Advertisement

views

Kerala PSC | Current Affairs Mock Test in Malayalam | 18 Apr 2023

Kerala PSC | Current Affairs Mock Test in Malayalam | 18 Apr 2023
Welcome to the Kerala PSC Daily Current Affairs Mock Test in Malayalam. This test is designed to help you stay up-to-date with the latest happenings in Kerala and the world. With questions based on current affairs, general knowledge, and other important topics, this mock test will help you prepare for various competitive exams, including those conducted by the Kerala Public Service Commission (PSC). So, buckle up and get ready to test your knowledge and improve your chances of success!.

Kerala PSC | Current Affairs Mock Test in Malayalam

Result:
1
ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന തദ്ദേശസ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരം ബ്ലോക്ക് പഞ്ചായത്ത് വിഭാഗം ഒന്നാം സ്ഥാനം നേടിയത്?
a ശാസ്താംകോട്ട
b കുന്നമംഗലം
c കൊണ്ടോട്ടി
d മുളന്തുരുത്തി
2
ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന തദ്ദേശസ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരം ബ്ലോക്ക് പഞ്ചായത്ത് വിഭാഗം രണ്ടാം സ്ഥാനം നേടിയത്?
a ശാസ്താംകോട്ട
b നെടുങ്കണ്ടം
c പിറവം
d വർക്കല
3
ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന തദ്ദേശസ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരം ഗ്രാമപഞ്ചായത്ത് വിഭാഗം ഒന്നാം സ്ഥാനം നേടിയ ചെന്നീർക്കർ ഏതു ജില്ലയിലാണ്?
a തിരുവനന്തപുരം
b പത്തനംതിട്ട
c ആലപ്പുഴ
d കണ്ണൂർ
4
ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന തദ്ദേശസ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരം ഗ്രാമപഞ്ചായത്ത് വിഭാഗം രണ്ടാം സ്ഥാനം നേടിയ പോത്തൻകോട് ഏതു ജില്ലയിലാണ്?
a പത്തനംതിട്ട
b കൊല്ലം
c തിരുവനന്തപുരം
d കോഴിക്കോട്
5
കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയുടെ കീഴിൽ സംസ്ഥാനത്തെ രണ്ടാമത്തെ ഫിഷറീസ് കോളേജ് നിലവിൽ വരുന്നത് എവിടെയാണ്?
a കാര്യവട്ടം
b പട്ടാമ്പി
c പയ്യന്നൂർ
d പൊന്നാനി
6
ബന്ദിപ്പൂർ പ്രോജക്ട് ടൈഗർ റിസർവ് നിലവിൽ വന്നതിന്റെ എത്രാമത്തെ വാർഷികമാണ് 2023 ഏപ്രിൽ ഒന്നിന് ആചരിച്ചത്?
a 50
b 65
c 75
d 100
7
സംസ്ഥാന യുവജന കമ്മീഷന്റെ കലാസാംസ്കാരിക മേഖലയിലെ യൂത്ത് ഐക്കൺ പുരസ്കാരം നേടിയത്?
a ടോവിനോ തോമസ്
b ദുൽഖർ സൽമാൻ
c ആസിഫ് അലി
d ഉണ്ണി മുകുന്ദൻ
8
ചട്ടമ്പിസ്വാമിയുടെ പേരിൽ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന സർവകലാശാല?
a കാലിക്കറ്റ് സർവകലാശാല
b കണ്ണൂർ സർവ്വകലാശാല
c കേരള സർവകലാശാല
d എംജി സർവകലാശാല
9
ഇന്ത്യയിൽ ആദ്യമായി ക്ലോണിങ്ങിലൂടെ വികസിപ്പിച്ചെടുത്ത ഗിർ പശു?
a പവിത്ര
b ഉജ്ജ്വല
c ഗംഗ
d ഗായത്രി
10
സാമൂഹിക നീതിക്കായി പ്രവർത്തിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും വൈക്കം പുരസ്കാരം നൽകാൻ തീരുമാനിച്ച സംസ്ഥാനം?
a തമിഴ്നാട്
b പഞ്ചാബ്
c തെലുങ്കാന
d കർണാടക
11
2023 ഏപ്രിലിൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കൊണ്ട് ചാറ്റ് ജി പി ടി നിരോധിച്ച രാജ്യം?
a ജർമ്മനി
b ഇറ്റലി
c ഫ്രാൻസ്
d റഷ്യ
12
2023 ഏപ്രിലിൽ നാറ്റോയിൽ 31മത് അംഗമാകുന്ന രാജ്യം?
a ബ്രസീൽ
b ഫിൻലാൻഡ്
c അർജന്റീന
d ബെൽജിയം
13
2023 ഏപ്രിൽ പുറത്തുവന്ന കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ 2022-23ലെ സ്പാർക്ക് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?
a കേരളം
b ഗുജറാത്ത്
c മധ്യപ്രദേശ്
d തമിഴ്നാട്
14
2023 ഏപ്രിലിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ദരിദ്രരുള്ള സംസ്ഥാനം?
a ബീഹാർ
b ഉത്തർപ്രദേശ്
c ഹിമാചൽ പ്രദേശ്
d ഒഡീഷ
15
അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷന്റെ യങ്‌ യൂറോളജിസ്റ്റ് അവാർഡിന് അർഹനായ ഇന്ത്യൻ വംശജ?
a ഡോ നിത്യ എബ്രഹാം
b ഡോ അനിത ആനന്ദ്
c ഡോ ചിത്ര സഞ്ജയ്
d ഡോ ഗ്രീഷ്മ മിഥുൻ
16
ഇന്ത്യയിലെ ആദ്യ ദേശീയ പൊതുജനാരോഗ്യ മ്യൂസിയം നിലവിൽ വരുന്നത്?
a ചെന്നൈ
b ഹൈദരാബാദ്
c പൂനെ
d കൊൽക്കത്ത
17
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചോലനായ്ക്കർ മൂപ്പൻ കരിമ്പുഴ മാതന്റെയും ഭാര്യ കരിക്കയുടെയും ഓർമ്മയ്ക്ക് വനം വകുപ്പ് പ്രതിമ സ്ഥാപിച്ചത് എവിടെയാണ്?
a അട്ടപ്പാടി
b ശിരുവാണി
c നെടുങ്കയം
d കട്ടപ്പന
18
ഏതു രാജ്യത്തിന്റെ ആദ്യ ഓപ്പറേഷണൽ എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ് ആണ് 'Taifa 1'?
a ടാൻസാനിയ
b തായ്‌ലാൻഡ്
c കെനിയ
d ഫിൻലാൻഡ്
19
2023 ഏപ്രിൽലിൽ Shanghai Cooperation Organization ൽ അംഗമായ രാജ്യം?
a ബെൽജിയം
b സൗദി അറേബ്യ
c ഖത്തർ
d കുവൈത്ത്
20
2023 ഏപ്രിലിൽ ഔദ്യോഗിക സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിദേശ ഭാഷകൾ ഉപയോഗിക്കുന്നതിന് പിഴ ചുമത്തുന്ന നിയമം കൊണ്ടുവന്ന രാജ്യം?
a ചൈന
b ഇറ്റലി
c ഫ്രാൻസ്
d റഷ്യ


We hope this Kerala PSC Daily Current Affairs Mock Test in Malayalam has been helpful in improving your knowledge and preparing you for upcoming competitive exams. It is essential to stay up-to-date with the latest news and events to succeed in any exam or profession. Make sure to continue practicing and honing your skills, and don't forget to keep track of current affairs regularly. We wish you all the best for your future endeavors!

Post a Comment

0 Comments