Advertisement

views

Daily Current Affairs in Malayalam 30 May 2023 | Kerala PSC GK | Current Affairs May 2023

Daily Current Affairs in Malayalam 30 May 2023
1
 ഇസ്രായേൽ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് - നരേന്ദ്രമോദി
2
 2023 മെയ് 29 ന് വൈക്കം സത്യാഗ്രഹത്തിലെ അപ്രശസ്തനായ ആമച്ചാടി തേവന്റെ സ്മാരകം ആരാണ് അനാച്ഛാദനം ചെയ്തത് - ആനന്ദരാജ് അംബേദ്‌കർ
3
 2022 ജൂലൈയിൽ അധികാരമേറ്റ ശേഷം പ്രസിഡന്റ് ദ്രൗപതി മുർമു ഏത് രാജ്യത്തേക്കാണ് ആദ്യ സന്ദർശനം നടത്തുന്നത് - സുരിനാം
4
 2023 ലെ ഐക്യരാഷ്ട്രസഭയുടെ സമാധാനപാലകരുടെ അന്താരാഷ്ട്ര ദിനത്തിന്ടെ തീം എന്തായിരുന്നു - സമാധാനം എന്നിൽ നിന്ന് ആരംഭിക്കുന്നു
5
 ഇന്ത്യയുടെ പുതിയ സെൻട്രൽ വിജിലൻസ് കമ്മീഷണർ ആയി ചുമതലയേറ്റത് ആരാണ് - പ്രവീൺ കുമാർ ശ്രീവാസ്തവ
6
 2024 മുതൽ 2027 വരെയുള്ള നാല് വർഷത്തേക്ക് ലോകാരോഗ്യ സംഘടനയുടെ എക്സ്റ്റർണൽ ഓഡിറ്ററായി ഇന്ത്യയിൽ നിന്ന് ആരാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - ഗിരീഷ് ചന്ദ്ര മുർമു
7
 2023 ഐ.പി.എൽ കിരീടം നേടിയ ടീം ഏത് - ചെന്നൈ സൂപ്പർ കിംഗ്സ്
8
 നൈറ്റ് ലാൻഡിംഗ് സൗകര്യത്തിന് ഡി.ജി.സി.എ അടുത്തിടെ അംഗീകാരം നൽകിയ ഏത് സംസ്ഥാനത്താണ് കലബുറഗി എയർപോർട്ട് - കർണാടക
9
 2023 മെയ് 28 ന് കസാക്കിസ്ഥാനെ പരാജയപ്പെടുത്തി കാഠ്മണ്ഡുവിൽ നടന്ന വനിതകൾക്കായുള്ള വോളിബോൾ ചലഞ്ച് കപ്പിൽ സ്വർണം നേടിയ രാജ്യം - ഇന്ത്യ
10
 57-ാമത് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ഗോവൻ എഴുത്തുകാരൻ - ദാമോദർ മൗസോ

Daily Current Affairs in Malayalam 30 May 2023

Post a Comment

0 Comments