50 Current Affairs Question and Answers: In March 2023, there were several important current affairs events that took place in Kerala and around the world. Keeping up with the latest news and updates is crucial in staying informed about the world around us. In this article, we will provide a detailed analysis of the major current affairs questions and answers in Malayalam for the month of March 2023. From politics to entertainment, sports to technology, we will cover all the important events that made headlines in March 2023, and provide insights and explanations to help you better understand their significance. So, let's dive in and explore the current affairs of March 2023 in Malayalam.
A quiz was conducted by us on the basis of these question which is available on PSC Tutor, interested members can attend the mock test on our new PSC Tutor website.
50 Current Affairs Question and Answers
1
ഇന്ത്യയിൽ ആദ്യമായി കൃത്രിമ ആനയെ എഴുന്നള്ളിച്ച് ഉത്സവം നടത്തിയ സംസ്ഥാനം?കേരളം✅️
കർണാടക
മധ്യപ്രദേശ്
ആസാം
2
അടുത്തിടെ പെപ്സിയുടെ ബ്രാൻഡ് അംബാസിഡറായി നിയതിനായത്?അമിതാഭ് ബച്ചൻ
സിദ്ധാർത്ഥ മൽഹോത്ര
റൺവീർ സിംഗ്✅️
യുവരാജ് സിംഗ്
3
ഫിഫായുടെ മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ടത്?ക്രിസ്ത്യാനോ റൊണാൾഡോ
ലയണൽ മെസ്സി✅️
കിലിയൻ എംബാപ്പെ
കരിo ബെൻസേമ
4
ഒളിമ്പ്യൻ സുരേഷ് ബാബു സ്മാരക സംസ്ഥാന യൂത്ത് അത്ലറ്റിക് മത്സരത്തിൽ ചാമ്പ്യൻഷിപ്പ് നേടിയ ജില്ല?തൃശൂർ
പാലക്കാട്✅️
കോഴിക്കോട്
കൊല്ലം
5
മികച്ച ഫുട്ബോൾ വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്?സ്റ്റെഫാനി ക്രാഫ്റ്റ്
അലക്സി പുട്ടിഎസ്✅️
എലൈസാ പെരി
സാം കീർ
6
പുതിയതായി നിയമതനായ കേരള കാർഷിക സർവകലാശാലയുടെ വൈസ് ചാൻസിലർ?ഡോ. സിസി തോമസ്
ഡോ. മാധവ് കൗശിക്
സുനിൽ അറോറ
ഡോ. ബി അശോക്✅️
7
ലോക കേൾവി ദിനമായി ആചരിക്കുന്നതെന്ന്?മാർച്ച് 1
മാർച്ച് 2
മാർച്ച് 3✅️
മാർച്ച് 4
8
പ്രഥമ വനിത ഐപിഎല്ലിന്റെ ലോഗോ?ശക്തി✅️
വീര
നീരജ്
ഒലി
9
വനിത പ്രീമിയർ ലീഗിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി വനിത?അനു മാണി
