Advertisement

views

Kerala PSC Model Questions for University Assistant Exam - 122

The Kerala Public Service Commission (KPSC) is responsible for conducting various recruitment exams for different government posts in the state of Kerala. Two of the most anticipated exams in the KPSC calendar are the University Assistant exams. These exams require a thorough understanding of the relevant subjects, as well as excellent analytical and problem-solving skills. To help aspirants prepare for these exams, the KPSC releases model question papers every year. These model question papers are designed to give candidates an idea of the types of questions they can expect to face on exam day and to help them identify areas where they may need to improve their knowledge. In this article, we will take a closer look at the KPSC's model question papers for the University Assistant exams.

Kerala PSC Model Questions for University Assistant Exam - 122
ചൈനീസ് വിപ്ലവം, വ്യവസായ വിപ്ലവം ഒന്നും രണ്ടും ലോകയുദ്ധങ്ങൾ ഐക്യരാഷ്ട്ര സംഘടന
336
രണ്ടാം ലോകയുദ്ധത്തിന്റെ ദൂരവ്യാപകമായ ഫലങ്ങൾ എന്തെല്ലാം :
(1) യൂറോപ്യന്മാരുടെ സാമ്പത്തിക നില താറുമാറായി
(2) അമേരിക്കയും സോവിയറ്റ് യൂണിയനും വൻ ശക്തികളായി മാറി
(3) ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വാതന്ത്രസമരം ശക്തിപ്പെട്ടു
(4) ലോക സമാധാനം സംരക്ഷിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ചു
[a]
(3), (4) എന്നിവ

[b]
(1), (2), (3) എന്നിവ

[c]
(1), (2), (4) എന്നിവ

[d]
(1), (2), (3), (4) എന്നിവ

337
ചൈനയുടെ മാറ്റത്തിനായി ആര് അവതരിപ്പിച്ച പരിപാടിയാണ് മൂന്ന് തത്വങ്ങൾ അഥവാ സാൻ മിൻ ചൂയി :
[a]
സൺയാത്സെൻ

[b]
ചിയാങ് കൈഷക്

[c]
മാവോ സെതുങ്

[d]
ലിയാങ് കിച്ചാവോ

338
വ്യവസായ വിപ്ലവം സ്ത്രീകളുടെയും കുട്ടികളുടെയും തൊഴിലാളികളുടെയും ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയാണ് :
(1) തൊഴിലാളികൾ കൂലിപ്പണിക്കാരായി മാറി
(2) മുതലാളിമാരുടെ ചൂഷണം കുറഞ്ഞു
(3) കുറഞ്ഞ വേതനത്തിന് സ്ത്രീകളും കുട്ടികളും പണിയെടുക്കാൻ നിർബന്ധിതരായി
(4) ബാലവേല കുറഞ്ഞു
[a]
(1), (3) എന്നിവ

[b]
(2), (4) എന്നിവ

[c]
(1), (2), (4) എന്നിവ

[d]
(1), (2), (3) എന്നിവ

339
ചുവടെ തന്നിരിക്കുന്നവയിൽ ഏത് രാജ്യത്തിന്റെ സഹായത്തോടു കൂടിയാണ് പാൻ സ്ലാവ് പ്രസ്ഥാനം രൂപീകരിക്കപ്പെട്ടത് :
[a]
ജർമനി

[b]
റഷ്യ

[c]
ഫ്രാൻസ്

[d]
ഇറ്റലി

340
ചുവടെ തന്നിരിക്കുന്നവയിൽ ഫാഷിസത്തിന്റെ സവിശേഷതകൾ എന്തെല്ലാം :
(1) തീവ്രദേശീയതയെ നിരുത്സാഹപ്പെടുത്തുന്നു
(2) ജനാധിപത്യത്തോടുള്ള വിരോധവും സോഷ്യലിസത്തോടുള്ള എതിർപ്പും
(3) കല, സാഹിത്യം, വിദ്യാഭ്യാസം തുടങ്ങിയവ ആശയപ്രചാരണത്തിനായി ഉപയോഗിക്കുകയില്ല
(4) ഭൂതകാലത്തെ പ്രകീർത്തിക്കൽ
[a]
(1), (2), (3) എന്നിവ

