1
ദേശീയ ജലദിനമായി ആചരിക്കുന്നത് എന്ന് - ഏപ്രിൽ 14 2
ഭാരതീയ ഭാഷാപരിഷത്തിന്ടെ യുവ സാഹിത്യകാരന്മാർക്കുള്ള 2023 ലെ യുവ പുരസ്‌കാരം നേടിയത് ആര് - എൻ.എസ്.സുമേഷ് കൃഷ്ണൻ3
തൊഴിലുറപ്പ് പദ്ധതിയിൽ സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റിംഗ് എന്ന ലക്‌ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി മാറിയത് - കേരളം4
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കമായി മാറാൻ പോകുന്നത് - സോജിലാ ചുരം5
പുതിയ സെൻസസ് റിപ്പോർട്ട് അനുസരിച്ച് തുടർച്ചയായ മൂന്നാം വട്ടവും രാജ്യത്തെ മികച്ച കടുവാ സങ്കേതത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച കടുവാ സങ്കേതം - പെരിയാർ 6
വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധി ശതാബ്‌ദി ആചരണം ഏത് പേരിലാണ് അറിയപ്പെടുക - മഹാ ഗുരുവർഷം 2024 7
കുട്ടികൾക്കായി ഓക്സ്ഫോർഡ് മലേറിയ വാക്സിൻ അംഗീകരിച്ച ആദ്യ രാജ്യം - ഘാന8
എൽ.ഐ.സി യുടെ പുതിയ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറായി നിയമിതനായത് - രത്നാകർ പട്നായിക്ക്9
എ.ഐ.എം.എ (ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ) യുടെ ‘ബിസിനസ് ലീഡർ ഓഫ് ദി ഡിക്കേഡ്’ അവാർഡ് ലഭിച്ചത് - കുമാർ മംഗലം ബിർള 10
"ദി ബാങ്കർ ടു എവെരി ഇന്ത്യൻ" എന്ന കോഫീ ടേബിൾ ബുക്ക് പുറത്തിറക്കിയത് - എസ്.ബി.ഐ
0 Comments