Advertisement

views

Kerala State Electricity Board (KSEB) | കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് | Study Material

Kerala State Electricity Board (KSEB)
1957 മാർച്ച് 31ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് നിലവിൽവന്നു. ആദ്യ ചെയർമാൻ കെ. ശ്രീധരൻ നായർ. 2011 ജനുവരി 14ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് എന്ന പേരിൽ കമ്പനിയാക്കി. 2013ൽ ഇതിന്റെ തുടർനടപടിക്ക് മന്ത്രിസഭ അനുമതി നൽകി. 1958ൽ കെ.എസ്.ഇ.ബിയുടെ സ്ഥാപിതശേഷി 109.5 മെഗാവാട്ട് മാത്രമായിരുന്നു. ഇപ്പോൾ മൊത്തം ഊർജ ആവശ്യകതയുടെ 34 ശതമാനവും കെ.എസ്.ഇ.ബിയുടെ വിവിധ പദ്ധതികളിൽ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്. കേരളത്തിന്റെ വൈദ്യുതോപഭോഗത്തിന്റെ 50 ശതമാനം ഗാർഹിക മേഖലയിലാണ്. നിലവിൽ കെ.എസ്.ഇ.ബിയുടെ കീഴിൽ 31 ജലവൈദ്യുത പദ്ധതികളും രണ്ട് ഡീസൽ പവർ പ്ലാന്റുകളും ഒരു കാറ്റാടി ഫാമും ഏഴ് സോളാർ പ്ലാന്റും ഉണ്ട്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1
‑കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി) നിലവിൽ വന്ന വർഷമേത്
2
‑കെ.എസ്.ഇ.ബിയുടെ ആപ്തവാക്യം
3
‑കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ആദ്യത്തെ ചെയർമാൻ
4
‑കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിന്റെ കീഴിലുള്ള ഏറ്റവും വലിയ ചെറുകിട ജലവൈദ്യുത പദ്ധതിയേത്
5
‑കെ.എസ്.ഇ.ബിയുടെ കീഴിലുള്ള താപവൈദ്യുത നിലയങ്ങൾ
6
‑കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിന്റെ ഏറ്റവും വലിയ ഡീസൽ വൈദ്യുത നിലയം ഏത്
7
‑കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിന്റെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം ഏത്
8
‑കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിന്റെ രണ്ടാമത്തെ ഡീസൽ വൈദ്യുത നിലയം ഏത്
9
‑കേരളത്തിലെ (ഇന്ത്യയിലെയും) ആദ്യത്തെ സമ്പൂർണ വൈദ്യുതീകൃത ജില്ലയേത്
10
‑കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ വൈദ്യുതീകൃത ജില്ലയേത്
11
‑കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകൃത നിയോജക മണ്ഡലം
12
‑കേരളത്തിൽ സമ്പൂർണമായി വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ വില്ലേജ്
13
‑കെ.എസ്.ഇ.ബി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് രൂപപ്പെടുത്തിയ ബില്ലിംഗ് സംവിധാനമേത്
14
‑കെ.എസ്.ഇ.ബിയുടെ കീഴിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി കേരളത്തിലെവിടെയാണ് ആദ്യമായി സ്ഥാപിച്ചത്
15
‑വൈദ്യുതി വിതരണം കെ.എസ്.ഇ.ബിയുടെ ചുമതലയിലല്ലാത്ത കേരളത്തിലെ ഏക കോർപ്പറേഷൻ
16
‑ഊർജ കാര്യക്ഷമത വർധിപ്പിക്കുക, ഊർജ സംരക്ഷണം പ്രോത്സാഹിപ്പിക്കുക, ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമാക്കി ഊർജ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനം
17
‑2001ലെ എനർജി കൺസർവേഷൻ ആക്ട് നടപ്പാക്കാൻ ചുമതലപ്പെട്ട സംസ്ഥാന സ്ഥാപനം
18
‑ഊർജ കേരള മിഷന്റെ ഭാഗമായി സൗരോർജത്തിൽ നിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനം ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി
19
‑ഊർജ കേരള മിഷന്റെ ഭാഗമായി എൽഇഡി ബൾബുകൾ മിതമായ നിരക്കിൽ നൽകുന്ന പദ്ധതി
20
‑ഊർജ കേരള മിഷന്റെ ഭാഗമായി വൈദ്യുതി വിതരണ ശൃംഖല നവീകരിക്കാൻ ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി
21
‑ഊർജ കേരള മിഷന്റെ ഭാഗമായി പ്രസരണ നഷ്‌ടം കുറയ്ക്കാൻ ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി
22
‑ഊർജ കേരള മിഷന്റെ ഭാഗമായി സുരക്ഷിതമായ വൈദ്യുത ഉപയോഗ പ്രചരണ പരിപാടി
23
‑കെ.എസ്.ഇ.ബിയുടെ ആദ്യ സോളാർ പ്ലാന്റ്
24
‑കേരള ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്റെ ഔദ്യോഗിക ആസ്ഥാനം
25
‑കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് വൈദ്യുതിവിതരണം നിർവഹിക്കാത്ത കേരളത്തിലെ രണ്ടു പ്രദേശങ്ങൾ ഏവ

Post a Comment

0 Comments