപോകുന്നത് സംസ്ഥാനങ്ങളെ തിരഞ്ഞെടുക്കുക.
i. ഗുജറാത്ത്
ii. രാജസ്ഥാൻ
iii. ആസാം
iv. മിസോറാം
v. ഉത്തരാഖണ്ഡ്
vi. ഒഡീഷ
ii. രാജസ്ഥാൻ
iii. ആസാം
iv. മിസോറാം
v. ഉത്തരാഖണ്ഡ്
vi. ഒഡീഷ
[a]
i, ii, iv
[b]
ii, iii, iv
[c]
iii, v , vi
[d]
i, ii, iii, iv
199
ചേരുംപടി ചേർക്കുക.
i. ദിഗ്ബോയ് | a. ഡെറാഡൂൺ |
ii. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ | b. ബീഹാർ |
iii. ബറൗണി | c. അസം |
iv. കൊയാലി | d. ഗുജറാത്ത് |
[a]
i - c, ii - a, iii - d, iv - b
[b]
i - c, ii - a, iii - b, iv - d
[c]
i - a, ii - d, iii - c, iv - b
[d]
i - a, ii - b, iii - c, iv - d
200
ഒരു നോട്ടിക്കൽ മൈൽ എത്ര കിലോമീറ്റർ ആണ് ?
[a]
1.852 km
[b]
1.845 km
[c]
1.834 km
[d]
1.823 km
201
താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായവ തെരഞ്ഞെടുക്കുക.
i. കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം ഒമ്പതാണ്.
ii. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങളുടെ എണ്ണം എട്ടാണ്.
iii. കടൽത്തീരമില്ലാത്ത ഏകദക്ഷിണ ഇന്ത്യൻ സംസ്ഥാനമാണ് തെലങ്കാന.
iv. വടക്ക് ഹിമാലയവും തെക്ക് ബംഗാൾ ഉൾക്കടൽ ഉള്ള ഒരേയൊരു സംസ്ഥാനം ബംഗാൾ ആണ്.
ii. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങളുടെ എണ്ണം എട്ടാണ്.
iii. കടൽത്തീരമില്ലാത്ത ഏകദക്ഷിണ ഇന്ത്യൻ സംസ്ഥാനമാണ് തെലങ്കാന.
iv. വടക്ക് ഹിമാലയവും തെക്ക് ബംഗാൾ ഉൾക്കടൽ ഉള്ള ഒരേയൊരു സംസ്ഥാനം ബംഗാൾ ആണ്.
[a]
i, ii, iv
[b]
i, iv
[c]
i, iii, iv
[d]
i, ii, iii, iv
202
ദൊഡബെട്ട കൊടുമുടിയുടെ ഉയരം ?
[a]
2638 m
[b]
2637 m
[c]
2635 m
[d]
2636 m
203
ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളെ തമ്മിൽ വേർതിരിക്കുന്നത് ?
[a]
10° ചാനൽ
[b]
11° ചാനൽ
[c]
8° ചാനൽ
[d]
ആൻഡമാൻ ചാനൽ
204
ഇന്ത്യൻ മരുഭൂമി പ്രദേശങ്ങളിൽ വാർഷിക മഴയുടെ അളവ് ?
[a]
152 mm
[b]
150 mm
[c]
151 mm
[d]
153 mm
205
ഹിമാലയത്തിന്റെ ഏതു ഭാഗത്താണ് കരേവ രൂപീകരണം കാണപ്പെടുന്നത് ?
[a]
വടക്കു - കിഴക്കൻ ഹിമാലയം
[b]
കിഴക്കൻ ഹിമാലയം
[c]
കാശ്മീർ ഹിമാലയം
[d]
ഹിമാചൽ - ഉത്തരാഞ്ചൽ ഹിമാലയം
206
ഹിമാലയത്തിന്റെ പശ്ചിമ അതിരായി നിൽക്കുന്ന പർവ്വതം ?
[a]
കരക്കോരം
[b]
നംചബർവ
[c]
നംഗപർവ്വതം
[d]
നംചബർവ
207
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ.
i. പാകിസ്താൻ
ii. ബംഗ്ലാദേശ്
iii. മ്യാന്മർ
iv. മാലിദ്വീപ്
v. നേപ്പാൾ
vi. അഫ്ഗാനിസ്താൻ
ii. ബംഗ്ലാദേശ്
iii. മ്യാന്മർ
iv. മാലിദ്വീപ്
v. നേപ്പാൾ
vi. അഫ്ഗാനിസ്താൻ
[a]
i, ii, iv, v
[b]
i, ii, iii, iv, v, vi
[c]
i, ii, iii, v
[d]
i, iii, vi
208
ഇന്ത്യൻ രേഖാംശീയ വ്യാപ്തി ?
[a]
35°
[b]
30°
[c]
40°
[d]
38°
209
കുങ്കുമ കൃഷിക്ക് അനുയോജ്യമായ മണ്ണിനം ?
[a]
ലാറ്ററൈറ്റ് മണ്ണ്
[b]
കരേവ മണ്ണ്
[c]
ചുവന്ന മണ്ണ്
[d]
പർവ്വത മണ്ണ്
210
ഇന്ത്യയിലെ ആകെ റംസാർ സൈറ്റുകളുടെ എണ്ണം ?
[a]
65
[b]
54
[c]
75
[d]
70
STUDY MATERIAL FOR UNIVERSITY ASSISTANT EXAMS | |
---|---|
|
0 Comments