Advertisement

views

Daily Current Affairs in Malayalam 12 May 2023 | Kerala PSC GK | Current Affairs May 2023

Daily Current Affairs in Malayalam 12 May 2023
1
 ലോകാരോഗ്യ സംഘടന ഏത് ദിവസമാണ് കൊറോണ വൈറസ് രോഗത്തെ കോവിഡ് 19 എന്ന് നാമകരണം ചെയ്തത് - 11 ഫെബ്രുവരി 2020
2
 ഓൺലൈൻ ആയി വാട്ടർ കണക്ഷൻ ലഭിക്കാൻ കേരള വാട്ടർ അതോറിറ്റിയുടെ വെബ് ആപ്പിന്ടെ പേര് എന്താണ് - eTapp
3
 കൊല്ലപ്പെട്ട യുവ ഹൗസ് സർജൻ ഡോ.വന്ദന ദാസിന്ടെ പേരിൽ ഏത് താലൂക്ക് ആശുപത്രി ബ്ലോക്കിന് പേരിടും - കൊട്ടാരക്കര താലൂക്ക് ആശുപത്രി
4
 ഏവിയേഷൻ അനലിറ്റിക്കൽ സ്ഥാപനമായ സിറിയത്തിന്ടെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാനത്താവളം ഏതാണ് - ജി.എം.ആർ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം
5
 2023 മെയ് 12 ന് ഒരു ലോകത്തിനുള്ള സാങ്കേതിക വിദ്യയും സുരക്ഷയും എന്ന വിഷയത്തിൽ സി-20 ഉച്ചകോടി ആരംഭിക്കുന്നത് ഏത് സ്ഥലത്താണ് - അമൃത വിശ്വവിദ്യാപീഠം, കോയമ്പത്തൂർ
6
 നൂറിലധികം ആരോഗ്യ പരിപാടികളൂം ഡിജിറ്റൽ ആരോഗ്യ ആപ്പ്ളിക്കേഷനുകളും ഏത് ദൗത്യവുമായി സംയോജിപ്പിച്ചിരിക്കുന്നു - ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ
7
 2023 മെയ് 11 ന് അസർബൈജാനിലെ ബാക്കുവിൽ നടന്ന ലോകകപ്പിൽ മിക്സഡ് 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടിയ ഇന്ത്യക്കാരന്റെ പേര് - സരബ്‌ജോത് സിംഗ്, ടി.എസ്.ദിവ്യ
8
 ഇന്ത്യയുടെ ജി-20 പ്രസിഡൻസിക്ക് കീഴിലുള്ള 3 -ആംത് എനർജി ട്രാൻസിഷൻസ് വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് 2023 മെയ് 15 മുതൽ മെയ് 17 വരെ ഏത് സ്ഥലത്താണ് നടക്കുന്നത് - മുംബൈ
9
 Mpox ഒരു പൊതുജനാരോഗ്യ അടിയന്തര രോഗമല്ല, 2023 മെയ് 11 ന് ഏത് സംഘടനയാണ് പ്രഖ്യാപിച്ചത് - ലോകാരോഗ്യ സംഘടന
10
 കൊൽക്കത്ത തുറമുഖത്തിന്റെ പുതിയ ചെയർമാനായി നിയമിതനായത് - രതേന്ദ്ര രാമൻ

Daily Current Affairs in Malayalam 12 May 2023

Post a Comment

0 Comments