മിന്നു മണി✅️
സനു മണി
മനു മണി
10
ദേശീയ ഡെന്റിസ്റ്റ് ദിനമായി ആചരിക്കുന്നതെന്ന്?മാർച്ച് 5
മാർച് 6✅️
മാർച്ച് 7
മാർച്ച് 8
11
ജാതി സെൻസസിനെ തുടക്കമിട്ട രണ്ടാമത്തെ ഇന്ത്യ സംസ്ഥാനം?ബീഹാർ
ഒഡീഷ✅️
കർണാടക
ഗോവ
12
തുടർച്ചയായി എട്ടാം തവണയും സൈനിക ചെലവ് വർദ്ധിപ്പിക്കുന്ന രാജ്യമായി മാറിയത്?ഇന്ത്യ
ചൈന✅️
റഷ്യ
ഇറാൻ
13
76മത് സന്തോഷ് ട്രോഫി ജേതാക്കൾ ആയത്?മേഘാലയ
കേരളം
കർണാടക✅️
ഗോവ
14
95മത് ഓസ്കാർ പുരസ്കാര വേദിയിൽ ചടങ്ങുകൾ നയിക്കുന്ന അവതാരകരിൽ ഒരാളായി എത്തുന്ന ഏക ഇന്ത്യൻ താരം?ദീപിക പദുകോൺ✅️
പ്രിയങ്ക ചോപ്ര
മാധുരി ദീക്ഷിത്
സോനം കപൂർ
15
നാഷണൽ യൂത്ത് പാർലമെന്റിന്റെ നാലാം പതിപ്പിന് വേദിയാകുന്നത്?ഇൻഡോർ
പൂനെ
ന്യൂഡൽഹി✅️
മുംബൈ
16
കർണാടകയുടെ 300 ഏക്കറിൽ മൊബൈൽ നിർമ്മാണശാല ആരംഭിക്കുന്ന ആഗോള മൊബൈൽ നിർമ്മാതാക്കൾ?സാംസങ്
ആപ്പിൾ✅️
ഷവോമി
മൈക്രോ സോഫ്റ്റ്
17
അടുത്തിടെ tiktok നിരോധിച്ച ആഗോള സാമ്പത്തിക സംഘടന?ജി 20
ജി 7
യൂറോപ്യൻ യൂണിയൻ✅️
നാറ്റോ
18
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ മൂന്നാമത്തെ ബോളറായി മാറിയത്?ആർ .അശ്വിൻ✅️
മുഹമ്മദ് ഷമി
രവീന്ദ്ര ജഡേജ
ഉമേശ് യാധവ്
19
ദക്ഷിണേന്ത്യയിലെ ഏത് പൗരാകാശ പോരാട്ടതിൻ്റെ ഇരുന്നൂറാം വാർഷിക ആഘോഷമാണ് 2023 കേരളത്തിൽ നടക്കുന്നത്?നിവർത്തന പ്രക്ഷോഭം
ഗുരുവായൂർ സത്യാഗ്രഹം
വൈക്കം സത്യാഗ്രഹം✅️
അമരാവതി സമരം
20
കോവിഡ് കാലത്തെ നിയമന തടസ്സം കണക്കിലാക്കി സർക്കാർ ജോലിയിലേക്കുള്ള പ്രായപരിധി 38 നിന്ന് 40ലേക്ക് മാറ്റിയ ഇന്ത്യൻ സംസ്ഥാനം?തമിഴ്നാട്
കർണാടക
മഹാരാഷ്ട്ര✅️
കേരളം
21
വനിത ദിനത്തിൽ വനിത ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം?തെലങ്കാന✅️
കർണാടക
മഹാരാഷ്ട്ര
കേരളം
22
23 ആമത് കോമൺവെൽത്ത് നിയമസമ്മേളനത്തിന് തുടക്കം കുറിച്ചത്?കേരളം
ഗോവ✅️
മഹാരാഷ്ട്ര
മധ്യപ്രദേശ്
23
ഇന്ത്യയിൽ ആദ്യമായി വിമൻസ് ഡേ സ്പെഷ്യൽ ആയിട്ട് മണ്ണില് അലിയുന്ന ബയോപ്ലാസ്റ്റിക് കവരിൽ വിപണിയിൽ എത്തുന്ന പ്രസിദ്ധീകരണം?മംഗളം
ഭൂമി മലയാളം
പൂക്കാലം
വനിത✅️
24
ഉയർന്നുപൊങ്ങിയതിനുശേഷം കുതിപ്പ് കുറഞ്ഞു പോയതിനെ തുടർന്ന് റോക്കറ്റിനെ മനപ്പൂർവം തകർത്ത രാജ്യം ?ജപ്പാൻ✅️
സൗത്ത് കൊറിയ
റഷ്യ
ഇന്ത്യ
25
