211
ദ്രാസ്സ് - സിയാച്ചിൻ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം?
[a]
ഫോർട്ടുല ചുരം
[b]
ഖർതുംഗല ചുരം
[c]
ബുർജില ചുരം
[d]
കാരക്കോറം ചുരം
212
ഹിമാലയം പർവ്വനിരകൾ രൂപം കൊണ്ടിട്ടുള്ള ശില ?
[a]
അഗ്നേയ ശില
[b]
അവസാദ ശില
[c]
കായാന്തരിക ശില
[d]
ഇവ മൂന്നും
213
2023 ലെ ഇന്ത്യ ഇൻ്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ ന് വേദിയാകുന്ന ഇന്ത്യൻ നഗരം ?
[a]
ഗുജറാത്ത്
[b]
അലഹബാദ്
[c]
ഭോപാൽ
[d]
ബാംഗ്ലൂർ
214
ദേശീയ ജലപാതകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്തവനകൾ ഏത് ?
i. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ ജലപാത ശ്രീനഗർ മുംബൈ എന്നി നഗരങ്ങളെ ബന്ധിപ്പിക്കുന്നു.
ii. മിസോറാമിൽ ആണ് ഏറ്റവും കുറവ് ദേശീയപാതകൾ ഉള്ളത്.
iii. ദേശീയപാതകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്.
iv. ചണ്ഡീഗഡ് ആൻഡമാൻ നിക്കോബാർ എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ് ദേശീയപാതകളുടെ എണ്ണം ഏറ്റവും കുറവുള്ളത്.
ii. മിസോറാമിൽ ആണ് ഏറ്റവും കുറവ് ദേശീയപാതകൾ ഉള്ളത്.
iii. ദേശീയപാതകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്.
iv. ചണ്ഡീഗഡ് ആൻഡമാൻ നിക്കോബാർ എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ് ദേശീയപാതകളുടെ എണ്ണം ഏറ്റവും കുറവുള്ളത്.
[a]
എല്ലാം ശെരി
[b]
i, ii ശെരി
[c]
iii, iv ശെരി
[d]
ii, iv ശെരി
215
ഇന്ത്യയുടെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം?
[a]
2008 നവംബർ 05
[b]
2009 ഒക്ടോബർ 04
[c]
2008 നവംബർ 04
[d]
2009 ഒക്ടോബർ 05
216
അടുത്തിടെ ഉദ്ഘാടനം ചെയ്ത ' ഹിന്ദു ഹൃദയസമ്രാട് ' ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
[a]
ഡൽഹി - ജയ്പൂർ
[b]
അഹമദാബാദ് - ഗുരുഗ്രാം
[c]
മുംബൈ - നാഗ്പൂർ
[d]
മുംബൈ - അഹമദാബാദ്
217
രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര യോഗ കേന്ദ്രം നിലവിൽ വരുന്ന ഇന്ത്യൻ കേന്ദ്രഭരണ പ്രദേശം ?
[a]
പുതുച്ചേരി
[b]
ഡൽഹി
[c]
ലക്ഷദ്വീപ്
[d]
ജമ്മുകശ്മീർ
218
2022 ഡിസംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് ?
[a]
അസനി
[b]
മാൻഡസ്
[c]
സിട്രംഗ്
[d]
യാസ്
219
2022 ൽ ഇന്ത്യയിലെ ആദ്യ ജിയോ ഹെറിറ്റേജ് സൈറ്റ് ആയി യുനെസ്കോ യുടെ ശാസ്ത്ര സംഘടനകളിലൊന്നായ ഐ. യു. ജി എസ് അംഗീകരിച്ച ഗുഹ ?
[a]
മൗലു ഗുഹ
[b]
ക്രെം ലിയറ്റ് പ്രഹ് ഗുഹ
[c]
ബേലും ഗുഹ
[d]
ബരാബർ ഗുഹ
220
2022 നവംബറിൽ പ്രഖ്യാപിച്ച തമിഴ്നാട്ടിലെ 17 മത് വന്യജീവിസങ്കേതം ?
[a]
കന്യാകുമാരി വന്യജീവി സങ്കേതം
[b]
കാവേരി സൗത്ത് വന്യജീവി സങ്കേതം
[c]
ശ്രിവില്ലി പുത്തൂർ വന്യജീവി സങ്കേതം
[d]
ബദ്ര വന്യജീവി സങ്കേതം
221
2022 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും കൂടുതൽ കൽക്കരി ഉത്പാദിപ്പിക്കുന്ന സ്ഥാപനം ?
[a]
ഒഡീഷ കോൾ ഫീൽഡ്സ്
[b]
മഹാനദി കോൾ ഫീൽഡ്സ്
[c]
സൗത്ത് ഈസ്റ്റേൺ കോൾ ഫീൽഡ്സ്
[d]
വെസ്റ്റേൺ കോൾ ഫീൽഡ്സ്
222
ഐക്യരാഷ്ട്ര സഭ 2021 ലെ ലോകത്തിലെ ട്രീ സിറ്റി ആയി പ്രഖ്യാപിച്ച ഇന്ത്യൻ നഗരം ?
[a]
ബാംഗ്ലൂർ
[b]
ഹൈദരാബാദ്
[c]
മുംബൈ
[d]
തെലങ്കാന
223
യുനെസ്കോയുടെ ലോക പൈതൃക സയിറ്റുകളുടെ താത്കാലിക പട്ടികയിൽ ഇടം നേടിയ ' Jingkieng Jri ' ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ കാണപ്പെടുന്ന സംസ്ഥാനം ?
