Advertisement

views

Daily Current Affairs in Malayalam 07 April 2023 | Kerala PSC GK | Current Affairs April 2023

Daily Current Affairs in Malayalam 07 April 2023

Daily Current Affairs in Malayalam 07 April 2023

1
 യുവ യൂറോളജിസ്റ്റ് ഓഫ് ദ ഇയർ അവാർഡ് നൽകി ആദരിച്ച ഇന്ത്യൻ-അമേരിക്കൻ ഫിസിഷ്യൻ - ഡോ. നിത്യ എബ്രഹാം
Dr. Abraham is an Associate Professor at Albert Einstein College of Medicine and Program Director for the Montefiore Urology residency programme. She is among the honorees of the 2023 Young Urologist of the Year Award.
2
 2023 ഏപ്രിൽ 08 ന് ഏത് യുദ്ധവിമാനത്തിലാണ് പ്രസിഡന്റ് ദ്രൗപദി മുർമു പറക്കുന്നത് - സുഖോയ് 30 എം.കെ.ഐ
"On April 8, 2023, the president will make a sortie on the Sukhoi 30 MKI fighter aircraft at the Tezpur Air Force Station."
3
 2023 ഏപ്രിൽ 06 ന് ഏത് സംസ്ഥാനത്താണ് 54 അടി ഉയരമുള്ള ഹനുമാന്റെ പ്രതിമ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനാച്ഛാദനം ചെയ്തത് - ഗുജറാത്ത്
Union Home Minister Amit Shah on the occasion of Hanuman Jayanti today unveiled a 54-feet-tall statue of Lord Hanuman at Sarangpur temple in Botad district, Gujarat.
4
 ഐക്യരാഷ്ട്രസഭയുടെ സുപ്രീം സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം - ഇന്ത്യ
Argentina, Sierra Leone, Slovenia, Ukraine, the United Republic of Tanzania and the US were elected by acclamation to the Statistical Commission for a four-year term of office beginning January 1, 2024.
5
 നാഷണൽ റൈഫിൾ അസ്സോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആയി ആരാണ് ചുമതലയേറ്റത് - കാളികേഷ് നാരായൺ സിംഗ് ദേവ്
Senior Vice President Kalikesh Narayan Singh Deo assumed charge as the President of the National Rifle Association of India (NRAI) on 6 April. He replaced Raninder Singh.
6
 യു.എസിലെ മാനേജ്മെൻറ് ആൻഡ് റിസോഴ്‌സ് ഡെപ്യൂട്ടി സെക്രട്ടറി ആയി ചുമതലയേറ്റ ഇന്ത്യൻ അമേരിക്കക്കാരന്റെ പേര് - റിച്ചാർഡ് വർമ്മ
Richard Rahul Verma (born November 27, 1968) is an Indian-American diplomat, who serves as the Deputy Secretary of State for Management and Resources, a position he has held since April 5, 2023.
7
 പുരുഷന്മാരുടെ അണ്ടർ 17 ഫിഫ ലോകകപ്പ് ആതിഥേയത്വത്തിൽ നിന്ന് പിൻവലിച്ച രാജ്യം - പെറു
Peru was stripped of hosting the men's Under-17 World Cup on Monday because FIFA said the country was not ready to stage the tournament.
8
 2023 ഏപ്രിൽ 06 ന് അന്തരിച്ച ഏത് സംസ്ഥാനത്തിന്ടെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ജഗർനാഥ്‌ മഹാതോ - ജാർഖണ്ഡ്
harkhand minister Jagarnath Mahto died on Thursday at a hospital in Chennai where he was undergoing treatment, a senior doctor of the health facility said. He was 56. Mr Mahto, the minister for school education and literacy, was airlifted to Chennai last month due to health complications.
9
 മേരിലിബോൺ ക്രിക്കറ്റ് ക്ലബ് അടുത്തിടെ എത്ര ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ആജീവനാന്ത അംഗത്വം നൽകി - അഞ്ച്
Five top Indian cricketers - Mahendra Singh Dhoni, Yuvraj Singh, Suresh Raina, Mithali Raj, and Jhulan Goswami - were given life membership in the prestigious Marylebone Cricket Club (MCC).
10
 ന്യൂസിലൻഡിന്റെ പുരുഷ ടി-20 മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ അമ്പയർ - കിം കോട്ടൺ
Kim Cotton made history on April 5th as the first woman to officiate as an on-field umpire in a men's international match between two full-member teams during the second T20I between Sri Lanka and New Zealand in Dunedin.

Daily Current Affairs in Malayalam 07 April 2023

Post a Comment

0 Comments