011
കുളച്ചൽ യുദ്ധം നടന്നത് ഏത് വർഷം?
[a]
1732
[b]
1741
[c]
1765
[d]
1743
012
ഇന്ത്യൻ ഭരണഘടന നിർമാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ ആരായിരുന്നു?
[a]
ബി.ആർ.അംബേദ്‌കർ
[b]
ഡോ.രാജേന്ദ്ര പ്രസാദ്
[c]
ഡോ.സച്ചിദാനന്ദ സിൻഹ
[d]
ജവാഹർലാൽ നെഹ്‌റു
013
1946 -ലെ നാവിക കലാപം ആരംഭിച്ച സ്ഥലം?
[a]
ലാഹോർ
[b]
കറാച്ചി
[c]
ബോംബെ
[d]
മദ്രാസ്
014
ഇന്ത്യയിൽ നിന്ന് ഏറ്റവും അവസാനം പിൻവാങ്ങിയ വിദേശ ശക്തി?
[a]
ബ്രിട്ടീഷുകാർ
[b]
ഡച്ചുകാർ
[c]
ഫ്രഞ്ചുകാർ
[d]
പോർച്ചുഗീസുകാർ
015
കേരളത്തിന്ടെ വ്യാവസായിക തലസ്ഥാനം?
[a]
എറണാകുളം
[b]
തൃശൂർ
[c]
പാലക്കാട്
[d]
തിരുവനന്തപുരം
016
കെ.എസ്.എഫ്.ഇ യുടെ ആസ്ഥാനം?
[a]
എറണാകുളം
[b]
തൃശൂർ
[c]
തിരുവനന്തപുരം
[d]
കോട്ടയം
017
ബാങ്കിങ് ഉൾപ്പെടുന്നത് ഏത് മേഖലയിലാണ്?
[a]
പ്രാഥമിക മേഖല
[b]
ദ്വിതീയ മേഖല
[c]
തൃതീയ മേഖല
[d]
ഇവയൊന്നുമല്ല
018
സുപ്രീം കോടതി ജഡ്ജിയാകുന്ന ആദ്യ വനിത?
[a]
ഫാത്തിമ ബീവി
[b]
ഓമനക്കുഞ്ഞമ്മ
[c]
വിജയലക്ഷ്മി പണ്ഡിറ്റ്
[d]
മീരാ കുമാർ
019
ബസാൾട്ട് ഏത് ശിലയ്ക്ക് ഉദാഹരണമാണ്?
[a]
ആഗ്നേയ ശിലകൾ
[b]
കായാന്തരിത ശിലകൾ
[c]
അവസാദ ശിലകൾ
[d]
ഇവയൊന്നുമല്ല
020
ബംഗാൾ ഗസറ്റ് ആരംഭിച്ച വർഷം?
[a]
1780
[b]
1790
[c]
1800
[d]
1888
0 Comments