[a]
അസ്സം
[b]
മണിപൂർ
[c]
മേഘാലയ
[d]
നാഗാലാൻഡ്
224
2022 ഒക്ടോബറിൽ ദേശീയ വന്യജീവി ബോർഡ് അംഗീകാരം നൽകിയ മധ്യപ്രദേശിലെ പുതിയ ടൈഗർ റിസർവ്വ് ?
[a]
രതപനി ടൈഗർ റിസേർവ്
[b]
ബന്ധാവ്ഗർ ടൈഗർ റിസേർവ്
[c]
ദുർഗാവതി ടൈഗർ റിസേർവ്
[d]
കൻഹ ടൈഗർ റിസേർവ്
225
2022 മാർച്ചിൽ ലോകത്തിലെ ഏറ്റവും വലിയ സോളാർ ട്രീ എന്ന ഗിന്നസ് റെക്കോർഡ് നേടിയ സോളാർ ട്രീ സ്ഥിതി ചെയ്യുന്നതെവിടെ ?
[a]
ഗുറുഗ്രാം
[b]
ലുധിയാന
[c]
ഭോപാൽ
[d]
അഹമദാബാദ്
226
36 ആമത് അന്താരാഷ്ട്ര ജിയോളജിക്കൽ കോൺഗ്രസ് വെർച്വൽ ആയി നടത്തിയത് എവിടെ വെച്ച് ?
[a]
ഗുജറാത്ത്
[b]
ഡൽഹി
[c]
മുംബൈ
[d]
കൊൽക്കത്ത
227
ജോഡികൾ ക്രമപ്പെടുത്തുക.
ഹിൽ സ്റ്റേഷൻ | സംസ്ഥാനം |
---|---|
i. ടാവാങ് | a. ജമ്മു കശ്മീർ |
ii. ഡൽഹൗസി | b. അരുണാചൽ പ്രദേശ് |
iii. ഗുൽമാർഗ് | c. ഹിമാചൽ പ്രദേശ് |
iv. മസ്സൂറി | d. ഉത്തരാഖണ്ഡ് |
[a]
i - d, ii - a, iii - c, iv - b
[b]
i - a, ii - d, iii - b, iv - c
[c]
i - a, ii - d, iii - b, iv - c
[d]
i - b, ii - c, iii - a, iv - d
228
ഇന്ത്യയുടെ സ്റ്റാൻഡേർഡ് മെറിഡിയൻ 82.5° E നിലവിൽ വന്ന വർഷം ?
[a]
1907 ജനുവരി 26
[b]
1907 ജനുവരി 01
[c]
1906 ജനുവരി 26
[d]
1907 ജനുവരി 01
229
ശരിയായ പ്രസ്തവനകൾ തിരഞ്ഞെടുക്കുക.
i. ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേയറ്റം - ഇന്ദിര പോയിൻ്റ്.
ii. ഇന്ത്യയുടെ കിഴക്കേയറ്റം - കിബിത്തു.
iii. ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം - ഗുഹാർ മൊതി.
iv. ഇന്ത്യയുടെ വടക്കേയറ്റം - ഇന്ദിരാ കോൾ.
ii. ഇന്ത്യയുടെ കിഴക്കേയറ്റം - കിബിത്തു.
iii. ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം - ഗുഹാർ മൊതി.
iv. ഇന്ത്യയുടെ വടക്കേയറ്റം - ഇന്ദിരാ കോൾ.
[a]
i, ii, iii, iv
[b]
ii,iii,iv
[c]
i,iii,iv
[d]
iii,iv
230
ജോഡികൾ ക്രമപ്പെടുത്തുക.
i. പീർപഞ്ചൽ ചുരം | a. ഇന്ത്യ - ടിബറ്റ് |
ii. കാരക്കോറം ചുരം | b. ഇന്ത്യ - ചൈന |
iii. റോഹ്താങ് ചുരം | c. മണാലി - ലേഹ് |
iv. ധൻഗൃല്ലാ ചുരം | d. കുളു - ലഹോൾ |
[a]
i - b, ii - c, iii - d, iv - a
[b]
i - a, ii - d, iii - b, iv - c
[c]
i - d, ii - b, iii - c, iv - a
[d]
i - c, ii - a, iii - b, iv - d
231
മിനിസ്ട്രി ഓഫ് സെൻട്രൽ ഫോറസ്റ്റ് ആൻഡ് എൺവിരോൺമെൻ്റ് ആക്ട് നിലവിൽ വന്നത് ?
[a]
1976
[b]
1970
[c]
1985
[d]
1972
232
ഹനദിയുടെ നീളം ?
[a]
724 km
[b]
725 km
[c]
858 km
[d]
1200 km
233
ഭഗവാൻ മഹാവീർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
[a]
ഗോവ
[b]
മധ്യപ്രദേശ്
[c]
ഹിമാചൽ പ്രദേശ്
[d]
പശ്ചിമബംഗാൾ
234
നോഹ്കാലികൈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[a]
ആസ്സം
[b]
മേഘാലയ
[c]
മണിപുർ
[d]
നാഗാലാൻഡ്
235
പുഷ്കർ തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
[a]
മധ്യപ്രദേശ്
[b]
രാജസ്ഥാൻ
[c]
ഹിമാചൽ പ്രദേശ്
[d]
അരുണാചൽ പ്രദേശ്
0 Comments