ഇന്ത്യൻ സമ്പദ് വ്യവസ്ഥ- പ്ലാനിങ് കമ്മീഷൻ -പഞ്ചവത്സര പദ്ധതികൾ- നീതി ആയോഗ്
261
ചുവടെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
(1) ഭാരതീയ റിസർവ് ബാങ്ക് നോട്ട് അച്ചടിച്ചു വിതരണം ചെയ്യുക വഴിയോ വായ്പകൾ വഴിയോ ആണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ പണത്തിന്റെ ലഭ്യത വർധിപ്പിക്കുന്നത്
(2) പലിശ നിരക്കിൽ മാറ്റം വരുത്തിയാണ് വായ്പയുടെ നിയന്ത്രണം റിസർവ് ബാങ്ക് നിർവഹിക്കുന്നത്
(3) പലിശ നിരക്ക് കൂടുമ്പോൾ വായ്പയുടെ അളവും കൂടുന്നു
(4) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നോട്ടടിക്കുന്നതിന് നിശ്ചിത മൂല്യം വരുന്ന സ്വർണമോ വിദേശനാണ്യ ശേഖരമോ കരുതലായി സൂക്ഷിക്കുന്നു

[a]
(1), (2), (3), (4) എന്നിവ
[b]
(1), (3), (4) എന്നിവ
[c]
(2), (3) എന്നിവ
[d]
(1), (2), (4) എന്നിവ
262
റെഗുലേറ്റർ ഓഫ് ഷെയർ മാർക്കെറ്റ്സ് ഇൻ ഇന്ത്യ എന്നറിയപ്പെടുന്നത് :
[a]
RBI
[b]
NABARD
[c]
SBI
[d]
SEBI
263
ചുവടെ തന്നിട്ടുള്ളവയിൽ മിനിരത്ന കമ്പനികൾ ഏതെല്ലാം :
(1) ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ്
(2) മഹാനഗർ ടെലഫോൺ നിഗം ലിമിറ്റഡ്
(3) ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്
(4) ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്
(2) മഹാനഗർ ടെലഫോൺ നിഗം ലിമിറ്റഡ്
(3) ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്
(4) ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്
[a]
(3), (4) എന്നിവ
[b]
(1), (2) എന്നിവ
[c]
(1), (3) എന്നിവ
[d]
(2), (4) എന്നിവ
264
ഇന്ത്യയിലെ ഇപ്പോഴത്തെ ദേശസാൽകൃത ബാങ്കുകളുടെ എണ്ണം :
[a]
12
[b]
14
[c]
10
[d]
20
265
പുത്തൻ സാമ്പത്തിക നയങ്ങളിലെ ഘടനാപരമായ പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം :
(1) രാജ്യത്ത് ആവശ്യമായ വിദേശ നാണ്യ ശേഖരം നിലനിർത്തുക
(2) വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുക
(3) സമ്പദ് വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക
(4) വിവിധ മേഖലകളിലെ തടസ്സങ്ങൾ ഒഴിവാക്കി സമ്പദ് വ്യവസ്ഥയുടെ അന്താരാഷ്ട്ര മത്സരക്ഷമത വർദ്ധിപ്പിക്കുക
(2) വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുക
(3) സമ്പദ് വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക
(4) വിവിധ മേഖലകളിലെ തടസ്സങ്ങൾ ഒഴിവാക്കി സമ്പദ് വ്യവസ്ഥയുടെ അന്താരാഷ്ട്ര മത്സരക്ഷമത വർദ്ധിപ്പിക്കുക
[a]
(1), (2) എന്നിവ
[b]
(3), (4) എന്നിവ