[b]
(1), (2), (4) എന്നിവ

[c]
(2), (4) എന്നിവ

[d]
(2), (3) എന്നിവ

341
ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ തിരഞ്ഞെടുക്കുക.
(1) പുതിയ അംഗങ്ങളെ സ്വീകരിക്കാൻ ശുപാർശ ചെയ്യുക എന്നത് സുരക്ഷാ സമിതിയുടെ ചുമതലയാണ്
(2) സാമ്പത്തിക സാമൂഹിക സമിതിയുടെ നാലിൽ ഒരു ഭാഗം വർഷം തോറും റിട്ടയർ ചെയ്യുന്നു
(3) പൊതുസഭയും സാമ്പത്തിക സാമൂഹിക സമിതിയും കൂടിയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത്
(4) സുരക്ഷാ സമിതിയുടെ നിർദ്ദേശപ്രകാരം പൊതുസഭയാണ് സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്
[a]
(2), (4) എന്നിവ

[b]
(2), (3) എന്നിവ

[c]
(1), (4) എന്നിവ

[d]
(1), (3) എന്നിവ

342
സാമ്രാജ്യത്വം കോളനി രാജ്യങ്ങളെ ബാധിച്ചത് എങ്ങനെയാണ് :
(1) സാമ്രാജ്യത്വം കോളനികളുടെ പരമ്പരാഗത വ്യവസ്ഥ തകർത്തു
(2) കോളനിക്കാർ നാണ്യ വിളകൾക്ക് പകരം ഭക്ഷ്യ വിളകൾ കൃഷി ചെയ്യാൻ നിര്‍ബന്ധിതരായി
(3) പ്രകൃതിവിഭവങ്ങൾ വ്യാപകമായി കൊള്ളയടിക്കപ്പെട്ടു
(4) തദ്ദേശീയമായ കല, സാഹിത്യം, ഭാഷ, സംസ്കാരം, വിദ്യാഭ്യാസം എന്നിവ വ്യാപിച്ചു
[a]
(1), (2), (3), (4) എന്നിവ

[b]
(1), (3), (4) എന്നിവ

[c]
(2), (4) എന്നിവ

[d]
(1), (3) എന്നിവ

343
സോവിയറ്റ് യൂണിയന്റെ തകർച്ചക്കുണ്ടായ ശരിയായ കാരണങ്ങൾ എന്തെല്ലാം :
(1) സോഷ്യലിസത്തിന്റെ അടിസ്ഥാനതത്വങ്ങളിൽ നിലയുറപ്പിച്ചത്
(2) സാമ്പത്തിക രംഗത്തെ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിലുണ്ടായ പരാജയം
(3) ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയും
(4) മിഖായേൽ ഗോർബച്ചേവിന്റെ ഭരണപരിഷ്കാരങ്ങൾ
[a]
ഇവയെല്ലാം

[b]
(2), (3), (4) എന്നിവ

[c]
(1), (2), (3) എന്നിവ

[d]
(1), (2), (4) എന്നിവ

344
ചേരുംപടി ചേർക്കുക.
(1) പവർലൂം a. ജെയിംസ് ഹാർഗ്രീവ്സ്
(2) സ്പിന്നിംഗ് ജന്നി b. ജോൺകെ
(3) വാട്ടർ ഫ്രെയിം c. എഡ്മണ്ട് കാർട്ട്റൈറ്റ്
(4) ഫ്ളൈയിംഗ് ഷട്ടിൽ d. റിച്ചാർഡ് ആർക്ക്റൈറ്റ്
[a]
1-d, 2-b, 3-a, 4-c

