Daily Current Affairs in Malayalam 01 April 2023
1
2024 -ലെ ഒളിംപിക്‌സിന്റെ വേദി - പാരീസ് On 13 September at the IOC Session in Lima, it was confirmed that Paris and Los Angeles will host the Olympic Games 2024 and 2028 respectively.
2
2023 ഏപ്രിൽ 01 ന് സമാപിക്കുന്ന കുടുംബശ്രീയും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേർന്ന് നടത്തുന്ന സ്വയം പ്രതിരോധ പരിശീലനത്തിന്ടെ പേര് - ധീരംKudumbashree, the Kerala State Poverty Eradication Mission was launched at Malappuram on 17th May 1998 and inaugurated by the Prime Minister, Shri Atal Bihari Vajpayee. 28 Kudumbashree women are Dheeram karate master trainers. They completed a 25-day residential training on March 31, 2023. Dheeram is the name of self-defense training organized by Kudumbashree and Sports Kerala Foundation.
3
എ.പി.ജെ അബ്ദുൾ കലാം സർവകലാശാലയുടെ ചുമതലയുള്ള വൈസ് ചാൻസലർ ആയി നിയമിതനായത് ആരാണ് - സജി ഗോപിനാഥ് Governor Arif Mohammed Khan has appointed Dr Saji Gopinath as the temporary Vice-Chancellor of APJ Abdul Kalam Technological University.
4
2023 മാർച്ച് 31 ന് അന്തരിച്ച, നർമ്മദീപുതവ എന്ന പുസ്തകത്തിന് 1979 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വ്യക്തിയാരാണ് - സാറാ തോമസ് Noted novelist and short story writer Sarah Thomas has died aged 88. The end came at her residence in Thiruvananthapuram. She won the Kerala Sahitya Akademi awards in 1979 for her novel 'Narmadipudava' and in 2010 for overall contribution to Malayalam literature.
5
ജോയിന്റ് കമാൻഡേർസ് കോൺഫറൻസിൽ പങ്കെടുക്കാനും വന്ദേ ഭാരത് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് നഗരത്തിലാണ് വന്നത് - ഭോപ്പാൽPrime Minister Modi to address Joint Commanders' conference of three services going on in Bhopal. The Prime Minister will also flag off the Vande-Bharat train running between Bhopal and New Delhi from Rani Kamalapati Railway Station.
6
നാസയുടെ മൂൺ ടു മാർസ് പ്രോഗ്രാമിന്ടെ ആദ്യ മേധാവിയായി ആരാണ് നിയമിതനായത് - അമിത് ക്ഷത്രിയൻ Amit Kshatriya, an Indian-American engineer with expertise in software and robotics, has been appointed as the inaugural head of NASA's newly-established Moon to Mars Programme. This program has been created to establish a long-term presence on the Moon, which is crucial for preparing for future missions to Mars.
7
ഐ.പി.എൽ 2023 ന്ടെ ഉദ്‌ഘാടന ചടങ്ങ് നടന്നത് ഏത് സ്റ്റേഡിയത്തിലാണ് - നരേന്ദ്രമോദി സ്റ്റേഡിയംThe 16th season of the Indian Premier League Tata IPL 2023 started on 31 March. The IPL 2023 opening ceremony took place at Narendra Modi Stadium in Ahmedabad, The first match was between Gujarat Titans vs Chennai Super Kings (CSK) Match.
8
ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി മാറിയത് ആരാണ് - ജസ്റ്റിസ് രമേശ് സിൻഹ Ramesh Sinha, who took oath as the new Chief Justice of Bilaspur High Court, did his LLB from Allahabad University in the year 1990.
9
2023 മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെ കേരളത്തിലെ കുമരകത്ത് നടക്കുന്ന രണ്ടാമത്തെ എ-20 ഷെർപ്പസ് മീറ്റിംഗിന്റെ അധ്യക്ഷൻ ആരാണ് - അമിതാഭ് കാന്ത് The four-day gathering will witness over 120 delegates from nine invitee countries, and various international and regional organisations. The second G20 Sherpas meeting under the chairmanship of India's G20 Sherpa Amitabh Kant is set to take place from March 30 to April 2, 2023, in Kumarakom, Kerala.
10
ഒരു ദശാബ്ദത്തിന് ശേഷം ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയ യു.എസിന്റെ റണ്ണർ - ലഷിന്ദ ഡെമസ് Lashinda Demus, a runner from the United States, has been awarded an Olympic gold medal at the age of 40, more than a decade after the 2012 London Games. This came after the International Olympic Committee stripped Natalya Antyukh, the original gold medalist in the 400-meter hurdles, of her title due to her involvement in the Russian doping scandal.
0 Comments