[c]
(1), (3) എന്നിവ
[d]
(2), (4) എന്നിവ
266
ഇന്ത്യയിലെ ആധുനിക രീതിയിലുള്ള ആദ്യത്തെ ബാങ്ക് ഏതാണ് :
[a]
പഞ്ചാബ് നാഷണൽ ബാങ്ക്
[b]
ജനറൽ ബാങ്ക് ഓഫ് ഇന്ത്യ
[c]
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
[d]
കർണാട്ടിക് ബാങ്ക്
267
നികുതി പരിഷ്കരണത്തിന്റെ ഭാഗമായി നടന്ന ശരിയായ നടപടികളിൽ ഉൾപ്പെടാത്തത് :
[a]
വ്യക്തിഗത ആദായ നികുതി കുറച്ചു
[b]
എക്സൈസ് ഡ്യൂട്ടി കുറക്കുകയും കസ്റ്റംസ് ഡ്യൂട്ടി വർദ്ധിപ്പിക്കുകയും ചെയ്തു
[c]
നികുതി നടപടികൾ ലളിതവൽക്കരിച്ചു
[d]
കമ്പനി നികുതി കുറച്ചു
268
ചുവടെ പറയുന്നവയിൽ എക്സിം ബാങ്ക് ഓഫ് ഇന്ത്യയുടെ ശരിയായ സവിശേഷതകൾ എന്തെല്ലാം :
(1) പുതിയ ചെറുകിട വ്യവസായം തുടങ്ങാനും വ്യവസായങ്ങൾ ആധുനികവൽക്കരിക്കാനും സഹായം നൽകുന്നു
(2) ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്പ നൽകുന്നു
(3) ഗ്രാമീണ വ്യവസായത്തെ ഉണർത്തുകയാണ് ലക്ഷ്യം
(4) ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്പ ആവശ്യപ്പെട്ട് കടന്നുവരുന്ന വ്യക്തികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു
(2) ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്പ നൽകുന്നു
(3) ഗ്രാമീണ വ്യവസായത്തെ ഉണർത്തുകയാണ് ലക്ഷ്യം
(4) ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്പ ആവശ്യപ്പെട്ട് കടന്നുവരുന്ന വ്യക്തികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു
[a]
(1), (3) എന്നിവ
[b]
(2), (4) എന്നിവ
[c]
(3), (4) എന്നിവ
[d]
(1), (2) എന്നിവ
269
ചുവടെ തന്നിരിക്കുന്നവയിൽ ഏതെല്ലാം മേഖലകളിലാണ് ഉദാരവൽക്കരണ നയങ്ങൾ 1980 കളിൽ ഇന്ത്യയിൽ ആരംഭിച്ചത് :
(1) വ്യവസായ അനുമതി നൽകൽ
(2) കയറ്റുമതി ഇറക്കുമതി നയങ്ങൾ
(3) സാങ്കേതികവിദ്യാ നവീകരണം
(4) വിദേശ നിക്ഷേപം
(2) കയറ്റുമതി ഇറക്കുമതി നയങ്ങൾ
(3) സാങ്കേതികവിദ്യാ നവീകരണം
(4) വിദേശ നിക്ഷേപം
[a]
(1), (2) എന്നിവ
[b]
(1), (2), (4) എന്നിവ
[c]
(3), (4) എന്നിവ
[d]
ഇവയെല്ലാം
270
നബാർഡ് രൂപീകരിച്ചത് ഏത് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് :
[a]
ഹിൽട്ടൺ-യങ് കമ്മിറ്റി
[b]
ശിവരാമൻ കമ്മിറ്റി
[c]
കാർവേ കമ്മിറ്റി
[d]
സപ്രു കമ്മിറ്റി
271
ബാങ്കുകളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
[a]
വ്യക്തികൾ, സ്ഥാപനങ്ങൾ, സർക്കാർ എന്നിവയിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുകയും നിക്ഷേപ തുക പലിശയോടെ തിരികെ നൽകുകയും ചെയ്യുന്നു
[b]
