1
വിഴിഞ്ഞം തുറമുഖത്തേക്കുള്ള 9.43 കിലോമീറ്റർ ഭൂഗർഭ റെയിൽ തുരങ്കം ഏത് സ്ഥലത്തെ ബന്ധിപ്പിക്കുന്നതിന് റെയിൽവേ ബോർഡ് അംഗീകരിച്ചു - ബാലരാമപുരം2
2023 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ ബൾഗേറിയൻ എഴുത്തുകാരന്റെ പേര് - ജോർജി ഗോസ്‌പോഡിനോവ്3
കർണാടക നിയമസഭയുടെ സ്പീക്കർ ആയ മുസ്ലിം നേതാവിന്ടെ പേര് - യു.ടി.ഖാദർ4
ഹാൻകെയുടെ വാർഷിക ദുരിത സൂചികയിൽ ലോകത്തിലെ ഏറ്റവും ദയനീയ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം ഏതാണ് - സിംബാബ്‌വെ 5
ഉത്തരാഖണ്ഡിലേക്കുള്ള ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ഡെറാഡൂണിൽ നിന്ന് ഏത് സ്ഥലത്തേക്കാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത് - ഡൽഹി 6
ഒരു ഐ.പി.എൽ സീസണിൽ 700 റൺസ് എങ്കിലും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരം - ശുഭ്മാൻ ഗിൽ7
ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിന്ടെ വാർഷിക പട്ടിക പ്രകാരം 2023 ലെ ലോകത്തിലെ ഏറ്റവും നൂതനമായ കമ്പനി ഏതാണ് - ആപ്പിൾ8
അടുത്തിടെ അന്തരിച്ച വ്യവസായിയും ത്യാഗരാജർ മിൽസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വ്യക്‌തി - കരുമുട്ട് ടി. കണ്ണൻ (70)9
2022 -23 സാമ്പത്തിക വർഷത്തിൽ പഞ്ചസാര ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം - ഉത്തർപ്രദേശ് 10
ഓസ്‌ട്രേലിയയിലെ ഹാരിസ് പാർക്കിന്ടെ പുതിയ പേര് - ലിറ്റിൽ ഇന്ത്യ11
2023 -ൽ സിസ്റ്റർ നിവേദിതയുടെ പ്രതിമ സ്ഥാപിക്കപ്പെടുന്ന രാജ്യം - ബ്രിട്ടൺ
0 Comments