Daily Current Affairs in Malayalam 02 April 2023
1
14 -ആംത് ബ്രിക്സ് സമ്മിറ്റ് 2022 നടക്കുന്ന സ്ഥലം - ബെയ്‌ജിംഗ്Prime Minister of India attended the 14th BRICS summit which was virtually hosted by China. Theme of the 14th BRICS Summit: Foster High-quality BRICS Partnership, Usher in a New Era for Global Development. BRICS Plus virtual conference was also held as part of the main meeting with ministers from countries, including the UAE, Saudi Arabia, Egypt, Kazakhstan, Indonesia, Argentina, Nigeria, Senegal, and Thailand.
2
വനവും വന്യജീവികളുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേരള മുഖ്യമന്ത്രി ഏത് പേരിലാണ് ഏപ്രിൽ 02 ന് യോഗങ്ങളുടെ ഒരു പരമ്പര ആരംഭിക്കുന്നത് - വന സൗഹൃദ സദസ്സ് Chief Minister to open Vana Sourhida Sadas in Wayanad. The government is preparing to launch a series of meetings named Vana Sourhida Sadas (forest-friendly forum) as a platform to hear and address the concerns of people living on the forest fringes. The programme also aims to ensure a cordial relationship between Forest officials and the public in 223 local bodies in 51 constituencies in the State and solve the issues of the public related to forest and wildlife, amicably in a time-bound manner.
3
2023 ഏപ്രിൽ 01 ന് വൈക്കം സത്യാഗ്രഹ ശതാബ്‌ദി ആഘോഷങ്ങൾക്ക് കേരളം ഏത് സംസ്ഥാനവുമായി കൈകോർത്തു - തമിഴ്‌നാട്In a reflection of the growing political solidarity between the ruling dispensations of Kerala and Tamil Nadu, Kerala Chief Minister Pinarayi Vijayan and Tamil Nadu Chief Minister M.K. Stalin jointly inaugurated the centenary year celebrations of the anti-caste struggle Vaikom Satyagraha
4
രണ്ടാമത്തെ എ-20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് 01 ഏപ്രിൽ 2023 ന് ഏത് സ്ഥലത്താണ് ആരംഭിച്ചത് - സിലിഗുരി, പശ്ചിമ ബംഗാൾDarjeeling, the Queen of Himalayas and one of India's leading tourist destinations, along with Siliguri, is located on the footholds of the Himalayas. It has been chosen to host the second Tourism Working meeting from April 1-3, 2023.
5
2022 -23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എത്രയായിരുന്നു - 16,000 കോടി രൂപ India's defence exports reached an all-time high of around Rs 16,000 crore in the just concluded financial year 2022-23. This was about Rs 3,000 crore more than last year. Defence exports have achieved a 10-fold rise since 2016-17.
6
2023 ഏപ്രിൽ 03 മുതൽ ഏപ്രിൽ 05 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ഭൂട്ടാൻ രാജാവിന്ടെ പേര് - ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ് ചുക് Bhutanese King Jigme Khesar Namgyel Wangchuck will pay a three-day visit to India beginning Monday, to expand the close bilateral ties, especially in the sphere of economic and development cooperation. The King will hold talks with President Droupadi Murmu and Prime Minister Narendra Modi.
7
ഐ.എസ്.ആർ.ഒ യുടെ പി.എസ്.എൽ.വി യിൽ വിക്ഷേപിക്കുന്ന പ്രോബ 3 -മിഷൻ ഏത് ബഹിരാകാശ ഏജൻസിയുമായി ബന്ധപ്പെട്ടതാണ് - യൂറോപ്യൻ ബഹിരാകാശ ഏജൻസിThe European Space Agency's Proba-3 Mission will be launched aboard the ISRO's PSLV in 2024. Its two satellites will study the Sun's faint corona and surrounding atmosphere.
8
2023 ഏപ്രിൽ 01 ന് ഡയറക്ടർ ജനറൽ നേവൽ ഓപ്പറേഷൻസ് ആയി ചുമതലയേറ്റത് ആരാണ് - വൈസ് അഡ്മിറൽ അതുൽ ആനന്ദ് Vice Admiral Atul Anand takes over as director general naval operations. On 1 April 2023, VADM Atul Anand was promoted to the rank of Vice Admiral and appointed Director General Naval Operations (DGNO) at naval headquarters, succeeding Vice Admiral Rajesh Pendharkar.
9
യു.എസിലെ ഏത് സംസ്ഥാനമാണ് ഹിന്ദു ഫോബിയയെ അപലപിച്ചു കൊണ്ട് പ്രമേയം പാസാക്കിയത് - ജോർജിയ US' Georgia Assembly has passed a resolution condemning Hinduphobia, making it the first American state to take such a legislative measure.
10
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം അനിൽ അഗർവാളിന്റെ പേരിൽ നിലവിൽ വരുന്നത് - ജയ്‌പൂർ Jaipur to get India's 2nd largest cricket stadium named after Anil Agarwal after an MOU signed between the RCA and Hindustan Zinc Ltd.
0 Comments