വ്യക്തികൾ, സ്ഥാപനങ്ങൾ, സർക്കാർ എന്നിവയ്ക്ക് വായ്പകൾ നൽകുകയും വായ്പ തുക പലിശയോടെ തിരികെ വാങ്ങുകയും ചെയ്യുന്നു
[c]
വായ്പയ്ക്ക് ചുമത്തുന്ന പലിശ നിരക്ക് നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്കിനേക്കാൾ കുറവായിരിക്കും
[d]
വായ്പ തുകയുടെ പലിശയും നിക്ഷേപ തുകയുടെ പലിശയും തമ്മിലുള്ള വ്യത്യാസമാണ് ബാങ്കിന്റെ പ്രധാന വരുമാനം
272
ഒരു രാജ്യത്തിന്റെ കറൻസിയുടെ മൂല്യം മറ്റു രാജ്യങ്ങളുടെ കറൻസി മൂല്യവുമായി താരതമ്യം ചെയ്തു കുറക്കുന്നതിനെ അറിയപ്പെടുന്നത് :
[a]
ലിക്വിഡിറ്റി റേഷ്യോ
[b]
റീവാല്യൂവേഷൻ
[c]
ഡീവാല്യൂവേഷൻ
[d]
അപനിക്ഷേപം
273
ഇന്ത്യയിൽ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി വ്യവസായ മേഖലയിലെ നിയന്ത്രണം നീക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാം :
(1) രാജ്യരക്ഷാ ഉപകരണങ്ങളുടെ നിർമ്മാണം, ആണവ ഊർജ്ജ ഉൽപാദനം, റെയിൽ ഗതാഗതം,വ്യവസായിക ആവശ്യത്തിനുള്ള സ്ഫോടക വസ്തുക്കൾ എന്നീ വ്യവസായങ്ങൾ മാത്രമാണ് പൊതുമേഖലയ്ക്കായി സംവരണം ചെയ്തത്
(2) ചെറുകിട വ്യവസായിക മേഖലയിൽ മാത്രം ഉല്പാദിപ്പിച്ചിരുന്ന ഒട്ടേറെ വ്യവസായിക ഉൽപ്പന്നങ്ങളുടെ സംവരണം ഗവൺമെന്റ് ഇല്ലാതാക്കി
(3) ഒട്ടേറെ വ്യവസായങ്ങളിൽ ഉൽപ്പന്നങ്ങളുടെ വില നിർണയിക്കാൻ വിപണിയെ കൂടി അനുവദിച്ചു
(4) മദ്യം, സിഗരറ്റ്, ആപൽകരമായ രാസവസ്തുക്കൾ, , ഇലക്ട്രോണിക്സ്, വിമാന നിർമ്മാണ വ്യവസായം, ഔഷധ നിർമ്മാണ വ്യവസായം എന്നിവ ഒഴികെയുള്ള മറ്റെല്ലാ വ്യാവസായിക ഉൽപ്പന്നങ്ങൾക്കും അനുമതി പത്ര സംവിധാനം ഒഴിവാക്കി
(2) ചെറുകിട വ്യവസായിക മേഖലയിൽ മാത്രം ഉല്പാദിപ്പിച്ചിരുന്ന ഒട്ടേറെ വ്യവസായിക ഉൽപ്പന്നങ്ങളുടെ സംവരണം ഗവൺമെന്റ് ഇല്ലാതാക്കി
(3) ഒട്ടേറെ വ്യവസായങ്ങളിൽ ഉൽപ്പന്നങ്ങളുടെ വില നിർണയിക്കാൻ വിപണിയെ കൂടി അനുവദിച്ചു
(4) മദ്യം, സിഗരറ്റ്, ആപൽകരമായ രാസവസ്തുക്കൾ, , ഇലക്ട്രോണിക്സ്, വിമാന നിർമ്മാണ വ്യവസായം, ഔഷധ നിർമ്മാണ വ്യവസായം എന്നിവ ഒഴികെയുള്ള മറ്റെല്ലാ വ്യാവസായിക ഉൽപ്പന്നങ്ങൾക്കും അനുമതി പത്ര സംവിധാനം ഒഴിവാക്കി
[a]
(1), (2) എന്നിവ
[b]
(2), (3) എന്നിവ
[c]
(3), (4) എന്നിവ
[d]
(1), (4) എന്നിവ
274
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായതെന്ന് :
[a]
1935 ഏപ്രിൽ 1
[b]
1945 സെപ്റ്റംബർ 1
[c]
1955 ജൂലൈ 1
[d]
1959 ജൂൺ 1
275
അന്താരാഷ്ട്ര വ്യാപാര സംഘടനയുടെ (WTO) പ്രധാന ലക്ഷ്യങ്ങൾ എന്തെല്ലാം :
(1) ആഗോള വിഭവങ്ങളുടെ പരമാവധി ഉപയോഗം ഉറപ്പാക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും ശ്രമിക്കുക
