1
ഡി.ആർ.ഡി.ഒ അവാർഡ് 2020 നൽകി ആദരിച്ച കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസിലറുടെ പേര് - ഡോ.കെ.എൻ.മധുസൂദനൻ2
വയനാട്ടിലെ ലക്കിടിയിൽ കാണപ്പെട്ടതും സമ്പൂർണ്ണ ജീവിത ചക്രം രേഖപ്പെടുത്തിയതുമായ അപൂർവ ചിത്രശലഭത്തിന്ടെ പേര് - തജൂറിയ മക്കുലേറ്റ 3
1998 മെയ് 22 ന് പുതിയ കേരള നിയമസഭാ മന്ദിരം ഉദ്‌ഘാടനം ചെയ്തത് ആരാണ് - പ്രസിഡന്റ് കെ.ആർ.നാരായണൻ 4
2023 മെയ് 29 ന് വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന ഐ.എസ്.ആർ.ഒ യുടെ നാവിഗേഷൻ ഉപഗ്രഹത്തിന്ടെ പേര് - എൻ.വി.എസ് 015
റഷ്യയിൽ വൻ നവീകരണത്തിന് വിധേയമായി 97 ദിവസത്തെ യാത്രയ്ക്ക് ശേഷം മുംബൈയിൽ എത്തിയ നാവികസേനയുടെ കിലോ ക്ലാസ് അന്തർവാഹിനിയുടെ പേര് - ഐ.എൻ.എസ് സിന്ധുരത്ന6
ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഇന്ത്യയുടെ ആദ്യ ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റായി മാറിയത് ആരാണ് - നീരജ് ചോപ്ര7
ഫോറം ഫോർ ഇന്ത്യ - പസിഫിക് ദ്വീപുകളുടെ സഹകരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ടു മുട്ടിയ ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ പേര് - ക്രിസ് ഹിപ്‌കിൻസ് 8
2023 മെയ് 22 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫിജി നൽകുന്ന പരമോന്നത പുരസ്കാരത്തിന്ടെ പേര് - Companion of the Order of Fiji9
2023 മെയ് 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച ഏത് രാജ്യത്തിന്ടെ അവാർഡാണ് കംപാനിയൻ ഓഫ് ദി ഓർഡർ ഓഫ് ലോഗോഹു - പാപുവ ന്യൂ ഗിനിയ 10
2023 മെയ് 22 ന് അന്തരിച്ച പ്രശസ്തനായ തമിഴ് - തെലുങ്ക് നടൻ - ശരത് ബാബു
0 Comments