1
കേരളത്തിന്ടെ ആദ്യ ജല ബജറ്റ് ഏത് തീയതിയിലാണ് മുഖ്യമന്ത്രി പുറത്തിറക്കിയത് - 17 ഏപ്രിൽ 20232
2023 ലെ മാൽക്കം ആദിശേഷയ്യ അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത് - ഉത്സ പട്നായിക്3
2023 ഏപ്രിൽ 17 ന് ഏത് സ്ഥലത്താണ് ഇന്ത്യ അതിന്ടെ 100 ആംത് ജി-20 മീറ്റിംഗുകൾ ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടത്തിയത് - വാരണാസി4
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്ന ജില്ല ഏതാണ് - ജാംനഗർ5
ആദ്യത്തെ ആഗോള ബുദ്ധ ഉച്ചകോടി 2023 ഏപ്രിൽ 20 ന് ഏത് നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും - ന്യൂഡൽഹി6
ഐ.പി.എൽ 2023 ൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരൻ ആരാണ് - വെങ്കിടേഷ് അയ്യർ 7
ഏഴാമത് ഏഷ്യൻ പുരുഷ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റ് ഓഗസ്റ്റ് 3 മുതൽ 12 വരെ ഏത് രാജ്യത്താണ് നടക്കുന്നത് - ഇന്ത്യ8
അവസാനത്തെ മൂന്ന് ആണവ റിയാക്ടറുകൾ അടച്ചു പൂട്ടിയത് ഏത് രാജ്യമാണ് - ജർമനി9
റിപ്പോർട്ടുകൾ അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ 'നാർക്കോ സ്റ്റേറ്റ് ആയി മാറിയത് - സിറിയ10
കർണാടക ബാങ്കിന്റെ ഇടക്കാല എം.ഡിയും സി.ഇ.ഒ യുമായി നിയമിതനായത് - ശേഖർ റാവു11
അടുത്തിടെ വിശിഷ്ട പ്രവാസി ഭാരതീയ സമ്മാൻ അവാർഡിന് അർഹനായ പ്രശസ്ത ആഗോള ഗതാഗത കമ്പനിയായ ഫെഡ്‌എക്‌സിന്റെ സി.ഇ.ഒ യും ഇന്ത്യൻ-അമേരിക്കക്കാരനുമായ വ്യക്തി - രാജ് സുബ്രഹ്മണ്യം
0 Comments