Advertisement

views

Daily Current Affairs in Malayalam 15 May 2023 | Kerala PSC GK | Current Affairs May 2023

Daily Current Affairs in Malayalam 15 May 2023
1
 ഐ.പി.എൽ 2023 ലെ മൊത്തം പോയിന്റുകളിൽ മുന്നിൽ നിൽക്കുന്ന ഗുജറാത്ത് ടൈറ്റൻസിന്ടെ ക്യാപ്റ്റൻ - ഹർദിക് പാണ്ഡ്യ
2
 കേരളത്തിൽ പുതുതായി ഉൾപ്പെടുത്തിയ കെ-സ്റ്റോറിൽ എത്ര തുക വരെ ബാങ്ക് ഇടപാട് നടത്താം - 10,000 രൂപ
3
 സമുദ്ര ശക്തി 23 എന്ന പേരിൽ ഇന്ത്യയും ഏത് രാജ്യവും തമ്മിൽ 2023 മെയ് 14 മുതൽ 2023 മെയ് 19 വരെ ഒരു അഭ്യാസം നടക്കുന്നു - ഇന്തോനേഷ്യ
4
 നിലവിലെ സി.ബി.ഐ ഡയറക്ടർ സുബോധ് കുമാർ ജയ്സ്വാളിന് പകരം ആരെയാണ് നിയമിക്കുക - പ്രവീൺ സൂദ് ഐ.പി.എസ്
5
 2023 മെയ് 16 മുതൽ മെയ് 27 വരെ ആരംഭിക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിനെ ആരാണ് നയിക്കുക - ഡോ.എൽ.മുരുകൻ
6
 2023 മെയ് 15 ന് ഏത് മന്ത്രാലയമാണ് പുതിയതും ഉയർന്നു വരുന്നതുമായ ഊർജ്ജ സാങ്കേതിക വിദ്യകൾക്കായുള്ള ലോ കോസ്റ്റ് ഫിനാൻസ് എന്ന പരിപാടി നടത്തുന്നത് - ന്യൂ ആൻഡ് റിന്യൂവബിൾ മന്ത്രാലയം (എം.എൻ.ആർ.ഇ)
7
 ഇന്ത്യയുടെ 82 -ആംത് ഗ്രാൻഡ് മാസ്റ്റർ ആയത് ആരാണ് - വി.പ്രണീത്
8
 ഏത് മാസത്തിലാണ് പ്രതിരോധ മന്ത്രാലയം നാലാമത്തെ പോസിറ്റീവ് സ്വദേശിവത്കരണ പട്ടിക (പി.ഐ.എൽ) അംഗീകരിച്ചത് - 2023 മെയ്
9
 കർണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മത്സരത്തിൽ കേരളത്തിൽ നിന്ന് എത്ര പേർ വിജയിച്ചു - മൂന്ന്
10
 2023-ലെ സാഗർ ശ്രേഷ്ഠ സമ്മാൻ പുരസ്‌കാരം കരസ്ഥമാക്കിയ തുറമുഖം - കൊച്ചി തുറമുഖം

Daily Current Affairs in Malayalam 15 May 2023

Post a Comment

0 Comments