1
ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള ഉഭയകക്ഷി സംയുക്ത സൈനികാഭ്യാസമാണ് സൂര്യ കിരൺ - നേപ്പാൾ2
എരുമേലിയിലെ ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിന് അനുമതി ലഭിച്ച റൺവേയുടെ നിർദിഷ്ട നീളം എത്ര - 3.5 കിലോമീറ്റർ 3
2023 ഗ്ലോബൽ ജീനോം ഇനിഷ്യേറ്റിവ് ഫോർ ഗാർഡൻസ് (ജി.ജി.ഐ ഗാർഡൻസ്) അവാർഡ് നേടിയത് കേരളത്തിലെ ഏത് സ്ഥാപനമാണ് - ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 4
2023 ഏപ്രിൽ 18 ന് ഏത് സംസ്ഥാനത്തിന്ടെ തീരപ്രദേശത്താണ് രണ്ട് ദിവസത്തെ തീര സുരക്ഷാ അഭ്യാസമായ സാഗർ കവാച്ച് ആരംഭിക്കുന്നത് - കേരള തീരം 5
ഏത് വിനോദസഞ്ചാരത്തിനാണ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കേണ്ട ആവശ്യം കേരള സർക്കാർ ഒഴിവാക്കിയത് - സാഹസിക ടൂറിസം6
ഏത് തീയതിയിലാണ് ഇന്ത്യൻ സൈന്യം 39 -ആം സിയാച്ചിൻ ദിനം ആചരിച്ചത് - 13 ഏപ്രിൽ 2023 7
ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 കിരീടം നേടിയത് ആരാണ് - നന്ദിനി ഗുപ്ത 8
2023 ഏപ്രിൽ 17 മുതൽ ഏപ്രിൽ 19 വരെ ഏത് സ്ഥലത്താണ് അഗ്രിക്കൾച്ചറൽ ചീഫ് സയന്റിസ്റ്റുകളുടെ ജി-20 മീറ്റിംഗ് സംഘടിപ്പിച്ചത് - വാരണാസി 9
ഏത് തീയതിയിലാണ് 2 -ആംത് ജി-20 ഹെൽത്ത് വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് ഗോവയിൽ ആരംഭിക്കുന്നത് - 17 ഏപ്രിൽ 2023 10
അടുത്തിടെ അന്തരിച്ച പ്രശസ്ത ദേശീയ അവാർഡ് ജേതാവായ നടിയും നാടക കലാകാരിയുമായ വ്യക്തി - ഉത്തര ബാവോക്കർ (79)
0 Comments