1
ഇന്ത്യ എ-20 പ്രസിഡൻസിയുടെ ആദ്യ ആരോഗ്യ വർക്കിംഗ് ഗ്രൂപ്പ് യോഗം എവിടെ വെച്ചാണ് നടന്നത് - തിരുവനന്തപുരം 2
കേരള സെൻട്രൽ യൂണിവേഴ്‌സിറ്റി 2023 ഏപ്രിൽ 10 ന് ഏത് കായിക ഐക്കണിനാണ് ആദ്യത്തെ ഓണററി ഡോക്ടറേറ്റ് ഓഫ് ലെറ്റർ നൽകിയത് - പി.ടി.ഉഷ3
2023 ഏപ്രിൽ 10 ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ പാർട്ടിയായി അംഗീകരിച്ച പാർട്ടി ഏത് - ആം ആദ്മി പാർട്ടി4
ഇന്ത്യൻ എയർഫോഴ്‌സിനും യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്‌സിനും ഇടയിൽ കോപ്പ് ഇന്ത്യ 23 എന്ന എക്സർസൈസ് 2023 ഏപ്രിൽ 10 ന് ഏത് എയർഫോഴ്സ് സ്റ്റേഷനിൽ ആരംഭിച്ചു - കലൈകുണ്ഡ, ആഗ്ര എയർഫോഴ്സ് സ്റ്റേഷനുകൾ 5
ലോകബാങ്കിന്റെയും അന്താരാഷ്ട്രാ നാണയ നിധിയുടേയും വസന്തകാല യോഗങ്ങൾക്കായി യു.എസിൽ സന്ദർശനം നടത്തുന്ന മന്ത്രിയുടെ പേര് - നിർമല സീതാരാമൻ6
ലോക ചെസ് അർമ്മഗെദ്ദോൺ ഏഷ്യ ആൻഡ് ഓഷ്യാനിയ ഇവൻറ് കിരീടം നേടിയ ഇന്ത്യക്കാരൻ ആരാണ് - ഡി.ഗുകേഷ്7
ടി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടിയ താരമെന്ന റെക്കോർഡ് ഏത് കളിക്കാരനാണ് - റാഷിദ് ഖാൻ8
2023 ഏപ്രിൽ 10 ന് ന്യൂഡൽഹിയിൽ ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ച് ശാസ്ത്ര കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തത് ആരാണ് - വൈസ് പ്രസിഡന്റ് ജഗ്‌ദീപ് ധൻഖ9
ഏപ്രിൽ 14 മുതൽ ജൂൺ 15 വരെ 61 ദിവസത്തേക്ക് ആഴക്കടൽ മത്സ്യ ബന്ധനം നിരോധിച്ച സംസ്ഥാനം - ആന്ധ്രപ്രദേശ്10
ഐ.പി.എല്ലിൽ ഏറ്റവും വേഗത്തിൽ 6000 റൺസ് തികയ്ക്കുന്ന താരമായി മാറിയത് - ഡേവിഡ് വാർണർ
0 Comments