[b]
1-c, 2-a, 3-d, 4-b

[c]
1-b, 2-c, 3-a, 4-d

[d]
1-a, 2-d, 3-b, 4-c

345
ചുവടെ തന്നിരിക്കുന്നവയിൽ ഏതു രാജവംശമാണ് ചൈനയിൽ വിദേശ ഇടപെടലിനും ആധിപത്യത്തിനും അനുകൂലമായ നടപടികൾ സ്വീകരിച്ചത് :
[a]
മെയ്ജി

[b]
ആയ്

[c]
മഞ്ചു

[d]
സർ

346
ചേരുംപടി ചേർക്കുക.
(1) ചുവപ്പ് സേനa. ചൈന
(2) തുറന്ന വാതിൽ നയം b. മാവോ സേതുങ്
(3) ലോങ്ങ്‌ മാർച്ച് c. 1934
(4) ബോക്സർ കലാപം d. ജോൺ ഹേയ്
[a]
1-b, 2-d, 3-c, 4-a

[b]
1-a, 2-c, 3-d, 4-b

[c]
1-d, 2-b, 3-a, 4-c

[d]
1-c, 2-a, 3-b, 4-d

347
ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപക അംഗരാജ്യങ്ങളുടെ എണ്ണം :
[a]
50

[b]
51

[c]
52

[d]
53

348
ഒന്നാം ലോക യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ എന്തെല്ലാം :
(1) കൃഷി, വ്യവസായം, വാർത്താ വിനിമയം തുടങ്ങിയ മേഖലകൾ തകർന്നു
(2) യൂറോപ്പിന്റെ സാമ്പത്തിക മേധാവിത്വം വർദ്ധിച്ചു
(3) ഏഷ്യയിലെയും ആഫ്രിക്കയിലെയും സ്വാതന്ത്രസമരങ്ങൾ ദുർബലപ്പെട്ടു
(4) ലോകസമാധാനം സംരക്ഷിക്കുന്നതിനായി സർവ്വ രാഷ്ട്രസഖ്യം എന്ന സംഘടന രൂപംകൊണ്ടു
[a]
(1), (2), (3), (4) എന്നിവ

[b]
(1), (2), (3) എന്നിവ

[c]
(1), (2) എന്നിവ

[d]
(1), (4) എന്നിവ

349
ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാ ക്രമത്തിൽ എഴുതുക.
(1) ടെഹ്റാൻ കോൺഫറൻസ്
(2) വിൻസ്റ്റൺ ചർച്ചിൽ ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ് എന്നിവർ അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവെച്ചു
(3) യാൾട്ടാ സമ്മേളനം
(4) സാൻഫ്രാൻസിസ്കോ സമ്മേളനം
[a]
1-3-4-2

[b]
4-2-1-3

[c]
2-1-3-4

[d]
3-4-2-1

350
വ്യവസായ വിപ്ലവത്തിന്റെ ശരിയായ ഫലങ്ങൾ എന്തെല്ലാം :
(1) ഫാക്ടറി സമ്പ്രദായത്തിന്റെ ആവിർഭാവം
(2) കൂറ്റൻ വ്യവസായ നഗരങ്ങളുടെ വളർച്ച
(3) വ്യവസായ മുതലാളിമാർ എന്ന പുതിയ വർഗ്ഗത്തിന്റെ ഉത്ഭവം
(4) പുതിയ കമ്പോളങ്ങൾക്ക് വേണ്ടിയുള്ള മത്സരം
[a]
ഇവയെല്ലാം

[b]
(1), (2), (3) എന്നിവ

[c]
(2), (3), (4) എന്നിവ

[d]
(1), (2), (4) എന്നിവ

351
സൺയാത് സെന്നിന്റെ ദേശീയത എന്ന ആശയം താഴെ കൊടുത്തിരിക്കുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു :
[a]
മഞ്ചൂറിയൻ പ്രദേശക്കാരായ മഞ്ചു രാജവംശത്തെയും സാമ്രാജ്യ ശക്തികളെയും പുറത്താക്കുക

