1
കുടുംബശ്രീയുടെ 25 -ആം വാർഷികത്തിന്റെ ഭാഗമായി എല്ലാ വർഷവും ഏത് തീയതിയിലാണ് കുടുംബശ്രീ ദിനം ആഘോഷിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത് - 17 മെയ്2
കേരള ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളും ഐ.ടി സംയോജനവും ഏത് തീയതിയിലാണ് ഉദ്‌ഘാടനം ചെയ്യുന്നത് - 18 മെയ് 2023 3
2023 മെയ് 16 ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻടെ പുതിയ ചെയർമാനായി നിയമിതനായത് - ഡോ.മനോജ് സോണി4
കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ചെയർപേഴ്സൺ ആയി നിയമിതനായത് - രവ്നീത് കൗർ5
മഹാരാഷ്ട്രയിലെ റായ്ഗഡിൽ നിന്ന് ആരംഭിക്കുന്ന സാഗർ പരിക്രമയുടെ അഞ്ചാം ഘട്ടം 2023 മെയ് 19 ന് ഏത് സ്ഥലത്താണ് അവസാനിക്കുന്നത് - കാനകോണ, ഗോവ 6
മിസോറാമിൽ കണ്ടെത്തിയ പുതിയ ഇനം പറക്കുന്ന ഗെക്കോയ്ക്ക് നൽകിയിരിക്കുന്ന പേര് - ഗെക്കോ മിസോറാമെൻസിസ്7
ഏത് ദേശീയ ഗെയിമുകളിലാണ് പരമ്പരാഗത ഗെയിം ഗട്ക ആദ്യമായി നടത്താൻ പോകുന്നത് - 37 -ആംത് ദേശീയ ഗെയിംസ് 2023 8
Kh-47M2 Kinzhal, ആണവശേഷിയുള്ള ഹൈപ്പർ സോണിക് എയർ ലോഞ്ച് ബാലിസ്റ്റിക് മിസൈൽ ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത് - റഷ്യ 9
ഏത് ദിവസമാണ് സിക്കിം സംസ്ഥാന രുപീകരണ ദിനം ആഘോഷിക്കുന്നത് - 16 മെയ് 10
26-ാം തവണയും വിജയകരമായി എവറസ്റ്റ് കൊടുമുടിയിലെത്തിയ വ്യക്തി - പസാങ് ദാവ ഷെർപ്പ
0 Comments