തൊഴിൽരഹിതരായ യുവതി യുവാക്കൾക്ക് പ്രതിമാസം 2500 രൂപ വേതനം പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം?കേരളം
തമിഴ്നാട്
ഛത്തീസ്ഗഡ്✅️
കർണാടക
26
നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനുവേണ്ടി എത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി?ആൻ്റണി അൽബേനിസ്✅️
നിക്കിഹാലെ
ലുലാ പുസ
ഓലഅവ് ഷോൾസ്
27
സ്കൂൾവിദ്യാർത്ഥികൾക്കിടയിലായി മെനിസ്ട്രൽ കപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ഫീഡ്സ് നടപ്പാക്കുന്ന പദ്ധതി?സുരക്ഷിത്✅️
കവജ്
മാലാഖ
സേവനി
28
ഈ വർഷത്തെ ലോക വൃക്ക ദിനം ആയിട്ട് ആചരിക്കുന്നത്?മാർച്ച് 10
മാർച്ച് 8
മാർച്ച് 9✅️
മാർച്ച് 11
29
ന്യൂയോർക്കിലെ മാൻഹട്ടൻ ഫെഡറൽ ജില്ലാ കോടതിയിൽ ജഡ്ജിയായി നിയമത്തിനായി ഇന്ത്യൻ വംശജൻ?അജയ് ബംഗ
എസ് പരമേശ്വരയ്യർ
പരാഗ് അഗർവാൾ
അരുൺ സുബ്രഹ്മണ്യം✅️
30
ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും എത്തിക്കാവുന്ന നാസയുടെ ആർട്ടിമിസ് ദൗത്യം രണ്ടാം ഘട്ടം ആരംഭിക്കുന്നത്?2024 നവംബറിൽ✅️
2024 ജൂണിൽ
2024 ഒക്ടോബറിൽ
2024 ഡിസംബറിൽ
31
ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾ മാത്രം ക്രു അംഗങ്ങളായി 90ലേറെ വിമാന സർവീസുകൾ നടത്തിയ കമ്പനി?ഖത്തർ എയർവെയ്സ്
ലുഫ്താൻസാ
എമിറേറ്റ്സ് ഗ്രൂപ്പ്
എയർ ഇന്ത്യ ഗ്രൂപ്പ്✅️
32
യോശാങ് ഫെസ്റ്റിവൽ അരങ്ങേറുന്ന ഇന്ത്യൻ സംസ്ഥാനം?മണിപൂർ✅️
മേഘാലയ
മിസോറാം
ത്രിപുര
33
അഖിലേന്ത്യ വനിതാ ഫോക്ലോർ സമ്മേളനത്തിന് വേദിയായ നഗരം?പൂനെ
വാരണാസി
ഡൽഹി
മുംബൈ✅️
34
ഭൂമിക്ക് പുറത്ത് ചിത്രീകരിച്ച ഏത് ചിത്രത്തിന്റെ ട്രെയിലറാണ് അടുത്തിടെ പുറത്ത് വിട്ടത്?ദി ചലഞ്ച്✅️
ദി എസ്കേപ്പ്
മിഷൻ ഇംപോസിബിൾ
അവതാർ 3
35
25 വർഷങ്ങൾക്കിടെ ആദ്യമായി സേനയിൽ വനിതകളെ റിക്രൂട്ട് ചെയ്യുന്ന രാജ്യം?ക്യൂബ
നൈജീരിയ
മ്യാൻമർ
കൊളംബിയ✅️
36
അഞ്ചാമത് ആസിയാൻ-ഇന്ത്യ ബിസിനസ് ഉച്ചകോടിക്ക് വേദിയാകുന്ന നഗരം?കാബൂൾ
കാഠ്മണ്ഡു
ക്വാലാലമ്പൂർ✅️
ഇസ്ലാമാബാദ്
37
ഇന്ത്യൻ ഫാർമ വെയറിന്റെ 2023ലെ എട്ടാമത് എഡിഷൻ ആതിഥേയത്വം വഹിക്കുന്ന നഗരം?ലക്നൗ✅️
വാരണാസി
മുംബൈ
ചെന്നൈ
38
ലോകത്തിലെ ആദ്യത്തെ ഹാൻഡ് അംബാസിഡറായി സച്ചിൻ ടെണ്ടുൽക്കറിന് നിയമിച്ചത് ആര്?സവലോൺ✅️
ഡെറ്റോൾ
ലൈഫ് ബോയ്
പതഞ്ജലി
39
ഈ വർഷത്തെ ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്?2023 മാർച്ച് 12
