1
ഇന്ത്യ - പാക് കാർഗിൽ യുദ്ധത്തിന്റെ കോഡ് നാമം എന്തായിരുന്നു - ഓപ്പറേഷൻ വിജയ്2
2022 ൽ ഇന്ത്യൻ തീരത്ത് കടൽമത്സ്യം ഇറങ്ങുന്നതിൽ കേരളത്തിന്ടെ റാങ്ക് - മൂന്നാമത് 3
മെയ് 22 ന് കേരള നിയമസഭാ സമുച്ചയത്തിന്ടെ രജതജൂബിലി ആഘോഷങ്ങൾ ആര് ഉദ്ഘാടനം ചെയ്യും - വൈസ് പ്രസിഡന്റ് ആർ.ജഗ്ദീപ് ധൻഖർ 4
സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വിഭാഗത്തിൽ എൻ.എസ്.എസ് പ്രവർത്തനങ്ങളിലെ മികവിന് അവാർഡ് ലഭിച്ച സ്കൂൾ ഏത് - വി.എച്ച്.എസ്.എസ്, ബാലുശ്ശേരി 5
2023 മെയ് 20 ന് കർണാടക മുഖ്യമന്ത്രിയായി ആരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത് - സിദ്ധരാമയ്യ6
2024 ഏപ്രിലിൽ പ്രവർത്തന ക്ഷമമാകുന്ന ഇന്ത്യയിലെ ആദ്യ എലിവേറ്റഡ് അർബൻ എക്സ്പ്രസ് വേയുടെ പേര് - ദ്വാരക എക്സ്പ്രസ് വേ7
കേന്ദ്രമന്ത്രി കിരൺ റിജിജുവിൽ നിന്ന് ആരാണ് ഇന്ത്യയുടെ നിയമമന്ത്രിയായി ചുമതലയേൽക്കുന്നത് - അർജുൻ റാം മേഘ്വാൾ8
2023 മെയ് 23 മുതൽ മെയ് 25 വരെ ജി-20 രാജ്യങ്ങളുടെ 2 -ആംത് ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ വർക്കിംഗ് ഗ്രൂപ്പിന് ആതിഥേയത്വം വഹിക്കുന്ന നഗരം ഏതാണ് - മുംബൈ9
2023 മെയ് 18 ന് അന്തരിച്ച അംബാലയിലെ എം.പി യായ മുൻ കേന്ദ്ര മന്ത്രിയുടെ പേര് - രത്തൻ ലാൽ കതാരിയ 10
കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള ഏർപ്പെടുത്തിയ കർമ്മരത്ന പുരസ്കാരത്തിന് അർഹനായത് - ജി. സുധാകരൻ11
ന്യൂയോർക്ക് പോലീസിൽ ക്യാപ്റ്റൻ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജ - പ്രതിഭ ഭുല്ലർ12
ലോക ഗോൾഫ് റാങ്കിങ്ങിൽ, 50-നുള്ളിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരം - അതിഥി അശോക്
0 Comments