1
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയായ ഗോഡ്വിൻ ഓസ്റ്റിൻ ഏത് പർവ്വതനിരയിലാണ് - കാരക്കോറം2
2022 -23 ൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ സി.ബി.എസ്.ഇ യുടെ ഏത് മേഖലയാണ് - തിരുവനന്തപുരം 3
തടവുകാരുടെ നൈപുണ്യ വികസനത്തിന് ഊന്നൽ നൽകുന്നതിന് ഏത് പേരിലാണ് പുതിയ ജയിൽ നിയമം അന്തിമമാക്കിയത് - മോഡൽ ജയിൽ നിയമം. 2023 4
ഇന്ത്യയുടെ ആദ്യത്തെ ജ്യോതിശാസ്ത്ര സൊസൈറ്റി ഗോവിന്ദ് സ്വരൂപ് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ആർക്കാണ് ലഭിച്ചത് - പ്രൊഫ.ജയന്ത് വിഷ്ണു നാർലിക്കർ5
2023 മെയ് 10 ന്, കേന്ദ്രമന്ത്രി സ്മൃതി സുബിൻ ഏത് പേരിലാണ് ഏർളി ചൈൽഡ് കെയർ ആൻഡ് എഡ്യൂക്കേഷൻ പ്രോഗ്രാം ആരംഭിച്ചത് - പോഷൻ ഭി പടായി ഭി6
ഇലോൺ മസ്കിന് പകരം ട്വിറ്ററിന്ടെ പുതിയ സി.ഇ.ഒ ആരാകും - ലിൻഡ യാക്കാരിനോ 7
ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിൽ നടന്ന ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് എത്ര മെഡലുകൾ ലഭിച്ചു - മൂന്ന് വെങ്കല മെഡലുകൾ 8
ഇന്ത്യയിലെ ഏത് എയർപോർട്ടിലാണ് ആണ് രാജ്യത്തെ ആദ്യത്തെ റീഡിങ് ലോഞ്ച് തുറന്നത് - ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം, വാരണാസി 9
ബെർലിനിലേക്കുള്ള സ്പെഷ്യൽ ഒളിംപിക്സ് യാത്രയുടെ അംബാസഡർ ആയി ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട നടൻ - ആയുഷ്മാൻ ഖുറാന 10
സ്‌പോർട്‌സ്‌വെയർ റീട്ടെയിലർ പ്യൂമയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി നിയമിതനായത് - കാർത്തിക് ബാലഗോപാലൻ
0 Comments