016
താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
[a]
അന്തരീക്ഷ താപനിലയിൽ പെട്രോൾ, ഡീസലിനേക്കാൾ വേഗത്തിൽ ബാഷ്പീകരിക്കുന്നു.
[b]
ഡീസൽ, പെട്രോളിനേക്കാൾ വേഗത്തിൽ ബാഷ്പീകരിക്കുന്നു.
[c]
പെട്രോളും ഡീസലും ഒരേപോലെ ബാഷ്പീകരിക്കുന്നു.
[d]
മുകളിൽ പറഞ്ഞതൊന്നും ശരിയല്ല
017
വാഹനം ഇടതുവശം ചേർന്ന് മാത്രമേ റോഡിൽ ഓടിക്കാവൂ എന്നത് താഴെപ്പറയുന്നവയിൽ ഏതിലാണ് പറയുന്നത്?
[a]
കേന്ദ്ര മോട്ടോർ വാഹന നിയമം
[b]
കേരള മോട്ടോർ വാഹന നിയമം
[c]
കേരള ടാക്സ് നിയമം
[d]
റോഡ് റെഗുലേഷനുകൾ
018
വാഹനം നിർത്തിയിട്ട് പോകുമ്പോൾ താഴെ പറയുന്നവയിൽ ഏതാണ് നിർബന്ധമായും പാലിക്കേണ്ടത് ?
[a]
എല്ലാ ലൈറ്റുകളും കെടുത്തണം
[b]
എല്ലാ ഡോറുകളും ബ്ലോക്ക് ചെയ്യണം
[c]
ടയറുകൾ ചോക്ക് ഉപയോഗിച്ച് ഉരുണ്ടു പോകാതെ നോക്കണം
[d]
പാർക്കിങ് ബ്രേക്ക് പ്രവർത്തിപ്പിക്കണം
019
10.00 x 20 ടയറുകൾ ഏത് വാഹനത്തിലാണ് ഉപയോഗിക്കുന്നത്?
[a]
കാറുകൾ
[b]
സ്കൂട്ടർ
[c]
ഹെവി വാഹനങ്ങൾ
[d]
ജീപ്പ്
020
വൺവേ ട്രാഫിക് നിയന്ത്രണമുള്ള റോഡിൽ ഇരുവശത്തേക്കും വാഹനം ഓടിക്കാവുന്നത്?
[a]
രാത്രി 8 നും രാവിലെ 5 നും ഇടയിൽ
[b]
രാത്രി 8 നും രാവിലെ 6 നും ഇടയിൽ
[c]
രാത്രി 10 നും രാവിലെ 6 നും ഇടയിൽ
[d]
ഇതൊന്നുമല്ല
021
ആദ്യത്തെ നാല് സ്ട്രോക്ക് ഇന്റെർണൽ കംബസ്റ്റൻ എൻജിൻ നിർമിച്ച വർഷം?
[a]
1860
[b]
1898
[c]
1876
[d]
1769
022
ഓടിക്കൊണ്ടിരിക്കുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് വശം ചെരിഞ്ഞോ തല കീഴായോ മറിയുന്ന അവസ്ഥ?
[a]
റോൾ ഓവർ
[b]
സ്കിഡിങ്
[c]
അണ്ടർ സ്റ്റിയറിങ്
[d]
ഓവർ സ്റ്റിയറിങ്
023
2 സ്ട്രോക്ക് പെട്രോൾ എഞ്ചിനിൽ ഇല്ലാത്തത്?
[a]
ക്രാങ്ക് ഷാഫ്റ്റ്
[b]
വാൽവുകൾ
[c]
കണക്റ്റിംഗ് റോഡ്
[d]
സ്പാർക്ക് പ്ലഗ്
024
BHP യുടെ പൂർണരൂപം?
[a]
ബ്രേക്ക് ഹീറ്റിംഗ് പവർ
[b]
ബോഡി ഹോളിങ് പവർ
[c]
ബെസ്റ്റ് ഹോഴ്സ് പവർ
[d]
ബ്രേക്ക് ഹോഴ്സ് പവർ
025
ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ള മലിനീകരണ മാനദണ്ഡം :
[a]
ബി.എസ് V
[b]
ബി.എസ് III
[c]
ബി.എസ് VI
[d]
ബി.എസ് IV
026
ഒരു ട്രാൻസ്‌പോർട്ട് വാഹനത്തിന് എത്ര സ്ഥലത്ത് രെജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കണം?
[a]
2
[b]
4
[c]
5
[d]
6
027
ട്രാഫിക് സിഗ്നലിൽ ചുവപ്പു ലൈറ്റ് ഇടവിട്ട് മിന്നി തെളിഞ്ഞു കൊണ്ടിരുന്നാൽ
[a]
വേഗത കുറച്ച് ഹോൺ മുഴക്കി കടന്നു പോകണം
[b]
വലതു വശത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് മുൻഗണന കൊടുത്ത് ഒരേ വേഗതയിൽ കടന്നു പോകണം
[c]
വാഹനം നിർത്തി ഇരുവശത്ത് നിന്ന് വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പു വരുത്തി കടന്നു പോകണം
[d]
ഹെഡ് ലൈറ്റ് തെളിച്ച് ഹോൺ മുഴക്കി കടന്നു പോകണം
028
റോഡിന്റെ മധ്യത്തിൽ തുടർച്ചയായി ഇടവിട്ട വെള്ള വര സൂചിപ്പിക്കുന്നത്:
[a]
എതിരെ വാഹനങ്ങൾ വരുന്നില്ലെങ്കിൽ ശ്രദ്ധിച്ച് വര മുറിച്ച് കടന്ന് ഓടിക്കാം
[b]
ഒരിക്കലും മുറിച്ചു കടക്കാൻ പാടില്ല
[c]
വളവില്ലാത്ത ഭാഗത്തു മാത്രം മുറിച്ചു കടക്കാം
[d]
എതിരെ വാഹനങ്ങൾ വരുന്നുണ്ടെങ്കിൽ ഹെഡ് ലൈറ്റ് തെളിച്ചു കാണിച്ച് മുറിച്ചു കടക്കാം
029
CRDI യുടെ പൂർണരൂപം?
[a]
കംപ്രഷൻ റെഗുലേറ്റഡ് ഡീസൽ ഇൻജക്ഷൻ
[b]
കംപ്രഷൻ റെഡ്യൂസ്ഡ് ഡയറക്റ്റ് ഇൻലെറ്റ്
[c]
കോമൺ റാക്ക് ഡീസൽ ഇൻജക്ഷൻ
[d]
കോമൺ റെയിൽ ഡയറക്റ്റ് ഇൻജക്ഷൻ
030
വാഹനത്തിൽ കയറ്റാവുന്ന ഭാരം സൂചിപ്പിക്കുന്ന രേഖ
[a]
ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
[b]
രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
[c]
പെർമിറ്റ്
[d]
ഗുഡ്‌സ് വെഹിക്കിൾ രജിസ്റ്റർ
0 Comments