Kerala PSC | Current Affairs Mock Test in Malayalam
Result:
1
ഇന്ത്യ ഫ്രാൻസ് സംയുക്ത സൈനിക അഭ്യാസമായ FRINJEX 2023 ന്റെ വേദി?
2
സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും ഏത് രാജ്യവും ചേർന്നാണ് 2023 മാർച്ചിൽ സ്റ്റാർട്ടപ്പ് ബ്രിഡ്ജിന് രൂപം നൽകിയത്?
3
2023 മാർച്ചിൽ സപ്ലൈകോയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്?
4
ലോക വനിതാ ദിനത്തിൽ സംസ്ഥാന സർക്കാർ സമ്മാനിക്കുന്ന വനിതാരത്ന പുരസ്കാരത്തിന് അർഹനായവർ?
5
2023 മാർച്ചിൽ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി ഏത് രാജ്യത്തെ പ്രധാനമന്ത്രി ആയാണ് ചുമതലയേറ്റത്?
6
2023 മാർച്ചിൽ ISRO തിരിച്ചിറക്കി നശിപ്പിച്ച 2011ൽ വിക്ഷേപിച്ച കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം?
7
എയർപോർട്ട്‌സ് കൗൺസിൽ ഇന്റർനാഷണൽ നടത്തിയ എയർപോർട്ട് സർവീസ് ക്വാളിറ്റി സർവേയിൽ യാത്രക്കാരുടെ സംതൃപ്തിയിൽ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടത്?
8
സർക്കാരിതര സംഘടനകളുടെ(NGO) വിവരങ്ങൾ രജിസ്റ്റർ ചെയ്യാനായി 2009ൽ പ്ലാനിങ് കമ്മീഷൻ ആരംഭിച്ച പോർട്ടൽ?
9
ലോകത്തെ വിവിധ പ്രമുഖർ തനിക്കയച്ച 150ഓളം കത്തുകൾ ഉൾപ്പെടുത്തി ഡൊണാൾഡ് ട്രംപ് പ്രസിദ്ധീകരിക്കുന്ന പുസ്തകം?
10
സാംസ്കാരിക വകുപ്പ് അടുത്തിടെ തയ്യാറാക്കിയ 'നീതിപാതയിലെ ധീരവനിത' എന്ന ഡോക്യുമെന്ററി ആരെക്കുറിച്ചുള്ളതാണ്?
11
ചൈന അതിർത്തിയിൽ നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വനിതാ കമാൻഡർ?
12
മഴക്കാലത്തിനു മുന്നോടിയായി ജലസംരക്ഷണം ഒരു ജനകീയ ക്യാമ്പയിൻ ആക്കി മാറ്റുന്നതിനായി ആരംഭിച്ച ക്യാമ്പയിൻ?
13
ഇന്ത്യയിൽ ആദ്യമായി ജനിതക വിവരങ്ങൾ ക്രമപ്പെടുത്തി സംഭരിച്ചു സൂക്ഷിക്കുന്ന ജീനോം ഡേറ്റാ സെന്റർ സ്ഥാപിക്കുന്ന സംസ്ഥാനം?
14
ഇന്ത്യയിൽ ക്യാമ്പസ് സ്ഥാപിക്കുന്ന ആദ്യ വിദേശ സർവകലാശാല?
15
അമേരിക്കൻ ജില്ലാ കോടതികളിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജിയായി നിയമിതയായ ഇന്ത്യൻ വംശജ?
16
അതിക്രമങ്ങൾ നേരിടാൻ സ്ത്രീകൾക്കും കുട്ടികൾക്കുമായി സ്വയം പ്രതിരോധ മുറകളിൽ പ്രത്യേകം പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സൗജന്യ പരിശീലന പദ്ധതി?
17
മലയാള ടിവി രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചു സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് അർഹനായത്?
18
2023ലെ ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം കിരീടം നേടിയത്?
19
2880 മെഗാവാട്ട് ഉൽപാദനശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ 'ദിബാങ് ജലവൈദ്യുത പദ്ധതി' നിലവിൽ വരുന്ന സംസ്ഥാനം?
20
ഐക്യരാഷ്ട്ര സംഘടന 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ചെറുധാന്യങ്ങളെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയുമായി ചേർന്ന് ആരംഭിക്കുന്ന ആഗോള സംരംഭം?
We hope this Kerala PSC Daily Current Affairs Mock Test in Malayalam has been helpful in improving your knowledge and preparing you for upcoming competitive exams. It is essential to stay up-to-date with the latest news and events to succeed in any exam or profession. Make sure to continue practicing and honing your skills, and don't forget to keep track of current affairs regularly. We wish you all the best for your future endeavors!
0 Comments