1
ഏത് രാജ്യത്തിന്റെ ക്രിക്കറ്റ് ടീമിനെ ആണ് ഷെവ് റോൺസ് ക്രിക്കറ്റ് ടീം എന്നും വിളിക്കുന്നു - സിംബാബ്‌വെ 2
അടുത്തിടെ അന്തരിച്ച മലയാളത്തിലെ മുതിർന്ന നടൻ മാമുക്കോയയുടെ അരങ്ങേറ്റ ചിത്രം - അന്യരുടെ ഭൂമി3
ഏത് മേഖലയ്ക്ക് വേണ്ടിയാണ് 2023 ഏപ്രിൽ 26 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ന്യൂഡൽഹിയിൽ ഇഫ്‌കോ നാനോ ഡി.എ.പി (ലിക്വിഡ്) ലോഞ്ച് ചെയ്തത് - കാർഷിക മേഖല 4
2023 ഏപ്രിൽ 26 ന് ജി-20 ന് കീഴിലുള്ള മൂന്നാമത്തെ വിദ്യാഭ്യാസ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് ഏത് സ്ഥലത്താണ് ആരംഭിച്ചത് - ഭുവനേശ്വർ5
ഇന്ത്യൻ തീരത്തിന്റെ 8500 കിലോമീറ്റർ പിന്നിട്ട കൊൽക്കത്തയിലെ ഐ.എൻ.എസ് നേതാജി സുഭാഷിൽ നിന്ന് മാർച്ച് 26 ന് ആരംഭിച്ച കാർ റാലിയുടെ പേര് - സം നോ വരുണ6
2023 ഏപ്രിൽ 26 ന് ആർട്ട് ഓഫ് ലിവിങ്ങുമായി സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് കരാർ ഒപ്പിട്ടത് ഏത് ക്യാമ്പയ്‌നിനു വേണ്ടിയാണ് - നഷാ മുക്ത് ഭാരത് അഭിയാൻ 7
അടുത്തിടെ എത്ര നഴ്സിംഗ് കോളേജുകൾക്ക് സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകി - 1578
ഏത് മിഡിൽ ഈസ്റ്റേൺ രാജ്യമാണ് സ്വാതന്ത്ര്യത്തിന്റെ 75 -ആം വാർഷികം ആഘോഷിക്കുന്നത് - ഇസ്രായേൽ9
മൂന്നാമത്തെ ഇൻപേഴ്സൺ ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് - ഓസ്‌ട്രേലിയ 10
64 വർഷങ്ങൾക്ക് ശേഷം 1959-ലെ രമൺ മഗ്‌സസെ അവാർഡ് ലഭിച്ചത് - ദലൈലാമ11
ലണ്ടനിലെ തെലുങ്ക് അസോസിയേഷൻ നൽകുന്ന ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ച പ്രശസ്ത സർജൻ - ഡോ.രഘുറാം പിള്ളരിസെട്ടി
0 Comments