Result:
1/25
ഫ്ലിളീന്റ് ഗ്ലാസിന്റെ അപവർത്തനാങ്കം എത്ര?
[a] 1.62
[b] 1.34
[c] 1.47
[d] 1.52
00:09:59
2/25
ന്യൂക്ലിയർ പവർ സ്റ്റേഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക
[A] ന്യൂക്ലിയർ ഊർജം ഉപയോഗിച്ച് ജലം ഉന്നതമർദത്തിലും താപനിലയിലുമുള്ള നീരാവിയാക്കുന്നു |
[B] നീരാവിയുടെ ശക്തി ഉപയോഗിച്ച് ടർബൈൻ കറക്കിവൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു. |
[C] താരാപ്പൂർ, കൽപ്പാക്കം, കോട്ട, കൂടംകുളം തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം പവർ സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നു. |
[D] ഊർജമാറ്റം : ന്യൂക്ലിയർ ഊർജം→യാന്ത്രികോർജം→ താപോർജം→വൈദ്യുതോർജം |
[a] A
[b] B
[c] C
[d] D
00:09:59
3/25
കൽക്കരിയിൽ അടങ്ങിയിരിക്കുന്ന കാർബണിന്റെ അടിസ്ഥാനത്തിൽ കൽക്കരി എത്ര ആയി തരം തിരിക്കാം?
[a] 2
[b] 3
[c] 4
[d] 5
00:09:59
4/25
ഒരു വീടു നിർമിക്കുമ്പോൾ ഗ്രീൻ എനർജി പരമാവധി പ്രോയോജനപ്പെടുത്തിഖ്ൻ താഴെ പറയുന്നവയിൽ തെറ്റായവ?
[a] ഇവ എല്ലാം
[b] ജനലും വാതിലും എണ്ണം കുറച്ചു വീട് പണിയുക
[c] ചൂടും തണുപ്പും കാറ്റു കറന്റിന്റെ സഹായ മില്ലാതെ ലഭ്യമാവുന്ന രീതി
[d] പക്ക്ല് സമയത് മുറിക്ക്ലിലാവിശ്യമായ സൂര്യപ്രകാഷം ലഭിക്കണം..
00:09:59
5/25
അപായ സൂചന ലാമ്പുകളിൽ ചുവപ്പ് പ്രകാശം ഉപയോഗിക്കുന്നതിനുള്ള കാരണം?
[a] ഇവയൊന്നും അല്ല
[b] വിസരണം കൂടുതൽ ആയതു കൊണ്ട്
[c] തരംഗ ദൈർഗ്യം കുറവായതിനാൽ
[d] തരംഗ ദൈർഗ്യം കൂടുതൽ ആയതിനാൽ
00:09:59
6/25
വൈദ്യുതതാപന ഉപകരണങ്ങളിൽ പ്രയോജനപ്പെടുത്തുന്ന സവിശേഷതകളിൽ പെടാത്തത് ഏത്?
[1] ഉയർന്ന റെസിസ്റ്റിവിറ്റി |
[2] ഉയർന്ന ദ്രവണാങ്കം. |
[3] ചുട്ടുപഴുത്ത അവസ്ഥയിൽ ഓക്സികരിക്കപ്പെടാതെ ദീർഘനേരം നിൽക്കാനുള്ള കഴിവ്. |
[4] ഇവയെല്ലാം ശരി. |
[a] 1
[b] 2
[c] 3
[d] 4
00:09:59
7/25
ശരിയായ പ്രസ്താവന ഏത്
[a] പ്രകീർണന ഫലമായി കൂടുതൽ വ്യതിയനം സംഭവിക്കുന്ന നിറം വയലറ്റ് ആണ്
[b] തരംഗ ദൈർഗ്യം കൂടിയ വർണ്ണം വയലറ്റ് ആണ്
[c] ആരോഗ്യമുള്ള കണ്ണിന്റെ നിയർപോയിന്റ് ലെ ക്കുള്ള ദൂരം 26cm ആണ്
[d] തരംഗ ദൈർഗ്യം കുറഞ്ഞ വർണ്ണം ചുവപ്പ് ആണ്
00:09:59
8/25
പുനസ്ഥാപിക്കാൻ കഴിയാത്ത ഉർജ്ജ സ്രോതസ്സുകൾക്ക് ഉദാഹരണം അല്ലാത്തത് ഏത് ?
[a] ന്യൂക്ലിയർ ഉർജ്ജം
[b] കൽക്കരി
[c] പെട്രോളിയം
[d] ജിയോതെർമൽ
00:09:59
9/25
ഇൻഡക്ടറിന്റെ പ്രവർത്തനതത്വം :
[a] ഇവയൊന്നും അല്ല
[b] സെൽഫ് ഇൻഡക്ഷൻ
[c] മ്യൂച്ചൽ ഇൻഡക്ഷൻ.