(2) ബഹുമുഖ വ്യാപാരത്തെക്കാൾ ദ്വിമുഖ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുക
(3) ഏകപക്ഷീയമായ വ്യാപാര നിയന്ത്രണങ്ങൾ ഇല്ലാതെ നിയമാധിഷ്ഠിത വ്യാപാര സംവിധാനം സ്ഥാപിക്കുക
(4) താരിഫ്, ക്വാട്ട എന്നിവ ഉൾപ്പെടുത്തി അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുക
(2) ബഹുമുഖ വ്യാപാരത്തെക്കാൾ ദ്വിമുഖ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുക
(3) ഏകപക്ഷീയമായ വ്യാപാര നിയന്ത്രണങ്ങൾ ഇല്ലാതെ നിയമാധിഷ്ഠിത വ്യാപാര സംവിധാനം സ്ഥാപിക്കുക
(4) താരിഫ്, ക്വാട്ട എന്നിവ ഉൾപ്പെടുത്തി അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുക
[a]
(2), (4) എന്നിവ
[b]
(1), (2) എന്നിവ
[c]
(3), (4) എന്നിവ
[d]
(1), (3) എന്നിവ
276
സഹകരണ ബാങ്കുകളുടെ പ്രധാന ഉദ്ദേശങ്ങൾ എന്തെല്ലാം :
(1) ജനങ്ങളിൽ സമ്പാദ്യ ശീലം വളർത്തുക
(2) ജനങ്ങൾക്ക് വായ്പ നൽകുക
(3) സ്വകാര്യ പണമിടപാട് നടത്തുന്ന വ്യക്തികളിൽ നിന്ന് ഗ്രാമീണരെ സംരക്ഷിക്കുക
(4) കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുക
(2) ജനങ്ങൾക്ക് വായ്പ നൽകുക
(3) സ്വകാര്യ പണമിടപാട് നടത്തുന്ന വ്യക്തികളിൽ നിന്ന് ഗ്രാമീണരെ സംരക്ഷിക്കുക
(4) കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുക
[a]
(1), (2), (3) എന്നിവ
[b]
(1), (2), (3), (4) എന്നിവ
[c]
(1), (3), (4) എന്നിവ
[d]
(2), (4) എന്നിവ
277
അപനിക്ഷേപത്തിന്റെ ലക്ഷ്യങ്ങൾ എന്തെല്ലാം :
(1) കമ്പനികളുടെ ശേഷി വർദ്ധിപ്പിച്ച് വിപണിയിൽ നിന്നും ധന വിഭവങ്ങൾ ശേഖരിക്കാൻ പ്രാപ്തമാക്കുക
(2) ഓഹരി വില്പനയിലൂടെയുള്ള ഗവൺമെന്റ് റവന്യൂ കുറയ്ക്കുക
(3) സ്വകാര്യ മൂലധനം, മികച്ച മാനേജ്മെന്റ് എന്നിവയെ സ്വകാര്യമേഖലയുടെ വികസനത്തിനായി വേണ്ട വിധത്തിൽ ഉപയോഗിക്കുക
(4) രാജ്യത്തേക്കുള്ള നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വർധിപ്പിക്കാൻ പ്രോത്സാഹനമേകുക
(2) ഓഹരി വില്പനയിലൂടെയുള്ള ഗവൺമെന്റ് റവന്യൂ കുറയ്ക്കുക
(3) സ്വകാര്യ മൂലധനം, മികച്ച മാനേജ്മെന്റ് എന്നിവയെ സ്വകാര്യമേഖലയുടെ വികസനത്തിനായി വേണ്ട വിധത്തിൽ ഉപയോഗിക്കുക
(4) രാജ്യത്തേക്കുള്ള നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വർധിപ്പിക്കാൻ പ്രോത്സാഹനമേകുക
[a]
(1), (4) എന്നിവ
[b]
(1), (2), (3) എന്നിവ
[c]
(2), (4) എന്നിവ
[d]
(1), (3) എന്നിവ
278
ഇന്ത്യയിലെ പുതിയ കറൻസികളും അവയുടെ നിറങ്ങളും തമ്മിൽ ശരിയായി ചേരുംപടി ചേർക്കുക.
