Advertisement

views

Daily Current Affairs in Malayalam 20 May 2023 | Kerala PSC GK | Current Affairs May 2023

Daily Current Affairs in Malayalam 20 May 2023
1
 സംസ്ഥാന വനിതാ കമ്മീഷൻടെ കേരളത്തിലെ ഇപ്പോഴത്തെ ചെയർപേഴ്സൺ ആരാണ് - അഡ്വക്കേറ്റ് പി.സതീദേവി
2
 2023 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ കേരളത്തിലെ ജില്ല ഏത് - കണ്ണൂർ
3
 2023 മെയ് 19 ന് രണ്ട് ജഡ്ജിമാരെ സുപ്രീം കോടതിയിൽ ഉൾപ്പെടുത്തിയതിന് ശേഷം സുപ്രീം കോടതി ജഡ്ജിമാരുടെ മുഴുവൻ അംഗസംഖ്യ എത്രയാണ് - 34
4
 ഏത് തീയതി മുതലാണ് 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കാൻ ആർ.ബി.ഐ തീരുമാനിച്ചത് - 19 മെയ് 2023
5
 2023 മെയ് 18 ന് ഇന്ത്യൻ നാവികസേനയുടെ കൽവാരി ക്‌ളാസ് തൻ്റെ കടൽ പരീക്ഷണം ആരംഭിച്ച പ്രോജക്ട് 75, യാർഡ് 11880 ന്ടെ ആറാമത്തെ അന്തർവാഹിനി ഏതാണ് - വാഘശീർ
6
 ഏത് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ഇന്ത്യൻ പ്രധാനമന്ത്രി 2023 മെയ് 19 ന് ജപ്പാൻ സന്ദർശിച്ചത് - ഗ്രൂപ്പ് ഓഫ് സെവൻ ഉച്ചകോടി
7
 കൃഷി, കർഷക ക്ഷേമ മന്ത്രാലയം 2023 മെയ് 20 ന് ഏത് സ്ഥലത്താണ് ലോക തേനീച്ച ദിനം ആഘോഷിക്കുന്നത് - രാജാ ഭോജ്‌ അഗ്രിക്കൾച്ചർ കോളേജ്, മധ്യപ്രദേശ്
8
 സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള ഒരു വിവാഹം വീഡിയോ കോൺഫെറൻസിങ് വഴി ഓൺലൈൻ ആയി നടത്താമെന്ന് ഏത് കോടതിയാണ് സ്ഥിരീകരിച്ചത് - കേരള ഹൈക്കോടതി
9
 100 മണിക്കൂർ കൊണ്ട് 100 ലെയ്ൻ കിലോമീറ്റർ ദൂരത്തിൽ ബിറ്റുമിനസ് കോൺക്രീറ്റ് സ്ഥാപിച്ച് ചരിത്രം സൃഷ്ടിച്ച എക്‌സ്പ്രസ് വേ ഏത് - ഗാസിയാബാദ് അലിഗഡ് എക്‌സ്പ്രസ് വേ
10
 570 മീറ്റർ നീളവും 4.2 മീറ്റർ വീതിയുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്കൈവാക്ക് പാലങ്ങളിലൊന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഔദ്യോഗികമായി തുറന്നുകൊടുത്തത് എവിടെയാണ് - തമിഴ്നാട്
11
 5,000 വർഷം പഴക്കമുള്ള ഒരു വൃക്ഷം ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വൃക്ഷമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത് എവിടെയാണ് - ചിലി
12
  "ദി ഗോൾഡൻ ഇയേഴ്‌സ്: ദി മെനി ജോയ്‌സ് ഓഫ് ലിവിംഗ് എ ഗുഡ് ലോംഗ് ലൈഫ്" എന്ന പേരിൽ ഒരു പുസ്തകം പുറത്തിറക്കിയ ഇന്ത്യൻ എഴുത്തുകാരൻ - റസ്കിൻ ബോണ്ട്

Daily Current Affairs in Malayalam 20 May 2023

Post a Comment

0 Comments