[d] ഇലക്ട്രോ മാഗ്നെറ്റിക് ഇൻഡക്ഷൻ
00:09:59
10/25
കാറ്റിൽ നിന്ന് വൈദ്യുതി നിർമിക്കുന്നതിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
[a] ജർമനി
[b] നെതർലാൻഡ്സ്
[c] ഇന്ത്യ
[d] ചൈന
00:09:59
11/25
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
[1] ഗ്യാസ് ലീക്ക് ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ വീടിനു പുറത്തുനിന്നു വൈദ്യുതി ബന്ധം വിച്ഛേദിക്കുക |
[2] റെഗുലേറ്റർ ഓഫ് ചെയ്ത് സിലിണ്ടർ ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റുക |
[3] വാതിലുകളും ജനലുകളും അടച്ചിടുക |
[4] ഇവയെല്ലാം ശരി |
[a] 4
[b] 2, 3
[c] 1, 2
[d] 1, 3
00:09:59
12/25
AC (Alternating Current) യുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന :
[a] ട്രാൻസ്ഫോമർ ഉപയോഗിച്ച് വോൾട്ടത ഉയർത്താൻ കഴിയും
[b] ഇരു ദിശകളിലും പ്രവഹിക്കുന്നു
[c] ബാറ്ററിയിൽ സംഭരിക്കാൻ കഴിയും
[d] ഇലക്ട്രോണുകൾ ദോലനം ചെയ്യുന്നു
00:09:59
13/25
പീസോ ഇലക്ട്രിക് ക്രിസ്റ്റലുകൾ ഉള്ള മൈക്രോ ഫോണുകളാണ് :
[a] കാർബൺ മൈക്രോ ഫോണുകൾ
[b] റിബൺ മൈക്രോ ഫോണുകൾ
[c] കപ്പാസിറ്റർ മൈക്രോഫോണുകൾ
[d] സിറാമിക് മൈക്രോ ഫോണുകൾ
00:09:59
14/25
ഒരു വസ്തുവിന് കാന്തിക ഫ്ലക് സിനെ ഉള്ളിലേക്ക് പ്രസരി പ്പിക്കാനുള്ള ശേഷിയാണ്?
[a] പെർമിയ ബിലിറ്റി
[b] വിസ്കോസിറ്റി
[c] ഇവയൊന്നുമല്ല
[d] പ്രസരണനഷ്ടം
00:09:59
15/25
താഴെപ്പറയുന്ന ഏതൊക്കെ മാധ്യമങ്ങൾക്കാന്ന് ഒരേ അപവർത്തനാങ്കം ഉള്ളത്?
[1] സൺഫ്ലവർ ഓയിൽ |
[2] പൈറക്സ് ഗ്ലാസ്സ് |
[3] ഗ്ലീസ്സറിൻ |
[4] ഇവയെല്ലാം |
[a] 4
[b] 1, 3
[c] 2, 3
[d] 1, 2
00:09:59
16/25
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
[1] പുനസ്ഥാപിക്കാൻ കഴിയാത്തതും പരിസ്ഥിതി സൗഹാർദ്ദപരവുമായ ഊർജ്ജ രൂപമാണ് പവന ഊർജ്ജം |
[2] കാറ്റിന്റെ ശക്തി ഉപയോഗിച്ച് ടർബൈൻ കറക്കി ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നു |
[3] വൈദ്യുതി ഉല്പാദനത്തിന് ആവർത്തന ചെലവുകൾ ആവശ്യമായിവരുന്നു |
[4] കാറ്റ് ഇല്ലാത്തപ്പോൾ വൈദ്യുതി ഉപയോഗിക്കാൻ സംഭരണ സംവിധാനം വേണ്ടിവരും |
[a] 2മാത്രം ശരി
[b] 2,4 ശരി
[c] 1,3 ശെരി
[d] ഇവയെല്ലാം ശരിയാണ്
00:09:59
17/25
ബാറ്ററിയിൽ നിന്ന് ലഭിക്കുന്ന emf ന്റെ പ്രത്യേകതകളിൽ ശരിയായത് ?
[a] ദിശ മാറുന്നു
[b] emf മാറുന്നു
[c] A&B
[d] emf ന് മാറ്റമില്ല
00:09:59
18/25
ന്യൂക്ലിയാർ ഊർജ്ജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന സംവിധാനം
[a] ഇവയൊന്നുമല്ല
[b] ന്യൂക്ലിയർ റിയാക്ടർ
[c] ന്യൂക്ലിയർ ഫ്യൂഷൻ
[d] ന്യൂക്ലിയർ പവർ സ്റ്റേഷൻ
00:09:59
19/25
താഴെ പറയുന്നവയിൽ ശെരിയായത് ഏത്
[1] പതനകോണും അപവാർത്തനകോണി ന്റെയും sine വിലകൾ തമ്മിലുള്ള അനുപാതാ നില (sini/sinr)ഒരു സ്ഥിരസംഖ്യ ആയിരിക്കും ഇത് സ്നേൽ നിയമം എന്നറിയപ്പെടുന്ന. |
[2] സ്നേൽസ് നിയമത്തിലെ സ്ഥിര സംഖ്യയെ അപവാർത്തനങ്കം എന്ന് പറയുന്നു. |
[a] ഒന്നും രണ്ടും തെറ്റ്
[b] ഒന്നും ശെരി രണ്ടു തെറ്റ്
[c] രണ്ടും ശെരി
[d] ഒന്ന് തെറ്റ് രണ്ടു ശെരി.
