Advertisement

views

Daily Current Affairs in Malayalam 29 April 2023 | Kerala PSC GK | Current Affairs April 2023

Daily Current Affairs in Malayalam 29 April 2023
1
 ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ എവിടെയാണ് - കൊച്ചി
2
 2023 ഏപ്രിൽ 28 ന് ഡെൽഹിയിൽ പുറത്തിറക്കിയ 'മൈ ലൈഫ് ആസ് എ കോമ്രേഡ്' എന്ന പുസ്തകത്തിന്ടെ രചയിതാവ് ആരാണ് - കെ.കെ.ശൈലജ
3
 2023 ഏപ്രിൽ 27 ന് അന്തരിച്ച ഡോ.എൻ.ഗോപാലകൃഷ്‌ണൻ ഏത് മേഖലയിൽ അറിയപ്പെടുന്ന വ്യക്തിയാണ് - ശാസ്ത്രജ്ഞനും വാഗ്മിയും
4
 പ്രോജക്റ്റ് 15 ബി ക്‌ളാസിലെ ഇന്ത്യൻ നാവിക സേനയുടെ മൂന്നാമത്തെ തദ്ദേശീയ സ്റ്റെൽത്ത് ഡിസ്ട്രോയറിന്റെ പേര് എന്താണ് - ഇംഫാൽ
5
 അന്താരാഷ്ട്ര ക്രിക്കറ്റിൽ 12,000 റൺസ് തികയ്ക്കുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഏഷ്യൻ ബാറ്റ്സ്മാൻ ആരാണ് - ബാബർ അസം
6
 2023 ഏപ്രിൽ 28 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പുറത്തുകടന്ന ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരി ആരാണ് - സുൽത്താൻ അൽനെയാദി
7
 2023 ഏപ്രിൽ 28 ന് താഷ് കന്റിൽ നടന്ന അഞ്ചാമത് ഏഷ്യൻ അണ്ടർ 18 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 400 മീറ്റർ സ്വർണം നേടിയ ഇന്ത്യക്കാരിയുടെ പേര് - റെസോവാന മല്ലിക്ക് ഹീന
8
 2023 ഏപ്രിൽ 28 ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പുറത്തിറക്കിയ 'റിഫ്‌ളക്‌ഷൻസ്' എന്ന പുസ്തകത്തിന്ടെ രചയിതാവിന്ടെ പേര് - നാരായണൻ വഗുൽ
9
 സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ കാവേരിയെ പിന്തുണയ്ക്കുന്ന സ്വകാര്യ എയർലൈനുകളുടെ പേര് - ഇൻഡിഗോ
10
 ഗോൾഡ്മാൻ പരിസ്ഥിതി പുരസ്കാരം ലഭിച്ച ആമസോണിൽ നിന്നുള്ള വനിത - അലസാന്ദ്ര കോറാപ്പ്
11
 ഓസ്‌ട്രേലിയയുടെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ച ടാറ്റ സൺസ് ചെയർമാൻ - രത്തൻ ടാറ്റ

Daily Current Affairs in Malayalam 29 April 2023 | Kerala PSC GK | Current Affairs April 2023

Post a Comment

0 Comments