(1) ലാവെൻഡർ | a. 500 രൂപ |
(2) സ്റ്റോൺ ഗ്രേ | b. 2000 രൂപ |
(3) ചോക്ലേറ്റ് ബ്രൗൺ | c. 100 രൂപ |
(4) മജന്ത | d. 10 രൂപ |
[a]
1-c, 2-a, 3-d, 4-b
[b]
1-a, 2-d, 3-c, 4-b
[c]
1-d, 2-b, 3-a, 4-c
[d]
1-b, 2-c, 3-d, 4-a
279
ധനകാര്യമേഖലയിൽ നടപ്പിലാക്കിയ പ്രധാന പരിഷ്കാരങ്ങൾ ഏതെല്ലാം :
(1) ബാങ്കിംഗ് മേഖല സ്വകാര്യ മേഖലയ്ക്കായി തുറന്നു നൽകി
(2) ബാങ്കുകളിലെ വിദേശ നിക്ഷേപപരിധി 25 ശതമാനത്തോളം ഉയർത്തി
(3) കരുതൽ ധനാനുപാതം, സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ എന്നിവ വർദ്ധിപ്പിച്ചു കൊണ്ട് സമ്പദ് വ്യവസ്ഥയിൽ പണ ലഭ്യത വർധിപ്പിച്ചു
(4) വിദേശനിക്ഷേപ സ്ഥാപനങ്ങളായ വ്യാപാര ബാങ്കുകൾ, മ്യൂച്ചൽ ഫണ്ടുകൾ, പെൻഷൻ ഫണ്ടുകൾ എന്നിവയ്ക്ക് ഇന്ത്യൻ മൂലധന വിപണിയിൽ നിക്ഷേപിക്കാൻ അനുമതി നൽകി

(2), (3), (4) എന്നിവ
[b]
(1), (4) എന്നിവ
[c]
(1), (2), (3) എന്നിവ
[d]
(1), (3) എന്നിവ
280
ഒരു ദിവസം തന്നെ ധാരാളം പ്രാവശ്യം പണം നിക്ഷേപിക്കാനും പിൻവലിക്കാനും സൗകര്യം നൽകുന്ന നിക്ഷേപം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് :
[a]
പ്രചലിത നിക്ഷേപം
[b]
സ്ഥിര നിക്ഷേപം
[c]
ആവർത്തിത നിക്ഷേപം
[d]
ഇവയെല്ലാം
281
താഴെ പറയുന്നവയിൽ ഡ്രംലിനുകൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് :
[a]
നദികളുടെ അടിത്തട്ടിലെ പാറക്കെട്ടുകൾ
[b]
കാറ്റിന്റെ ഫലമായി രൂപപ്പെട്ട മണൽക്കൂനകൾ
[c]
നദീതീരത്തെ എക്കൽ നിക്ഷേപം
[d]
ഹിമാനികളുടെ നിക്ഷേപത്തിൽ രൂപീകൃതമാകുന്ന കുന്നുകൾ
282
മാക്രോ ഇക്കണോമിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് :
[a]
ആൽഫ്രഡ് മാർഷൽ
[b]
സാമുവൽസൺ
[c]
ആഡം സ്മിത്ത്
[d]
ജെ എം കെയിൻസ്
283
74 ആം ഭരണഘടനാ ഭേദഗതിയുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത് :
[a]
12 ആം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർത്തു
[b]
ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നു
[c]
പ്രാദേശിക ഭരണ സ്ഥാപനങ്ങളിൽ സംവരണം നടപ്പിലായി
[d]
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നു
284
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ ആരാണ് :
[a]
റവന്യൂ മന്ത്രി
[b]
ചീഫ് സെക്രട്ടറി
[c]
മുഖ്യമന്ത്രി
[d]
സംസ്ഥാന പോലീസ് മേധാവി
285
ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരും കിടപ്പു രോഗികളുമായവരെ ശുശ്രൂഷിക്കുന്ന ബന്ധു ജനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന കേരള സംസ്ഥാന സർക്കാരിന്റെ പദ്ധതി :
[a]
ആർദ്രം
[b]
മന്ദഹാസം
[c]
ആശ്വാസകിരണം
[d]
വയോ മധുരം
0 Comments