00:09:59
20/25
താഴെത്തന്നിരിക്കുന്നവയിൽ മനുഷ്യനിർമിതമല്ലാത്ത ആണവദുരന്തങ്ങൾ ഏതെല്ലാം?
[a] ചികിത്സാരംഗത്തെ റേഡിയോ ആക്റ്റീവ് ഐസൊട്ടോപ്കളുടെ ഉപയോഗം
[b] ന്യൂക്ലിയർ റയാക്ടറിൽനിന്നുള്ള മാലിന്യങ്ങൾ
[c] റേഡിയോ ആക്റ്റീവ് പദാർഥങ്ങളിൽ നിന്നുള്ളവികിരണങ്ങൾ
[d] ഇവയെല്ലാം ശരിയാണ്
00:09:59
21/25
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ന്യൂക്ലിയർ ഫ്യൂഷൻ പ്രവർത്തനത്തെ സംബന്ധിച്ചവ തിരഞ്ഞെടുക്കുക?
[1] ഭാരം കൂടിയ ന്യൂക്ലിയസുകളെ വിഘടിക്കപ്പെടുന്ന പ്രവർത്തനം. |
[2] ഭാരം കുറഞ്ഞ ന്യൂക്ലിയസുകളെ സംയോജിപ്പിക്കുന്ന പ്രവർത്തനം |
[3] നക്ഷത്രങ്ങളിൽ ഊർജ്ജോല്പന്നത്തിനടിസ്ഥാനം. |
[4] ആറ്റം ബോംബിന്റെ പ്രവർത്തനതത്വം. |
[a] 1, 2
[b] 3, 4
[c] 2, 3
[d] 1, 2, 3, 4
00:09:59
22/25
ഒരു ദൃശ്യാനുഭവം നമ്മുടെ റെറ്റിനയിൽ 1/16 സെക്കൻഡ് സമയത്തേക്ക് തങ്ങിനിൽക്കുന്ന പ്രതിഭാസം?
[a] ഇവയൊന്നുമല്ല
[b] വീക്ഷണ വ്യാപ്തി
[c] വീക്ഷണ വിസ്തൃതി
[d] വീക്ഷണ സ്ഥിരത
00:09:59
23/25
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?
[a] LPG യിലെ മുഖ്യഘടകം ആണ് ബ്യൂടേൻ. ഇന്ത്യയിൽ കാർബൈഡ് ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ന്യൂക്ലിയർ റിയാക്ടർ ആണ് കൽപാക്കം.
[b] ബയോഗ്യാസ് പ്ലാന്റ് ഇൽ നിന്ന് ലഭിക്കുന്ന വളമാണ് സ്ലറി. അടങ്ങിയിട്ടുള്ള കാർബൊണിന്റെ അടിസ്ഥാനത്തിൽ കൽക്കരിയെ 4ആയി തിരിച്ചിരിക്കുന്നു.
[c] കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ 5ആം സ്ഥാനത്താണ് ഇന്ത്യ.
[d] എല്ലാം ശരിയാണ്
00:09:59
24/25
കൽക്കരിയെ സംബന്ധിച്ച ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
[a] കൽക്കരിയിലെ പ്രധാന ഘടകം കാർബണ് ആണ്
[b] ഭൂമിയിൽ നിന്ന് ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതൽ ഉള്ളത്.
[c] കൽക്കരിയിലെ അടങ്ങിയിട്ടുള്ള കാർബണിന്റെ അടിസ്ഥാനത്തിൽ ഇതിനെ പീറ്റ, ലിഗ് നൈറ്റ്, ബിറ്റ്മിനാസ് കോൾ, ആന്ധ്ര സൈറ്റ് എന്നിങ്ങനെ നാല് ആയി തിരിച്ചു ടുണ്ട്.
[d] എല്ലാം ശരിയാണ്
00:09:59
25/25
AC ൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ പെടാത്തത് ?
[A] ഫാന് | [E] ഇൻഡക്ഷൻ കുക്കർ |
[B] ടിവി | [F] റേഡിയോ |
[C] മിക്സി | [G] കമ്പ്യൂട്ടർ |
[D] വാഷിംഗ് മെഷീൻ | [H] എയർ കണ്ടീഷണർ |
[a] A, B, C, D
[b] A, B, C, D, E
[c] A, B, C
[d] B, F, G
00:09:59
0 Comments