1
2023 ഏപ്രിൽ 10 ന് വ്യവസായ വകുപ്പ് ആരംഭിക്കുന്ന 100 കോടി രൂപയുടെ വിറ്റുവരവിന് ക്ലബ്ബിനു കീഴിൽ എത്ര എം.എസ്.എം.ഇ -കളെ കൊണ്ട് വരും - 1000 എം.എസ്.എം.എസുകൾ2
ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഏത് സ്ഥാപനത്തിലാണ് വാക്ക് ത്രൂ സംഘടിപ്പിച്ചത് - അമൃത വിശ്വ വിദ്യാപീഠം 3
ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 എം.കെ.ഐ യുദ്ധ വിമാനത്തിൽ പറന്ന മൂന്നാമത്തെ രാഷ്ട്രപതിയുടെ പേര് - ദ്രൗപതി മുർമു 4
102 ആം വയസ്സിൽ സ്ഥിതി വിവര കണക്കിന് 2023 ലെ അന്താരാഷ്ട്ര സമ്മാനം നേടിയ ഇന്ത്യൻ അമേരിക്കക്കാരന്റെ പേര് - കല്യംപുടി രാധാകൃഷ്ണ റാവു 5
07 ഏപ്രിൽ 2023 ന് സമാപിച്ച 'എക്സ് കവാച്ച് ആർമി, നേവി, എയർഫോഴ്സ്, കോസ്റ്റ് ഗാർഡ് എന്നിവയുടെ സംയുക്ത സൈനികാഭ്യാസത്തിന്ടെ പേര് - എക്സ് കവാച്ച്6
2023 ഏപ്രിൽ 10 ന് ഏത് സംസ്ഥാനത്താണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷാ വൈബ്രന്റ് വില്ലേജർസ് പ്രോഗ്രാം ആരംഭിക്കുന്നത് - അരുണാചൽ പ്രദേശ് 7
2023 ഏപ്രിൽ 08 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ ഏത് നഗരത്തിനുമിടയിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത് - ചെന്നൈ - കോയമ്പത്തൂർ 8
2023 ഏപ്രിൽ 09 ന് ഫ്രാൻസിൽ നടന്ന ഓർലിയൻസ് മാസ്റ്റേഴ്സ് സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിൽ ഡെന്മാർക്കിന്റെ മാഗ്നസ് ജോഹന്നാസനെ തോൽപ്പിച്ച ഇന്ത്യക്കാരൻ - പ്രിയാൻഷു രജാവത് 9
ലോകത്തിലെ ആദ്യത്തെ ഏഷ്യൻ കിംഗ് വൾച്ചർ കൺസർവേഷൻ ആൻഡ് ബ്രീഡിങ് സെന്റർ ഉദ്ഘാടനം ചെയ്യുന്നത് - ഉത്തർപ്രദേശ് 10
ഏപ്രിൽ 3-6 വരെ യു.എസിലെ വാഷിംഗ്ടണിൽ നടന്ന വേൾഡ് വാക്‌സിൻ കോൺഗ്രസ് 2023-ൽ, വാക്‌സിൻ ഇൻഡസ്‌ട്രി എക്‌സലൻസ് (ViE) അവാർഡുകളുടെ ഭാഗമായി മികച്ച ഉൽപ്പാദന/പ്രക്രിയ വികസനത്തിനുള്ള അവാർഡ് ലഭിച്ചത് - ഭാരത് ബയോടെക്ക്
0 Comments