Advertisement

views

Daily Current Affairs in Malayalam 04 May 2023 | Kerala PSC GK | Current Affairs May 2023

Daily Current Affairs in Malayalam 04 May 2023
1
 ദേശീയ ഉത്തേജക പരിശോധനാ ലബോറട്ടറി ഏത് മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത് - യുവജനകാര്യ, കായിക മന്ത്രാലയം
2
 തിരുവനന്തപുരത്ത് പ്രതിരോധ മന്ത്രാലയത്തിന്ടെ വക്താവായി ചുമതലയേറ്റതാര് - സുധ എസ്.നമ്പൂതിരി
3
 2023 ലെ വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിന്റെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ഇന്ത്യയുടെ റാങ്ക് എത്രയാണ് - 161
4
 ഇന്ത്യയുടെ കിഴക്കൻ തീരത്ത് ആഞ്ഞടിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്ന ചുഴലിക്കാറ്റിന് എന്ത് പേരാണ് നൽകിയിരിക്കുന്നത് - മോച്ച ചുഴലിക്കാറ്റ്
5
 ഇന്ത്യൻ സായുധ സേനയുടെ ഭക്ഷണത്തിൽ ഏത് ധാന്യമാണ് ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയത് - മില്ലറ്റ്
6
 ഫോബ്‌സിന്ടെ കണക്കനുസരിച്ച് 2023 ൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായിക താരമായി മാറിയത് ആരാണ് - ക്രിസ്റ്റിയാനോ റൊണാൾഡോ
7
 ലോകബാങ്കിന്റെ അടുത്ത പ്രെസിഡന്റായി ആരുടെ പേര് സ്ഥിരീകരിക്കപ്പെട്ടു - അജയ് ബംഗ
8
 അസുഖങ്ങളെ തുടർന്ന് 69 -ആം വയസ്സിൽ മനോബാല അന്തരിച്ചു. അദ്ദേഹം ഏത് വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു - തമിഴ് ചലച്ചിത്ര വ്യവസായം
9
 എച്ച്.ഡി.എഫ്.സി ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ സൃഷ്ടിച്ച ഒരു ഡിജിറ്റൽ വിതരണ പ്ലാറ്റ് ഫോമിന്ടെ പേരെന്താണ് - എച്ച്.ഡി.എഫ്.സി ബാങ്ക് സ്മാർട്ട് സാത്തി
10
 വോഡഫോൺ ഗ്രൂപ്പിന്റെ ഇടക്കാല സിഇഒ ആയി നിയമിതയായത് - മാർഗരിറ്റ ഡെല്ല വാലെ
11
 അടുത്തിടെ ന്യൂഡൽഹിയിൽ "ശതാബ്ദി പുരുഷ്" (മാൻ ഓഫ് ദി സെഞ്ച്വറി) എന്ന പദവി ലഭിച്ച മുൻ ലോക്‌സഭാ എം.പി - പണ്ഡിറ്റ് രാംകിഷൻ

Daily Current Affairs in Malayalam 04 May 2023 | Kerala PSC GK | Current Affairs May 2023

Post a Comment

0 Comments