2023 മാർച്ച് 15
2023 മാർച്ച് 13✅️
2023 മാർച്ച് 14
40
കഴിഞ്ഞ രണ്ടുവർഷത്തിനിടെ മണ്ണിടിച്ചിൽ ഏഴു മടങ്ങായി വർദ്ധിച്ചുന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി റിപോർട്ട്ചെയ്യപ്പെട്ട ഇന്ത്യൻ സംസ്ഥാനം?ഉത്തരാഖണ്ഡ്
ഹിമാചൽ പ്രദേശ്✅️
പശ്ചിമബംഗാൾ
ഗുജറാത്ത്
41
ട്രാൻസ്ജെൻഡേർസിന്റെ ഉന്നമന ലക്ഷ്യമിട്ട് ട്രാൻസ്ടീ സ്റ്റാൾ ഉദ്ഘാടനം ചെയ്ത ആസമിലെ റെയ്ൽവേ സ്റ്റേഷൻ?മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ
ഗുവാഹത്തി റെയിൽവേ സ്റ്റേഷൻ✅️
കൽക്കത്ത റെയിൽവേ സ്റ്റേഷൻ
കൊരക്പൂർ റെയിൽവേ സ്റ്റേഷൻ
42
ഇൻറർനാഷണൽ ഡേ ഫോർ ആക്ഷൻ ഓഫ് റിവേഴ്സ് ആചരിക്കുന്നത്?മാർച്ച് 15
മാർച്ച് 14✅️
മാർച്ച് 16
മാർച്ച് 17
43
ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയിൽ എത്രയാണ്?6.44%✅️
7.44%
7%
5.44%
44
പൊപ്പി കൃഷി ചെയ്യാൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരോട് ആവശ്യപ്പെട്ട ഇന്ത്യൻ സംസ്ഥാനം?അസം
പശിച്മ ബംഗാൾ✅️
മണിപ്പൂർ
ഗോവ
45
അടുത്തിടെ എല്ലാ ഫോർമാറ്റിലുമായി 75ആം സെഞ്ച്വറി നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം?വിരാട് കോഹ്ലി✅️
രോഹിത് ശർമ
ശിക്കറർ ധവാൻ
ജഡേജ
46
കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശ്യാമബത്ത നാലു ശതമാനം ആയിട്ടാണ് വർദ്ധിച്ചത് എത്രയാണ് പുതിയ ശ്യാമബത്ത ?42%✅️
44%
45%
49%
47
കേരളത്തിലെ എല്ലാ ജില്ലകളിലും നടപ്പാക്കുന്ന കിടപ്പ് രോഗികൾക്കും മറ്റും റേഷൻ സാധനങ്ങൾ ഓട്ടോറിക്ഷയിൽ വീടുകളിൽ എത്തിക്കുന്ന പദ്ധതി?സഹായി
സുഹൃത്ത്
കരുതൽ
ഒപ്പം✅️
48
റിസർവ് ബാങ്കിൻറെ ഡാറ്റാ സെൻറർ ആൻഡ് സൈബർ സെക്യൂരിറ്റി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വരുന്ന നഗരo?ഭുവനേശ്വർ✅️
ചെന്നൈ
റായ്പൂർ
ഗുരുഗ്രാം
49
സ്വകാര്യതയ്ക്കും സൈബർ സുരക്ഷയ്ക്കും വെല്ലുവിളി ആയതിനെ തുടർന്ന് അടുത്തിടെ tiktok നിരോധിച്ച രാജ്യം?ഇറ്റലി
റഷ്യ
ഫ്രാൻസ്✅️
പോർച്ചുഗൽ
50
ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത നാശനഷ്ടം ഉണ്ടായ ഏതു നഗരത്തിനെയാണ് പ്രസിഡൻറ് ജോബൈഡൻ അടുത്തിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?മിസ്സിസിപ്പി✅️
ന്യൂയോർക്ക്
ന്യൂ ജേഴ്സി
സാൻ ഫ്രാൻസിസ്കോ
0 Comments