[b]
ജനാധിപത്യ ഭരണം സ്ഥാപിക്കുക

[c]
മൂലധനത്തെ നിയന്ത്രിക്കുകയും ഭൂമി തുല്യമായി വിതരണം നടത്തുകയും ചെയ്യുക

[d]
ഇവയൊന്നുമല്ല

352
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(1) മാവോ സെതുങ് ആധുനിക ചൈനയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്നു
(2) ഇടുങ്ങിയ സാമൂഹിക അടിത്തറയും പരിമിതമായ രാഷ്ട്രീയ വീക്ഷണങ്ങളും മൂലം കുമിന്താങ് പാർട്ടി ചൈനയെ ഏകീകരിക്കുന്നതിൽ പരാജയപ്പെട്ടു
(3) ലോങ്ങ്‌ മാർച്ചിന് നേതൃത്വം നൽകിയത് സൺയാത്സെൻ ആണ്‌
(4) 1921 ലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത്
[a]
(2), (4) എന്നിവ

[b]
(1), (2), (3) എന്നിവ

[c]
(1), (3), (4) എന്നിവ

[d]
(1), (2) എന്നിവ

353
താഴെ തന്നിരിക്കുന്നവയിൽ ശരിയായ രൂപമേത്
[a]
ഝടതി

[b]
ഝടുതി

[c]
ഝടിതി

[d]
ഝടത

354
My mother has wealth, fame rank and power.
This sentence is a _____ sentence.
[a]
Complex

[b]
Compound

[c]
Compound - Complex

[d]
Simple

355
2 - (2 - (2 - 2 ( 2 + 2))) = ?
[a]
6

[b]
8

[c]
-6

[d]
-8

356
ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം :
[a]
മാംഗനീസ് വ്യവസായം

[b]
ഇരുമ്പുരുക്ക് വ്യവസായം

[c]
ചെമ്പ് വ്യവസായം

[d]
ബോക്സൈറ്റ് വ്യവസായം

357
ചുവടെ പറയുന്നവയിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആകെ വിസ്തൃതി എത്രയാണ് :
[a]
165.2 ലക്ഷം ച. കി. മീ

[b]
73.4 ലക്ഷം ച. കി. മീ

[c]
82.4 ലക്ഷം ച. കി. മീ

[d]
14.09 ലക്ഷം ച. കി. മീ

358
താഴെ തന്നിട്ടുള്ളവയിൽ വാണിജ്യ ബാങ്കുകളുടെ ധർമ്മങ്ങളിൽ ഉൾപ്പെടുന്നത് ഏത് :
[a]
നോട്ട് അടിച്ചിറക്കൽ

[b]
വായ്പ നിയന്ത്രിക്കൽ

[c]
സർക്കാരിന്റെ ബാങ്ക്

[d]
നിക്ഷേപങ്ങൾ സ്വീകരിക്കുക

359
കേരള കൃഷിവകുപ്പിന്റെ സേവനങ്ങൾ ടെക്നോളജിയുടെ സഹായത്തോടെ കർഷകർക്ക് എത്തിക്കാനായി ആവിഷ്കരിച്ച പദ്ധതിയായ 'AIMS' ന്റെ പൂർണ്ണരൂപമെന്ത് :
[a]
അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ മാനേജ്മെന്റ് സിസ്റ്റം

[b]
അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സൊല്യൂഷൻ

[c]
അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം

[d]
അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ മാനേജ്മെന്റ് സൊല്യൂഷൻ

360
പ്രധാനമന്ത്രി ഉൾപ്പെടെ കേന്ദ്ര മന്ത്രിസഭയുടെ ആകെ അംഗങ്ങളുടെ എണ്ണം ലോക്സഭാ മെമ്പർമാരുടെ 15 ശതമാനമായി നിചപ്പെടുത്തിയ ഭരണഘടനാ ഭേദഗതിയേത് :
[a]
42 ആം ഭേദഗതി

[b]
44 ആം ഭേദഗതി

[c]
91 ആം ഭേദഗതി

[d]
101 ആം ഭേദഗതി


Post a Comment

0 Comments