1
ഏറ്റവും ദൈർഘ്യമേറിയ അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം - പശ്ചിമ ബംഗാൾ 2
2023 മെയ് 26 ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് - ജസ്റ്റിസ് എസ്.വി.ഭട്ടി 3
കേരളത്തിലെ ഏത് ടൂറിസ്റ്റ് ഗ്രാമത്തിലാണ് പുതിയ ഗ്ലാസ് പാലത്തിന്ടെ നിർമ്മാണം പുരോഗമിക്കുന്നത് - ആക്കുളം ടൂറിസം ഗ്രാമം4
അടുത്ത സെൻസസ് ഫോമിൽ, മതത്തിന്ടെ കോളത്തിൽ എത്ര ഓപ്‌ഷനുകൾ ഉണ്ടാകും - ആറ് 5
ഏത് അവസരത്തിലാണ് 75 രൂപയുടെ സ്മാരക നാണയം പുറത്തിറക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നത് - പുതിയ പാർലമെൻറ് മന്ദിരത്തിന്ടെ ഉദ്‌ഘാടനം 6
2023 മെയ് 29 മുതൽ 31 വരെ തൻ്റെ ആദ്യ ഇന്ത്യ സന്ദർശനം നടത്തുന്ന കംബോഡിയയിലെ ഏത് രാജാവാണ് - നൊറോഡോം സിഹാമോണി 7
ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ആരാണ് നിയമിതനായത് - ജസ്റ്റിസ് രമേശ് ഡി.ധനുക 8
ഒരു ഐ.പി.എൽ സീസണിൽ മുന്നൂറ് തികയ്ക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരം - ശുഭ്മാൻ ഗിൽ 9
2023 മെയ് 26 ന് അന്തരിച്ച കർണാടകയിൽ നിന്നുള്ള ഏത് എഴുത്തുകാരനാണ് സംസ്കൃത ചിന്ത എന്ന കൃതിക്ക് 2014 ൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് - ഗോവിന്ദരായ് എച്ച്.നായക് 10
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഇ-ഗവേണൻസ് സംസ്ഥാനം - കേരളം11
2023 ൽ ആണവ ശേഷിയുള്ള ദ്രവ ഇന്ധന ബാലിസ്റ്റിക് മിസൈൽ ആയ ഖോറാംശഹ്ർ -4 പരീക്ഷണം നടത്തിയ രാജ്യം - ഇറാൻ
0 Comments